Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗൃഹസ്ഥ ധര്‍മ്മത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:05 pm IST
inSamskriti

ക്രമേണ സ്‌കൂള്‍ മേധാവികള്‍ക്ക് ഒരു കാര്യം മനസ്സിലായി. രമയ്‌ക്ക് സാധാരണ വിദ്യാഭ്യാസം ആവശ്യമില്ല. കാരണം അവളുടെ നാവില്‍നിന്നും വീഴുന്നതെല്ലാം ജ്ഞാനത്തിന്റെ വാക്കുകളാണ്. ഏതു വിഷയം അവള്‍ സംസാരിച്ചാലും അതായിരുന്നു സ്ഥിതി. വിദ്യാദേവതയായ സരസ്വതിയുടെ അവതാരമാണ് അവള്‍ എന്ന് അവര്‍ കരുതി. ഈ ലൗകിക വിദ്യാഭ്യാസംകൊണ്ടെന്തു പ്രയോജനം? ഈ കണ്ടെത്തലുകള്‍ സ്‌കൂള്‍ അധികാരികള്‍ അച്ഛനമ്മമാരെ അറിയിച്ചു. അതുകൊണ്ട് രമ അഞ്ചാം ക്ലാസില്‍ പഠിപ്പു നിര്‍ത്തി.

ദിവസം കഴിയുതോറും രമയുടെ വ്യക്തിത്വത്തില്‍ വിവിധങ്ങളായ ദിവ്യഭാവങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും, ബന്ധുകള്‍ക്കും, സുഹൃത്തുകള്‍ക്കും അനുഭവപ്പെട്ടു. വിശുദ്ധിയും ആനന്ദകരവുമായ സംഭവങ്ങള്‍ അവര്‍ക്കുചുറ്റും എല്ലാ സമയവും സംഭവിച്ചുകൊണ്ടിരുന്നു. ഇത് എല്ലാവരെയും ആനന്ദത്തിലാറാടിച്ചു. ആ പ്രായത്തിലെ കുട്ടികള്‍ ഓടികളിക്കാറുള്ളപ്പോലെ രമ കളിക്കാറില്ല. പകരം വീടിന്റെ എതെങ്കിലും ഒഴിഞ്ഞ കോണില്‍ ധ്യാനത്തില്‍ ലയിച്ച് ഇരിക്കുകയാണ്.

ഈ കാലത്താണ് മാതാപിതാക്കളോടൊത്ത് ദക്ഷിണേന്ത്യയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കിട്ടിയത്. മധുരമീനാക്ഷി ക്ഷേത്രത്തില്‍ രമയ്‌ക്ക് ദേവിയുമായി താദാത്മ്യം പ്രാപിക്കുന്ന ഒരു അനുഭവം ഉണ്ടായി. ആ തീര്‍ത്ഥയാത്രയില്‍ എറ്റവും അവിസ്മരണീയ സംഭവം അതായിരുന്നു.

ഗൃഹസ്ഥാശ്രമധര്‍മ്മത്തെപറ്റി ആധികാരികമായി സംസാരിക്കണമെങ്കില്‍ അമ്മ ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കേണ്ടത് ആവശ്യമായിരുന്നു. ഉടനെ രമയുടെ അച്ഛനമ്മമാര്‍ക്ക് ഒരു ദിവ്യപുരുഷന്റെ ദര്‍ശനമുണ്ടായി. രമ ഗൃഹസ്ഥാശ്രമധര്‍മ്മം പുനരുദ്ധരിക്കാന്‍ വന്നതാണെന്ന് ആ ദിവ്യപുരുഷന്‍ അവരോട് പറഞ്ഞു. അതുകൊണ്ട് ഗൃഹാസ്ഥാശ്രമത്തില്‍ ഇരുന്ന് എങ്ങനെ ഈശ്വരസാക്ഷാത്കാരം നേടാം എന്നു സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുവാന്‍ വേണ്ടി രമ ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിച്ചു.

വടക്കേ കേരളത്തിലെ തലശ്ശേരിയിലെ പണ്ഡിതനും, ധനികനും പരോപകാരിയുമായ ശ്രീകൃഷ്ണഭഗത്തിനാണ് രമയുടെ പതി എന്ന മഹത്തായ ബഹുമതി കൈവന്നത്. തന്റെ മകള്‍ ഭാരതീയ സംസ്‌കാരത്തിന്റെയും ഭാരതീയ സ്ത്രീത്വത്തിന്റെയും ഒരു ഉത്തമോദാഹരണമാണെന്ന് ശ്രീ ഗോപാലകൃഷ്ണ ഷേണായി പ്രഖ്യാപിച്ചു.

വിവാഹത്തിനുശേഷം അമ്മ ആദ്ധ്യാത്മിക സാധന അരംഭിച്ചു. തലശ്ശേരിയിലുള്ള ഭര്‍ത്തൃഗൃഹത്തില്‍ തന്നെയാണ് 12 വര്‍ഷം അമ്മ കഠിനമായി തപസ്സുചെയ്ത.് കുറേക്കാലത്തേക്ക് അമ്മയുടെ ഭര്‍ത്താവായ ഭഗവാന്‍ കൃഷ്ണ ഭഗത്ത് (ഭഗവാന്‍ എന്നാണ് അദ്ദേഹത്തേ ഭക്തന്മാര്‍ വിളിക്കുന്നത്) രമ ഗൗരവമായി തന്നെ ഈശ്വരസാക്ഷാത്കാരമെന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രയത്‌നത്തിലാണെന്ന് അറിഞ്ഞിരുന്നില്ല. ഒരു ദിവസം അദ്ദേഹം ഗാഢനിദ്രയില്‍നിന്നു പാതിരാത്രിക്ക് ഉണര്‍ന്ന് രമ സാധാരണ ധ്യാനം ചെയ്യാറുള്ള സ്ഥലത്തേക്ക് നോക്കിയപ്പോള്‍ അവിടെ വലിയ ഒരു പ്രകാശം കണ്ടു. ആ പ്രകാശമദ്ധ്യത്തില്‍ ശ്രീകൃഷ്ണ പരമാത്മാവ് ധ്യാന മുദ്രയോടുകൂടി ധ്യാനിക്കുന്നത് കണ്ടു.

ആ പ്രകാശം അദ്ദേഹത്തിലേക്ക് പ്രവേശിച്ചു. കുറേ ദിവസത്തേയ്‌ക്ക് ബാഹ്യലോകത്തില്‍ ശ്രദ്ധയില്ലാത്തവനായി. അദ്ദേഹം കൃഷ്ണപ്രേമത്തില്‍ അതീവ താല്പരനായി മാറി. രമ ആരാണെന്ന് പൂര്‍ണ്ണമായും അങ്ങനെ മനസ്സിലാക്കിയ ഭഗവാന്‍ രമയെ ബഹുമാനത്തോടെ കാണാന്‍ തുടങ്ങി. (ഡിവൈന്‍ മദര്‍ ശ്രീ രമാദേവി എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ.എന്‍.കെ. നമ്പൂതിരി.

9446323355)

(തുടരും)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.