Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അപേക്ഷ നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ധനസഹായം നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2017, 08:22 pm IST
in Thrissur

തൃശൂര്‍: അപേക്ഷ കളഞ്ഞുപോയതിന്റെ പേരില്‍ പുറമ്പോക്കില്‍ താമസിക്കുന്ന ഭര്‍ത്താവ് മരിച്ച സാധുസ്ത്രീയുടെ മകളുടെ തടഞ്ഞുവച്ച വിവാഹധനസഹായം രണ്ട് മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍.തൃശൂര്‍ ആളൂര്‍ ഗ്രാമപഞ്ചായത്താണ് 2011-ല്‍ നല്‍കിയ അപേക്ഷ നിരുത്തരവാദപരമായി കളഞ്ഞത്.

തൃശൂര്‍ കല്ലേറ്റുകര വെളിയത്ത് വീട്ടില്‍ കെ.ആര്‍ രാധയുടെ അപേക്ഷയാണ് പഞ്ചായത്ത് കളഞ്ഞത്. 2011 ജനുവരി 28 നാണ് മകള്‍ക്ക് വിവാഹധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാധ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയത്. 769/11 നമ്പറായി കൈപറ്റ് രസീതും നല്‍കി. 6 വര്‍ഷവും 2 മാസവും കാത്തിരുന്നിട്ട് സഹായധനം കിട്ടാതെ വന്നപ്പോഴാണ് രാധ മനുഷ്യാകാശ കമ്മീഷനെ സമീപിച്ചത്.

കമ്മീഷന്‍ ആളൂര്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. 2011 സെപ്റ്റംബര്‍ 15-ന് രാധയുടെ അപേക്ഷ ക്ഷേമകാര്യസ്ഥിരം സമിതി അംഗീകരിച്ചു. എന്നാല്‍ ഓഫീസ് നവീകരണത്തിന്റെ ഭാഗമായി ഫയലുകള്‍ മാറ്റിയപ്പോള്‍ അപേക്ഷ നഷ്ടപ്പെട്ടതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ആറു വര്‍ഷത്തെ കാലതാമസത്തിനുള്ള കാരണം അവിശ്വസനീയമാണെന്ന് കമ്മീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു.

അര്‍ഹമായ ഒരു പാവപ്പെട്ട സ്ത്രീയുടെ അപേക്ഷ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടും പഞ്ചായത്ത് തീരുമാനം നടപ്പാക്കാത്തതിന് ന്യായീകരണമില്ലെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.ഓഫീസില്‍ സൂക്ഷിക്കേണ്ട ഫയലുകള്‍ കാണാതായതിന്റെ പാപഭാരം സാധുവനിത അനുഭവിക്കേണ്ടി വന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറഞ്ഞു.പുറമ്പോക്കില്‍ താമസിക്കുന്ന ഒരു സ്ത്രീക്ക് ആറായിരം രൂപ നല്‍കാത്തത് ആളുര്‍ പഞ്ചായത്തിന് അഭിമാനകരമല്ലെന്നും ഉത്തരവില്‍ പറയുന്നു.

തുക ഉടന്‍ കൊടുത്ത് തീര്‍ക്കേണ്ടത് അധികാരവികേന്ദ്രീകരണത്തോട് പ്രതിബന്ധതയുള്ളവരുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. തുക നല്‍കിയ വിവരം ജൂലൈ 29 ന് മുമ്പ് രേഖാമൂലം അറിയിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

Kerala

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

പുതിയ വാര്‍ത്തകള്‍

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.