Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആഗോള തലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 9.1% വര്‍ധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2017, 03:56 pm IST
inBusiness

മുംബൈ: മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ലോകവ്യാപകമായി സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 9.1 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായതായി വിപണി ഗവേഷണ സംരംഭമായ ഗാര്‍ട്ണറിന്റെ റിപ്പോര്‍ട്ട്. 380 മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകളാണ് ലോക വിപണികള്‍ വിറ്റഴിച്ചത്. ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ മികച്ച പ്രകടനം നടത്തിയതായും ഗാര്‍ട്ണര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉപഭോക്താക്കളുടെ മുന്‍ഗണനയിലുണ്ടായ മാറ്റം ഹ്യൂവായ്, ഓപ്പോ, വിവോ തുടങ്ങിയ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഗുണം ചെയ്തു. വിലയിലും ഉയര്‍ന്ന നിലവാരത്തിലും മത്സരം കാഴ്ചവച്ച് ഈ മൂന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളാണ് ആഗോള വില്‍പ്പനയെ മുന്നോട്ടു നയിക്കുന്നതെന്ന് ഗാര്‍ട്ണര്‍ റിസര്‍ച്ച് ഡയറക്റ്റര്‍ അന്‍ഷുല്‍ ഗുപ്ത പറഞ്ഞു.

മുന്‍ വര്‍ഷത്തേതില്‍ നിന്നും ഏഴ് ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ചയാണ് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ വമ്പന്മാരുടെ വിപണി വിഹിതത്തില്‍ അനുഭവപ്പെട്ടിട്ടുള്ളത്. അതേസമയം, ഇതേ പാദത്തില്‍ സാംസംഗിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 3.1 ശതമാനം ഇടിഞ്ഞു.

സാംസംഗ് ഗാലക്‌സി എസ്8, എസ്8 പ്ലസ് എന്നിവയുടെ പ്രീഓര്‍ഡറുകളില്‍ 30 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച നിരീക്ഷിച്ചിട്ടുണ്ടെന്നാണ് സാംസംഗ് പ്രഖ്യാപിച്ചിട്ടുള്ളത്. നോട്ട് 7ന് പകരം ബദല്‍ ഇല്ലെന്നതും അടിസ്ഥാന സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ നിന്നുള്ള കടുത്ത മത്സരവുമാണ് സാംസംഗിന്റെ വിപണി വിഹിതത്തില്‍ തുടര്‍ച്ചയായുള്ള നഷ്ടത്തിനു കാരണമെന്നാണ് അന്‍ഷുല്‍ ഗുപ്ത പറയുന്നത്.

സാംസംഗിനു സമാനമായ അവസ്ഥയാണ് ഐഫോണിനുമുള്ളത്. ഒപ്പോ, വിവോ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകളില്‍ നിന്നും ശക്തമായ മത്സരമാണ് ഐഫോണും അഭിമുഖീകരിക്കുന്നത്. മാത്രമല്ല ചൈനയില്‍ ഐഫോണിന്റെ പ്രകടനം അപകടാവസ്ഥയിലാണ്. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ആപ്പിളിനടുത്തെത്താന്‍ ഹവെയ്‌ക്ക് സാധിച്ചിട്ടുണ്ടെന്നും 2017ന്റെ ആദ്യ ത്രൈമാസത്തില്‍ 34 മില്യണ്‍ യൂണിറ്റ് ഹവെയ് ഡിവൈസുകള്‍ വിറ്റഴിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോകവ്യാപകമായുള്ള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 94.6 ശതമാനം വര്‍ധനയോടെ ഓപ്പോയാണ് മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. ചൈനീസ് ബ്രാന്‍ഡുകളില്‍ ഒപ്പോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 26 മില്യണ്‍ യൂണിറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ വിറ്റഴിച്ച വിവോ 6.8 ശതമാനത്തിന്റെ വിപണി വിഹിതം നേടി. ആദ്യ പാദത്തില്‍ 84.6 ശതമാനത്തിന്റെ വില്‍പ്പന വളര്‍ച്ചയാണ് വിവോ നേടിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദൈവത്തെ അറിയാൻ’ എന്ന പേരിൽ കോഴിക്കോട് ബീച്ചിൽ മത പ്രചാരണം ; ദൈവത്തെ ശരിക്കും’ ‘അറിയിച്ചു’ കൊടുക്കേണ്ടി വരുമെന്ന് ശശികല ടീച്ചർ

Kerala

വീണവിജയനെതിരെ പുതിയ കേസെടുക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സമന്‍സ് അയയ്‌ക്കാന്‍ ഇഡി

Kerala

കാപ്പ ചുമത്തപ്പെട്ട കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ വിയ്യൂര്‍ ജയിലില്‍ അടച്ചു

Kerala

എനിക്കിഷ്ടമാണ് പുലിക്കളി , തൃശൂർ പൂരത്തോളം വലിപ്പത്തിൽ ജനസഞ്ചയം പുലിക്കളി കാണാനെത്തുന്നത് അതു വൈകൃതമായതു കൊണ്ടാണോ ?

Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം പണിയണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ, എതിർത്ത് ജോസഫ് വിജയ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ പെട്ടുപോയതാണ് , റിയാലിറ്റി ഞാൻ പറയാം ‘ ; വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപിക

പിണറായിയുടെ തുടര്‍ഭരണം സംഘടന പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് ഡിവൈഎഫ്‌ഐ ; ഇനി പാറ്റാ പാർട്ടിയെ മാതൃകയാക്കാൻ തീരുമാനം

നവ്യ ഹരിദാസിന് അഭിവാദ്യങ്ങള്‍ ; ‘ ഈ കാംപയിന്‍ തുടങ്ങിയപ്പോൾ വന്ന് ചൊറിഞ്ഞ ഒരുപാട് പേരുണ്ട്. എല്ലാവര്‍ക്കും സന്തോഷമായല്ലോ ‘ ; യുവരാജ് ഗോകുൽ

മലമ്പുഴ ഉദ്യാന നവീകരണം; അലംഭാവം അനുവദിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി, നവീകരണം നിരീക്ഷിക്കാന്‍ ജനകീയ കമ്മിറ്റി

1984 സിഖ് വിരുദ്ധ കലാപക്കേസിലെ പ്രതി സജ്ജൻ കുമാർ അന്തരിച്ചു; മരണം തിഹാർ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരുമ്പോൾ

പ്രധാനമന്ത്രിയെ അവഹേളിച്ച് പരാമർശം; ജാൻമണി അറസ്റ്റിൽ, നടപടി മഹിളാമോർച്ച സംസ്ഥാന അദ്ധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിൽ

വിവാഹബന്ധം നിലനില്‍ക്കെ രണ്ടാം വിവാഹം പത്തുദിവസമായി ഭര്‍തൃവീടിന് മുന്നില്‍ ആദ്യ ഭാര്യയുടെ സമരം

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

പുലിക്കളിയെ അധിക്ഷേപിച്ച വി.കെ. ശ്രീരാമന്റെ പരാമർശം അപലപനീയം; പ്രസ്താവന പിൻവലിച്ച് തൃശ്ശൂർ ജനതയോട് മാപ്പ് പറയണം: ജസ്റ്റിൻ ജേക്കബ്

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.