Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഓഹരി വില്‍പ്പന: കപ്പല്‍ശാല ഏറെ കരുതലോടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 09:23 am IST
inBusiness

 

കൊച്ചി: പൊതുമേഖലയിലെ ഏറ്റവും വലിയ കപ്പല്‍ശാലയായ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് പ്രഥമ ഓഹരി വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാക്കുകയാണ്. സെബിയുടെ അനുമതിക്ക് ഇനി ഔപചാരികതള്‍ മാത്രം. ഏപ്രില്‍ ആദ്യം തന്നെ നടപടികള്‍ പൂര്‍ത്തിയാകും. ഡ്രൈ ഡോക്ക്, അന്താരാഷ്‌ട്ര കപ്പല്‍ അറ്റകുറ്റപ്പണി സംവിധാനം എന്നിവയുടെ നിര്‍മാണത്തിന് വേണ്ടിയാണ് തുക സമാഹരിക്കുന്നത്. ഓഹരി വില്‍പ്പനയെ ഷിപ്പ്‌യാര്‍ഡിലെ തൊഴിലാളി സംഘടനകളും എതിര്‍ക്കുകയാണ്.

കോള്‍ ഇന്ത്യയുടെ ഓഹരി, വിറ്റപ്പോള്‍ തൊഴിലാളികള്‍ക്ക് നല്‍കിയത് തല്‍ക്കാലം നേട്ടമായെങ്കിലും ദീര്‍ഘകാല അനുഭവത്തില്‍ തൊഴിലാളികള്‍ക്ക് മെച്ചമുണ്ടായില്ലെന്നാണ് വാദം. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും മികച്ച കപ്പല്‍ശാലയുടെ കാര്യത്തില്‍ അത്തരം ആശങ്കകള്‍ അസ്ഥാനത്താണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യയില്‍ 2010 നവംബറിലാണ് പ്രഥമ ഓഹരി വില്‍പ്പന നടത്തിയത്. നാല് ലക്ഷം തൊഴിലാളികള്‍ക്കായി 232.75 രൂപയ്‌ക്ക് 6.32 കോടിയുടെ ഓഹരി വില്‍ക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കമ്പനിക്ക് ആകെ ലഭിച്ചത് 28,000 അപേക്ഷകള്‍ മാത്രമായിരുന്നു. 6.32 കോടിയുടെ സ്ഥാനത്ത് 68.4 ലക്ഷം രൂപയുടെ ഓഹരിയാണ് വിറ്റ് പോയത്. അവശേഷിച്ചത് 5.63 കോടിയുടെ ഓഹരി. വിദേശ നിക്ഷേപകരാണ് ശേഷിച്ച ഭീമമായ തുകയുടെ ഓഹരി കൈക്കലാക്കിയത്.

എന്നാല്‍ ഓഹരി ലിസ്റ്റ് ചെയ്തപ്പോഴാണ് കോളിലെ തൊഴിലാളികള്‍ക്ക് ഏറെ തിരിച്ചടിയുണ്ടായത്. ആദ്യ ദിവസം തന്നെ ഓഹരി വില 343.35 രൂപയായാണ് ഉയര്‍ന്നത്. 110.6 ശതമാനം വര്‍ദ്ധന. ഗുണം ലഭിച്ചത് വിദേശത്ത് നിന്നുള്ള നിക്ഷേപകര്‍ക്കും. ജീവനക്കാരെ കബളിപ്പിക്കാന്‍ അന്ന് കേന്ദ്ര ഭരണത്തിലായിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ രാഷ്‌ട്രീയ സംരക്ഷണവും ഉദ്യോഗസ്ഥതലത്തിലുള്ള സഹായവും ചിലര്‍ക്ക് ലഭിച്ചിരുന്നു. കൊച്ചിന്‍ ഷിപ്‌യാര്‍ഡില്‍ 1800 തൊഴിലാളികള്‍ക്കായി 8.24 ലക്ഷം രൂപയുടെ വില്‍പ്പനയാണ് ഉദ്ദേശിക്കുന്നത്.

യഥാര്‍ഥ വിലയുടെ 5% കിഴിവും തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ, സംസ്ഥാന സര്‍ക്കാര്‍ ഓഹരി വാങ്ങാന്‍ സന്നദ്ധമായിട്ടുണ്ട്. യുപിഎ ഭരണത്തില്‍ കല്‍ക്കരി ഖനി വകുപ്പ് അഴിമതിയില്‍ മുങ്ങിക്കിടന്ന കാലത്തായിരുന്നു അവിടത്തെ ഓഹരിവില്‍പ്പന. ഷിപ്‌യാര്‍ഡ് വ്യക്തമായ വികസന പദ്ധതിയുമായാണ് ഓഹരി വിപണയിലിറങ്ങുന്നതെന്നതെന്ന പ്രത്യേകതയും വിശദീകരിക്കപ്പെടുന്നു.

ഓഹരി വിപണയില്‍ നിന്ന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപകര്‍ക്കുള്ള മികച്ച ഓഹരികളിലൊന്നായിരിക്കും കപ്പല്‍ശാലയുടേതെന്നാണ് മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Kerala

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

പുതിയ വാര്‍ത്തകള്‍

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.