Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

വരൂ, നമുക്ക് വിഷാദത്തെക്കുറിച്ച് സംസാരിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 11:21 pm IST
inLifestyle

ഏപ്രില്‍ 7 ലോകാരോഗ്യ ദിനം. മെച്ചപ്പെട്ട മാനസികാരോഗ്യം കൈവരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുളള ബോധവല്‍ക്കരണമാണ് ലോകാരോഗ്യസംഘടന ഈ വര്‍ഷത്തെ ആരോഗ്യദിനത്തില്‍ മുമ്പോട്ടു വയ്‌ക്കുന്നത്.

ഏകദേശം അഞ്ചു കോടി ഇന്ത്യക്കാര്‍ക്ക് വിഷാദരോഗമുണ്ടെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോളതലത്തിലാകട്ടെ 300 ദശലക്ഷം ജനങ്ങള്‍ വിഷാദത്തിന്റെ പിടിയിലാണ്. കഴിഞ്ഞ പത്തു ദശകത്തിനിടയില്‍ 18 ശതമാനമായി വിഷാദ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുന്നു. അവികസിത രാജ്യങ്ങളിലും ഇന്ത്യയെപ്പോലെയുളള വികസ്വര രാജ്യങ്ങളിലും വിഷാദം മൂലമുളള ആത്മഹത്യാ നിരക്കാകട്ടെ മൂന്നില്‍ രണ്ടായി ഉയര്‍ന്നിരിക്കുന്നു.

പലരോഗങ്ങളുടേയും അടിസ്ഥാനകാരണം വിഷാദമാണ്. ”മാനസികാരോഗ്യവും ശാരീരികാരോഗ്യവും രണ്ടല്ല. വിഷാദരോഗികളില്‍ 40-60 ശതമാനം പേരും പലതരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങളാല്‍ നേരത്തെ മരണത്തിനു കീഴടങ്ങുകയോ അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ചെയ്യുന്നു. യുവാക്കള്‍ക്കിടയില്‍ ആത്മഹത്യാ നിരക്ക് ഭീതിദമാം വിധം വര്‍ദ്ധിച്ചു വരുന്നു. മരണകാരണങ്ങളിലാകട്ടെ ആത്മഹത്യയ്‌ക്ക് രണ്ടാം സ്ഥാനമാണ്. ലോക്‌സഭ പാസ്സാക്കിയ സുപ്രധാനമായ മാനസികാരോഗ്യസംരക്ഷണ ബില്ലില്‍, ആത്മഹത്യാ ശ്രമത്തെ കുറ്റമായി കാണാതെ വിവിധതരം മാനസിക സംഘര്‍ഷങ്ങളുടെ പരിണിതഫലമായി കാണണമെന്ന് വ്യവസ്ഥ ചെയ്യുന്നു,” ബില്ല് രൂപീകരിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി കേശവ് ദേശി രാജു വ്യക്തമാക്കി.

മാനസികരോഗവിദഗ്ധനും ഗവേഷകനുമായ വിക്രം പട്ടേല്‍ പറയുന്നു- ”മാനസികാരോഗ്യ സംരക്ഷണ ബില്‍ പാസ്സാക്കാനായത് ലോക്‌സഭയുടെ ചരിത്രത്തിലെ നാഴികക്കല്ലാണ്. മാനസികരോഗമുളളവരുടെ അവകാശങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കാന്‍ ഇത് വഴിതെളിക്കും.”

കൗമാരക്കാരായ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത് ഇവരില്‍ 3-9 ശതമാനം പേരും വിഷാദരോഗബാധിതരാണെന്നാണ്. കൗമാരാന്ത്യത്തോടെ ഇവരില്‍ 20 ശതമാനം പേരിലും വിഷാദം കൂടി വരുന്നതുമായാണ് കണ്ടെത്തല്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടിപതികളുമായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള സൗഹൃദം; കേരളത്തെ ഒന്നാകെ തുക്കിവില്‍ക്കുമോ?

News

മേഘാലയ നിയമസഭയിൽ ബിജെപിയിലേക്ക് 8 എഇഎൽഎമാർകൂടി ചേർന്നു

News

റെയിൽ സുരക്ഷയിൽ പുതിയ നാഴികക്കല്ല്: ‘കവച് 4.0’ പരീക്ഷണം വൻ വിജയം

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

Kerala

കേരളത്തിൽ അതിശക്തമായ മഴയ്‌ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

പുതിയ വാര്‍ത്തകള്‍

ശബരിമല സ്ട്രോങ് റൂമിൽ നിന്ന് സ്വർണക്കിരീടം കാണാതായി; നഷ്ടപ്പെട്ടത് 55 പവന്‍, നിലവില്‍ സ്‌ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം

ബംഗാളിന്റെ ഭരണ ആസ്ഥാനം യഥാസ്ഥാനത്തേക്ക് മാറ്റുന്നു; സുരക്ഷിതമാക്കാൻ നടപടികൾ തുടങ്ങി

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുമോ? അരവണ കണ്ടെയ്‌നറുകള്‍ക്കും ഫ്‌ളിപ്പ്‌ലിഡിനും കരാറായില്ല

എറണാകുളം യാർഡിൽ അറ്റകുറ്റപ്പണി; നാളെ ട്രെയിനുകൾ കോട്ടയം വഴി വഴിതിരിച്ചുവിടും

ഹിന്ദു ഐക്യവേദി നേതാക്കള്‍ ശബരിമല സന്നിധാനം സന്ദര്‍ശിച്ചപ്പോള്‍

മണ്ഡലകാല മുന്നൊരുക്കം സ്തംഭനത്തില്‍; പ്രക്ഷോഭവുമായി ഹിന്ദു ഐക്യവേദി

ഊര്‍ജ പ്രതിസന്ധിക്ക് കാരണം മാറിമാറി വന്ന സര്‍ക്കാരുകള്‍

ചെറുതല്ല ഇതിഹാസതാരത്തിന്റെ അഭാവം; പ്രകടനത്തില്‍ പതറിയും വാക്കുകളില്‍ വിതുമ്പിയും മനുഭാക്കര്‍

സൂപ്പര്‍ലീഗിന് ഒരുങ്ങി ജവഹര്‍ സ്റ്റേഡിയം; കിക്കോഫ് നാളെ

ഗണേശ വിഗ്രഹങ്ങളുടെ കാവല്‍ക്കാരന്‍

കലയ്‌ക്കായി സമർപ്പിച്ച ജീവിതം : സൂര്യ കൃഷ്ണമൂർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.