Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പോലീസിനെ തിരുത്തി സിബിഐ മണിയുടെ മരണത്തില്‍ അസ്വാഭാവികത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:34 pm IST
in Thrissur

തൃശൂര്‍: കലാഭവന്‍ മണിയുടെ മരണം അസ്വാഭാവികമാണെന്ന സിബിഐയുടെ വിലയിരുത്തല്‍ കേസില്‍ വഴിത്തിരിവാകുന്നു. മരണത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന സംസ്ഥാന പോലീസിലെ വിവിധ വിഭാഗങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയാണ് മരണം അസ്വാഭാവികമെന്ന പ്രാഥമിക വിലയിരുത്തലില്‍ സിബിഐ എത്തുന്നത്.

മണിയുടെ മരണത്തിന് പിന്നിലെ ദുരൂഹത വെളിച്ചത്തുവരണമെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും സുഹൃത്തുക്കളും ഒരുപോലെ ആഗ്രഹിക്കുന്നു. മണിയെ 2016 മാര്‍ച്ച് അഞ്ചിന് വീടിന് സമീപത്തെ പാഡിയില്‍ അവശനിലയില്‍ കണ്ടതുമുതല്‍ ഒട്ടേറെ കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മണിയുടെ മരണത്തോടെ ഈ കഥകള്‍ പൊടിപ്പും തൊങ്ങലും വെച്ച് നാട് നിറഞ്ഞു.

ഇതിനു പിന്നില്‍ സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാത്ത അവസ്ഥയിലാണ് മണിയുടെ ഉറ്റവരും നാട്ടുകാരും. നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരനായിരുന്ന മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെങ്കില്‍ അത് വെളിച്ചത്തുവരണമെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.

മണിയെ വിഷംകൊടുത്ത് കൊന്നതാണെന്നും കരള്‍രോഗബാധിതനായിരുന്ന മണിക്ക് വ്യാജമദ്യം നല്‍കി കൊലപ്പെടുത്തിയതാണെന്നും മരണത്തെത്തുടര്‍ന്ന് പ്രചരണമുണ്ടായിരുന്നു. മണിയെ അവശനിലയില്‍ കണ്ടെത്തിയതിന് തലേന്ന് പാഡിയില്‍ മദ്യസല്‍ക്കാരം നടന്നുവെന്നും സിനിമാരംഗത്തെ ചിലര്‍ പങ്കെടുത്തുവെന്നും ആദ്യംമുതലെ ആക്ഷേപമുണ്ട്.

ഇവര്‍ നിര്‍ബന്ധപൂര്‍വം മണിയെ വ്യാജചാരായം കുടിപ്പിച്ചുവെന്നും ഇതാണ് മരണത്തില്‍ കലാശിച്ചതെന്നുമാണ് ആക്ഷേപമുയര്‍ന്നത്. മണിയുടെ മരണം കൊലപാതകമാണെന്ന നിലപാടില്‍ ആദ്യംമുതലെ ഉറച്ച് നില്‍ക്കുകയാണ് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണനും ഭാര്യ നിമ്മിയും.

ആദ്യം ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണ സംഘവും തുടര്‍ന്ന് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും മരണത്തിന് പിന്നില്‍ ആരുടെയെങ്കിലും പങ്ക് കണ്ടെത്താനായില്ല. ഇതോടെ കേസ് ഫയല്‍ ക്ലോസ് ചെയ്യാനാണ് പോലീസ് തീരുമാനിച്ചത്. ഇതേത്തുടര്‍ന്ന് മണിയുടെ കുടുംബാംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിനുള്ള ഉത്തരവ് സമ്പാദിക്കുകയായിരുന്നു.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഇവര്‍ നിവേദനം നല്‍കി. കുമ്മനം ഈ നിവേദനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് കൈമാറിയിരുന്നു. ഹൈക്കോടതി ഉത്തരവും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശവുമാണ് സിബിഐ അന്വേഷണത്തിന് കാരണമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.