Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

പോത്തീസില്‍ റെയിഡ്; അഞ്ച് ടണ്‍ ക്യാരിബാഗുകള്‍ പിടിച്ചെടുത്തു 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 06:23 am IST
in Business

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ വസ്ത്ര വിപണന സ്ഥാപനമായ പോത്തീസില്‍ തിരുവനന്തപുരം നഗരസഭ റെയിഡ് നടത്തി. നാലു ടണ്‍ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പിടിച്ചെടുത്തു. രാവിലെ 10 മണിയോടെ ആരംഭിച്ച റെയിഡ് മൂന്നു മണിക്കൂര്‍ നിണ്ടു നിന്നു. വസ്ത്ര സ്ഥാപനത്തിനു പിന്നിലെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന നിരോധിച്ച പ്ലാസ്റ്റിക് ക്യാരിബാഗുകളും നോണ്‍ വോവന്‍ പോളി പ്രൊപ്പലീന്‍ ബാഗുകളും ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് നഗരസഭ പിടിച്ചെടുത്തത്. മൂന്നു ലോറികളിലായാണ് പിടിച്ചെടുത്ത പ്ലാസ്റ്റിക് കവറുകള്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് കൊണ്ടുപോയത്.

രണ്ടാം തവണയാണ് നഗരസഭ പോത്തീസില്‍ റെയിഡ് നടത്തുന്നത്. രണ്ടാഴ്ച മുമ്പ് നഗരസഭ അധികൃതര്‍ റെയിഡ് നടത്തി പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ വീണ്ടും പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമതും റെയിഡ് നടത്തിയത്. ആദ്യ റെയിഡില്‍ ക്യാരീബാഗുകള്‍ പിടിച്ചെടുത്തിട്ടും കൂടുതല്‍ ബാഗുകള്‍ വീണ്ടും എത്തിയത് അധികൃതരെ ആശങ്കയിലാക്കുന്നു. ഈ സ്ഥാപനത്തിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലുതും ചെറുതുമായ നിരവധി ഗോഡൗണുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെനിന്നായിരിക്കാം വീണ്ടും ബാഗുകള്‍ എത്തിച്ചതെന്ന നിഗമനത്തിലാണ് അധികൃതര്‍. വരും ദിവസങ്ങളില്‍ തലസ്ഥാനത്തെ കൂടുതല്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയിഡ് നടത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു.

50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്കായിരുന്നു ആദ്യം നിരോധനം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് ജനുവരി 24ന് നഗരത്തില്‍ എല്ലാ പ്ലാസ്റ്റിക് ക്യാരിബാഗുകളും നിരോധിച്ചുകൊണ്ട് കോര്‍പ്പറേഷന്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കുകയായിരുന്നു. എന്നാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ കെട്ടികിടക്കുന്ന ബാഗുകള്‍ വിറ്റഴിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വ്യാപാരികളുടെ അപേക്ഷ കണക്കിലെടുത്ത് മാര്‍ച്ച് ഒന്ന് വരെ നഗരസഭ സമയവും അനുവദിച്ചു.

മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ പരസ്യം നല്‍കുകയും ഒരോ വ്യാപാര സ്ഥാപനങ്ങളില്‍ നേരിട്ടെത്തി നോട്ടീസും മുന്നറിയിപ്പും നഗരസഭ നല്‍കി.

മുന്നറിയിപ്പെന്നോണം സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്നും നിരോധിത ബാഗ് വിപണനം നടത്തുന്ന സ്ഥാപനങ്ങളില്‍ റെയിഡ് നടത്തി അന്ത്യശാസനം നല്‍കി. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മേല്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുകയും പിഴയുള്‍പ്പെടെ സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

റെയിഡില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാരായ പി. അജയകുമാര്‍, പി. ധര്‍മ്മപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒന്‍പത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും 20 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും പങ്കെടുത്തു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

India

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

India

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)
Kerala

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

Entertainment

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

പുതിയ വാര്‍ത്തകള്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.