Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കടലിനടിയിലും സിഇഒമാരുടെ യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 09:29 am IST
in Business

വിഴിഞ്ഞം: സ്റ്റാര്‍ ഹോട്ടലുകളുടെ ശീതികരിച്ച മുറികള്‍ക്കുള്ളില്‍ നിന്നും കടലിനടിയിലേക്ക് മാറിയ യോഗം ശ്രദ്ധേയമായി. ഇതിന് വേദിയൊരുങ്ങിയതാകട്ടെ സഞ്ചാരികളുടെ മനോഹര തീരമായ കോവളത്തെ ഗ്രോവ് ബീച്ച്.

കടലിനടിയില്‍ അന്‍പതോളം മീറ്റര്‍ താഴ്ചയില്‍ പ്രത്യേകം തയ്യാറാക്കിയ മേശയ്‌ക്ക് ചുറ്റുമായാണ് സിഇഒമാരുടെ യോഗവും പ്രതിജ്ഞാപത്രം ഒപ്പിടലും നടന്നത്. ലോകസമുദ്ര ദിനത്തോടനുബന്ധിച്ചാണ് ഇത്തരത്തില്‍ വ്യത്യസ്തമായൊരു യോഗം

കടലിനടിയിലെ യോഗ വേദിയില്‍ വച്ച് പ്ലാസ്റ്റിക്ക്, ഖര, ദ്രവ മാലിന്യങ്ങള്‍ നിക്ഷേപിച്ച് കടല്‍ മലിനപ്പെടുത്തുന്നതിനെതിരെയുള്ള കര്‍മപദ്ധതിയിലാണ് അഞ്ച് കോര്‍പ്പറേറ്റ് കമ്പനികളുടെ സിഇഒമാര്‍ ഒപ്പിട്ടത്. ഉദയസമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടലും ബോണ്ട് സഫാരി ഗ്രൂപ്പുമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.

കടലിനെയും കടല്‍ജീവികളെയും രക്ഷിക്കാനുള്ള ശ്രമം മുന്‍നിര്‍ത്തി നടത്തിയ പരിപാടിയില്‍ വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് ദിനേശ് തമ്പി (ടാറ്റാ കണ്‍സള്‍ട്ടന്‍സി), രാജഗോപാലയ്യര്‍ (ഉദയസമുദ്ര ഗ്രൂപ്പ്), ഹേമാ മേനോന്‍ (യുഎസ്ടി ഗ്ലോബല്‍), ശ്യാംകുമാര്‍ (നിയോലോജിക്‌സ്), റാണി തോമസ് സക്കറിയ (അവൊണ്‍ മൊബിലിറ്റി സര്‍വീസസ്) എന്നിവരാണ് കടലിനടിയില്‍വച്ച് ധാരണാപത്രവും പ്രതിജ്ഞാപത്രവും ഒപ്പിട്ടത്.

ബോണ്ട് സഫാരി എംഡി ജാക്‌സണ്‍ പീറ്ററിന്റെ നേതൃത്വത്തില്‍ ചടങ്ങിനു സുരക്ഷാസംവിധാനമൊരുക്കി. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കടലിനടിയില്‍ മുങ്ങുന്നതിനായുള്ള പരിശീലനം നേരത്തെ നല്‍കിയിരുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

Article

സലാം സലിം…

Editorial

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

World

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

News

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

പുതിയ വാര്‍ത്തകള്‍

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.