Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓട്ടോ തൊഴിലാളികളുടെ ഇഎസ് ഐ പദ്ധതി കേരളം അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 10:31 pm IST
inBusiness

കാക്കനാട്: സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം മൂലം രണ്ടു ലക്ഷം ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഗുണകരമായ ഇഎസ്‌ഐ പദ്ധതി തടസപ്പെട്ടുകിടക്കുന്നു. കേന്ദ്ര ഇഎസ്‌ഐ ബോര്‍ഡ് യോഗം ഒരു വര്‍ഷം മുമ്പ് എടുത്ത തീരുമാനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യം കാണിക്കാത്തതാണ് കാരണം. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമാണിത്.

പ്രതിവര്‍ഷം 3000 രൂപ അടയ്‌ക്കുന്ന ഓട്ടോ തൊഴിലാളികള്‍ക്ക് 10 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും. തൊഴിലുടമ – തൊഴിലാളി വിഹിത രീതിക്കു പകരം ഓട്ടോറിക്ഷ ഡ്രൈവര്‍മാരില്‍ നിന്നാണ് തുക സ്വീകരിക്കുന്നത്.

പദ്ധതിയില്‍ ചേരുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ആശ്രിതരായ മാതാപിതാക്കള്‍, ഭാര്യ/ഭര്‍ത്താവ്, പ്രായപൂര്‍ത്തിയാവാത്ത മക്കള്‍ എന്നിവരില്‍ ഒരാള്‍ക്ക് പരമാവധി 10 ലക്ഷം രൂപയുടെ സൗജന്യ ചികിത്സക്ക് അര്‍ഹതയുണ്ടാകും, ഇതാണ് കേന്ദ്രപദ്ധതി.

ഇഎസ്‌ഐ ആനുകൂല്യം പുതുതായി ആരംഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ടു വര്‍ഷത്തേക്ക് പദ്ധതി വിഹിതത്തില്‍ ഇളവു നല്‍കും. തൊഴിലുടമകളില്‍ നിന്ന് 4.75 ശതമാനവും, തൊഴിലാളികളില്‍ നിന്ന് 1.75 ശതമാനവും ഉള്‍പ്പെടെ 6.5 ശതമാനമോ, 3000 രൂപയോ അടയ്‌ക്കണം.

എന്നാല്‍ പുതുതായി ആരംഭിക്കുന്ന പ്രദേശങ്ങളില്‍ നിന്നും രണ്ടു വര്‍ഷത്തേക്ക് നാലു ശതമാനം തുക അടച്ചാല്‍ മതിയാകുമെന്ന് കേന്ദ്ര ഇഎസ്‌ഐ ബോര്‍ഡ് യോഗം തീരുമാനിച്ചിട്ടുണ്ട്.

ഇഎസ്‌ഐ ആനുകൂല്യത്തിനു പകരം മറ്റ് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ ചേരുന്നതിന് അവസരമുണ്ടാകുമെന്ന കേന്ദ്രധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം തൊഴിലാളി നേതാക്കള്‍ ശക്തമായി എതിര്‍ത്തു.

ഇഎസ്‌ഐ ആനുകൂല്യത്തിനുള്ള പ്രതിമാസവേതന പരിധി 15,000 രൂപയില്‍ നിന്നും 25,000 രൂപയായി ഉയര്‍ത്തണമെന്ന ബോര്‍ഡ് തീരുമാനവും നടപ്പിലായില്ല. വേതന പരിധി ഉയര്‍ത്തുകയോ ഒരിക്കല്‍ അംഗമായി ചേരുന്ന തൊഴിലാളികള്‍ക്കും ആശ്രിതര്‍ക്കും സേവനകാലം മുഴുവന്‍ പദ്ധതിയുടെ ആനുകൂല്യം ലഭിക്കണമെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് റഷീദ് താനത്ത് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

Kerala

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

Kerala

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

Kerala

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

India

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.