Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

പുറത്താക്കല്‍, രാജി, പിന്‍വലിക്കല്‍ വിവാദങ്ങള്‍ തുടരുന്നു: മഹിജ ഇന്നെത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 06:21 am IST
inKozhikode

കോഴിക്കോട്: പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ സമരം താല്‍ക്കാലികമായി അവസാനിച്ചെങ്കിലും. അത് ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് വീണ്ടും ചൂടുപിടിക്കുകയാണ്. ജിഷ്ണുവിന്റെ അമ്മാവന്‍ കെ.കെ. ശ്രീജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സിപിഎമ്മിനുള്ളില്‍ പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സി.പി. എമ്മിലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്തായ ശ്രീജിത്ത് പതിനഞ്ചു കൊല്ലത്തോളം പാര്‍ട്ടി മുഖ പത്രത്തിന്റെ ഏരിയ ലേഖകനായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഒരുവര്‍ഷക്കാലം പത്രത്തിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്ത കെ.കെ. ശ്രീജിത്തിനെതിരെ കഴിഞ്ഞ ദിവസം പാര്‍ട്ടി നടപടിയെടുത്തത്. പാര്‍ട്ടിക്കുള്ളഇല്‍ വിഭാഗീയത സൃഷ്ടിച്ചിരിക്കുകയാണ്. ജിഷ്ണുവിന്റെ ദുരൂഹ മരണത്തില്‍ ഉള്‍പ്പെട്ട വരെ പുറത്തു കൊണ്ട് വരണമെന്നാവശ്യപ്പെട്ടു സമര പരിപാടികള്‍ക്കു നേതൃത്വം നല്‍കുകയും സംഭവം ജനശ്രദ്ധയില്‍ കൊണ്ട് വരികയും ചെയ്തത് ശ്രീജിത്തിന്റെ പ്രവര്‍ത്തനഫലമായിരുന്നു. കേവലം ആത്മഹത്യയില്‍ ഒതുങ്ങുമായിരുന്ന ഈ സംഭവം മാധ്യമ ശ്രദ്ധയില്‍ കൊണ്ടുവന്നു പ്രതികള്‍ക്കെതിരെ കേസെടുപ്പിച്ചതിനു പിന്നില്‍ ശ്രീജിത്തായിരുന്നു. ഇതോടെ കേരളത്തില്‍ ജിഷ്ണു സംഭവം വന്‍ ചര്‍ച്ചയാവുകയും ഒടുവില്‍ പോലീസ് ആസ്ഥാനത്തിന് മുമ്പില്‍ നടത്തിയ സമരം വിവാദത്തില്‍ കലാശിക്കുകയുമായിരുന്നു .തുടര്‍ന്നു അമ്മ മഹിജയും ബന്ധുക്കളും നടത്തിയ നിരാഹാര സമരം സിപിഎമ്മിനെയും ഇടത് ഭരണത്തേയും പ്രതിരോധത്തിലാക്കി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നു. ബഹുജന പ്രതിഷേധം കടുത്തതോടെ സമരത്തിന് മുമ്പില്‍ സര്‍ക്കാറിന് കീ ഴടങ്ങേണ്ടിവന്നു. തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ക്കു ശേഷം ശ്രീജിത്തിനെ പുറത്താക്കാനെടുത്ത തീരുമാനവും പാര്‍ട്ടിക്ക് വിഴുങ്ങേണ്ടി വന്നു. പ്രാദേശിക നേതൃത്വത്തിന്റെ സമ്മര്‍ദ്ദമാണ് അംഗത്വ നിഷേധത്തിന് കാരണമായത്. എന്നാല്‍ ഇപ്പോള്‍ നടപടിയെടുക്കുന്നത് കൂടുതല്‍ വിവാദമുണ്ടാക്കുമെന്ന തിരിച്ചറിവിലാണ് നടപടികള്‍ തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. സിപിഎം ജില്ലാ നേതൃത്വം ഇതനുസരിച്ച് പ്രസ്താവനയുമായി രംഗത്തു വന്നു.

പാര്‍ട്ടി പത്രത്തിലെ ജോലി രാജിവെച്ചെങ്കിലും പുറത്താക്കിയതിനെതിരെ ശ്രീജിത്ത് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ശ്രീജിത്തിന്റെ അച്ഛനും നേരത്തെ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന കരുവാന്‍കണ്ടി കുമാരനും പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഇത് പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കുകയാണ്. ” ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് നീതി നിഷേധമുണ്ടായി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതില്‍ അതിയായ വിഷമമുണ്ട്. നിരാഹാര സമരം ഇടതു സര്‍ക്കാറിനോ പാര്‍ട്ടിക്കോ എതിരല്ലായിരുന്നു. ഇക്കാര്യം പാര്‍ട്ടിയോട് വിശദീകരിക്കും. സമരം കൊണ്ട് എന്താണ് നേടിയതെന്ന് സമൂഹം കണ്ടതാണ്. പാര്‍ട്ടി നടപടി സ്വീകരിക്കും മുമ്പ് എന്താണ് പറ്റിയതെന്ന് സഖാവെ എന്ന് ആരെങ്കിലുമൊരാള്‍ക്ക് ചോദിക്കാമായിരുന്നെന്നും ശ്രീജിത്ത് പറയുന്നു.”

ഏപ്രില്‍ 15 ന് വളയത്ത് സിപിഎം വിപുലമായ വിശദീകരണ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഇന്ന് തിരിച്ചെത്തുന്ന മഹിജയെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കണമോ യെന്ന് പാര്‍ട്ടി ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Vicharam

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.