Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

മലയാളം മലയാളി മനോഹരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:03 am IST
inLiterature

നിര്‍ബന്ധംകൂടാതെ ചെയ്യേണ്ട ഒരുകാര്യം സര്‍ക്കാരിന്റ നിര്‍ബന്ധത്തിലെങ്കിലും ഇനി ചെയ്യുമല്ലോ എന്നൊരാശ്വാസം. അടുത്ത അധ്യയന വര്‍ഷം മുതല്‍ തലസ്ഥാനത്ത് എല്ലാ സ്‌ക്കൂളുകളിലും പത്താം ക്‌ളാസുവരെ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് പ്രത്യേക മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് സ്വാഗതാര്‍ഹമാണ്.

ലോകത്തൊരിടത്തും മലയാളികളെപ്പോലെ മാതൃഭാഷയോട് ആദരവില്ലാത്തവരെ കണ്ടുകിട്ടാന്‍ വിഷമമാണ്. അറബിഭാഷയെ അറബി നാട്ടില്‍ ജീവിക്കാന്‍ കഴിയുമോ. സ്വാതന്ത്ര്യം ഉണ്ടെന്നവെച്ച് സ്വത്വ ചിഹ്നങ്ങളെ അവഗണിക്കാനാവുമോ. ആദരിക്കാതെ തമിഴന്‍ തമിഴിനുവേണ്ടി ചാകും. ചത്തില്ലെങ്കിലും കൊന്നില്ലെങ്കിലും കുറഞ്ഞ പക്ഷം മലയാളിക്ക് മാതൃഭാഷയെ നിരാകരിക്കാതിരിക്കാനുള്ള വകതിരിവെങ്കിലും വേണം. പുതു തലമുറ മലയാളി മലയാളഭാഷാമുക്തനാവാന്‍ ശ്രമിക്കുന്നില്ലേയെന്നു പോലും കരുതേണ്ടിയിരിക്കുന്നു.

ജനിക്കുമ്പോള്‍തൊട്ടു കേള്‍ക്കുന്ന ഭാഷയെ സ്വയം അകറ്റിയും മക്കളെ അതില്‍ നിന്നും മുക്തരാക്കിയും മലയാള നിരോധിത മേഖലതീര്‍ക്കുന്നുണ്ടു പലരും. അത്തരക്കാര്‍ വീടുകളില്‍ മലയാളം സംസാരിക്കാറില്ല. മലയാളഭാഷ അവര്‍ക്ക് ഏതൊതരം വൃത്തികേടാണ്. സ്വന്തം ഭാഷയെ എന്നല്ല മലയാശ സംസ്‌ക്കാരത്തെപ്പോലും അവഗണിക്കുംവിധമാണ് അവരുടെ ഓരോ പ്രവര്‍ത്തിയും ഇത്തരക്കാര്‍ പ്രോത്്‌സാഹിപ്പിക്കുന്ന സ്‌ക്കൂളുകളിലാണ് മലയാളം സംസാരിച്ചാല്‍ ശിക്ഷിക്കകൂടി ചെയ്യുന്നത്. ഇത്തരം സ്‌ക്കൂളുകള്‍ക്ക് സര്‍ക്കാര്‍നയം പൂട്ടിടിയിക്കും.

ഭാഷ വിനിമയോപാധിയോ സാംസ്‌ക്കാരിക ഇടപെടല്‍ പ്രക്രിയയോ മാത്രമല്ല ഒരാള്‍ അയാളായി തീരുന്നതിന്റെയും സാമൂഹിക ജീവിതം പുലര്‍ത്തുന്നതിന്റെയും നൈതിക സ്രോതസാണ്. മനുഷ്യന്‍ വളരുന്നതോടുകൂടി വളരുന്നതുമാത്രമല്ല ഭാഷ,മനുഷ്യനെ വളര്‍ത്തുന്നതാണ് ഭാഷ. മനുഷ്യന്‍ തന്നെയാണ് ഭാഷ. മനുഷ്യനും ഭാഷയും തമ്മിലുള്ള ജൈവ ബന്ധം മനസിലാക്കാന്‍ അടുത്തിടെ കണ്ടെത്തിയ മൗഗ്‌ളി പെണ്‍കുട്ടിയുടെ അവസ്ഥ മനസിലാക്കിയാല്‍മാത്രം മതി. കുരങ്ങുകളോടൊപ്പം വനത്തില്‍ ജീവിച്ച അവള്‍ക്ക് ഭാഷ എന്നല്ല മാനുഷികമായതൊന്നും അറിയില്ല. ഏതെങ്കിലും ഭാഷ അറിഞ്ഞിരുന്നെങ്കില്‍ അവളെ മാനവ സംസ്‌കൃതിയിലേക്കു പെട്ടെന്നു തിരിച്ചുകൊണ്ടു വരാമായിരുന്നു.

മലയാളം മറന്നാല്‍ എങ്ങനെ മലയാളിയാകും. മലയാളത്തോടൊപ്പം സാധ്യമാകുന്ന ഏതുഭാഷയും പഠിക്കാം. പരിഷ്‌കൃത സമൂഹത്തില്‍ പ്രായോഗിക ജീവിതത്തിന് മലയാളം മാത്രംപോരാ എന്നുണ്ടെങ്കില്‍ മറ്റു ഭാഷകള്‍ പഠിക്കുന്നതിനു യാതൊരു തടസവുമില്ല. പകരം അന്യഭാഷകളെ സ്വീകരിച്ചും മലയാളത്തെ തിരസ്‌ക്കരിച്ചുംകൊണ്ടുള്ള പ്രവണതയ്‌ക്ക് അതു തെറ്റാണെന്നു ബോധ്യപ്പെടുംവിധമുള്ള ശിക്ഷ തന്നെ വേണ്ടിവരും.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.