Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കൊറോള ആള്‍ടിസിന്റെ 23,157 യൂണിറ്റ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 08:47 pm IST
in Business

ന്യൂദല്‍ഹി : കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ സെഡാന്‍ മോഡല്‍ വാഹനമായ കൊറോള ആള്‍ടിസ് ഇന്ത്യയില്‍ വിറ്റഴിച്ച 23,157 യൂണിറ്റ് വാഹനങ്ങള്‍ കമ്പനി തിരിച്ചുവിളിക്കുന്നു. വാഹനത്തിന്റെ എയര്‍ബാഗില്‍ തകരാര്‍ ഉള്ളതായി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് ഇവ തിരിച്ചുവിളിക്കുന്നത്. ആഗോള തലത്തില്‍ ഇത്തരത്തില്‍ 29 ലക്ഷം വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നുണ്ട്.

ജനുവരി 2010നും ഡിസംബര്‍ 2012നും ഇടയില്‍ വിറ്റഴിച്ചിട്ടുള്ള വാഹനങ്ങള്‍ക്കാണ് ഇത്തരത്തില്‍ സാങ്കേതിക പിഴവ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ കാലയളവില്‍ പുറത്തിറക്കിയ വാഹനങ്ങളാണ് തിരിച്ചു വിളിക്കുന്നതെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ വക്താവ് അറിയിച്ചു. 15.87 ലക്ഷത്തിനും 19.91 ലക്ഷത്തിനുമിടയിലാണ് കൊറോള ആള്‍ടിസിന്റെ ദല്‍ഹി എക്‌സ്‌ഷോറൂം വില. അതേസമയം ജപ്പാന്‍, ചൈന, ഓഷ്യാനിയ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ വിറ്റഴിച്ചിട്ടുള്ള കൊറോള ആക്‌സിയോ, ആര്‍എവി4 എസ്‌യുവി ക്രോസ്സ് ഓവര്‍ എന്നീ വാഹനങ്ങളിലേയും എയര്‍ബാഗുകളിലെ തകരാര്‍ മൂലം വാഹനങ്ങള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്.

2010-12ല്‍ ജപ്പാനിലെ തകാത കോര്‍പ്പറേഷന്‍ വാഹന നിര്‍മാതാക്കള്‍ക്ക് നിര്‍മിച്ചു നല്‍കിയിട്ടുള്ളതാണ് ഈ എയര്‍ബാഗുകള്‍. ഈ കാലയളവില്‍ തകാത ബിഎംഡബ്ല്യൂ, ക്രിസ്ലെര്‍, ദയ്‌മ്ലെര്‍ ട്രക്‌സ്, ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്‌സ്, ഹോണ്ട, മസ്ദ. മിത്‌സുഭിഷി, നിസ്സാന്‍, സുബാറു, ടൊയോട്ട എന്നീ കമ്പനികള്‍ക്ക് നല്‍കിയ എയര്‍ബാഗുകള്‍ക്കും തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതുമൂലം ഈ വര്‍ഷം ആദ്യം ഹോണ്ടയുടെ അക്കോര്‍ഡ്, സിവിക്, സിറ്റി, ജാസ് എന്നീ മോഡലുകളുടെ 41580 യൂണിറ്റ് വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

Kerala

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

പുതിയ വാര്‍ത്തകള്‍

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.