Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാമജപപ്രചാരകനായ അഭേദാനന്ദ സ്വാമികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 11:17 pm IST
inSamskriti

‘നാമജപമാണ് നമ്മുടെ മൂലധനം’ എന്നു പ്രഖ്യാപിച്ച ശ്രീമദ് അഭേദാനന്ദ സ്വാമികളുടെ ജന്മദിനമാണ് ഏപ്രില്‍ 13. ചൈതന്യമഹാപ്രഭുവിന്റെ ജീവിതത്തെ മാതൃകയാക്കിയ വേലായുധന്‍ എന്ന ചെറുപ്പക്കാരനാണ് പില്‍ക്കാലത്ത് അഭേദാനന്ദ സരസ്വതി സ്വാമികളായി തീര്‍ന്നത്. 1909 ലാണ് ജനിച്ചത്.

അഖണ്ഡനാമജപംകൊണ്ടും കോടി അര്‍ച്ചനാ യജ്ഞങ്ങള്‍കൊണ്ടും ഭജനസംഗീതംകൊണ്ടും ജനസഹസ്രങ്ങളെ ആത്മീയതയിലേക്ക് നയിച്ച സ്വാമികളോട് ഭക്തജനങ്ങള്‍ ഒരു ആശ്രമം ആരംഭിക്കുവാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ചട്ടമ്പിസ്വാമികളുടെ നാമധേയത്തില്‍ ഒരു ആശ്രമം ആരംഭിച്ചാല്‍ താനവിടെ ഒരു അതിഥിയായി ഇരിക്കാമെന്ന് സ്വാമികള്‍ ഒടുവില്‍ ഭക്തജനങ്ങളോട് പറഞ്ഞു. അങ്ങനെയാണ് ആറയൂരില്‍ 1946-ല്‍ പരമഭട്ടാരക ശ്രീ ചട്ടമ്പിസ്വാമി സ്മാരക അഭേദാശ്രമം മഹാമന്ത്രാലയം ആരംഭിക്കുന്നത്. 1983 ജനുവരി 14 ന് ഗുരുദേവന്‍ അവിടെ അഖണ്ഡദീപം കൊളുത്തി. ആ ദീപത്തിനു ചുറ്റും ഇന്നും അണമുറിയാതെ നാമജപം തുടര്‍ന്നുപോരുന്നു.

തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവില്‍-കന്യാകുമാരി വഴിയില്‍ ഉദിയന്‍കുളങ്ങരയില്‍ നിന്ന് വലത്തോട്ട് തിരിഞ്ഞ് 5 കി.മീ. സഞ്ചരിച്ചാല്‍ ആറയൂര്‍ അഭേദാശ്രമത്തിലെത്താം. തിരുവനന്തപുരത്തിന്റെ ഹൃദയഭാഗമായ കിഴക്കേക്കോട്ടയിലും അഭേദാശ്രമത്തിന്റെ ഒരു ശാഖ പ്രവര്‍ത്തിച്ചുവരുന്നു. അവിടെയും അണമുറിയാത്ത അഖണ്ഡനാമജപം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

1983 ഒക്‌ടോബര്‍ 29-ാം തീയതി ഹരിദ്വാറിലെ നീലധാരയില്‍ അഭേദാനന്ദസ്വാമികള്‍ ജലസമാധിയായി. സ്വാമികള്‍ക്ക് അനവധി ശിഷ്യന്മാരുണ്ടായതില്‍ പ്രധാനികളായിരുന്നു, പ്രബോധാനന്ദ സ്വാമികളും ഭജനാനന്ദ സ്വാമികളും. ആറയൂര്‍ ആശ്രമത്തിലെ ശ്രീചക്രമേശു പ്രതിഷ്ഠ പ്രബോധാനന്ദ സ്വാമികളാണ് നിര്‍വഹിച്ചത്. അദ്ദേഹം 1989 ല്‍ സമാധിയായപ്പോള്‍ ഭജനനാനന്ദ സ്വാമികള്‍ ആശ്രമാധിപതിയായി.

അഭേദാനന്ദ സ്വാമികളുടെ ഭജന സംഗീതങ്ങളെ പ്രചരിപ്പിക്കാന്‍ പരിശ്രമിച്ചുകൊണ്ടിരുന്ന ഭജനാനന്ദ സ്വാമികള്‍ 2005 ഒക്‌ടോബര്‍ ഒന്നിന് സമാധിയായി. തുടര്‍ന്ന് സുഗുണാനന്ദ സ്വാമികള്‍ ആശ്രമാധ്യക്ഷനായി തുടരുന്നു. നാമജപമാഹാത്മ്യം മനസ്സിലാക്കാന്‍ മലയാളികള്‍ക്ക് സുഗമമായ മാര്‍ഗ്ഗമെന്ന്-അഭേദാനന്ദ സരസ്വതി സ്വാമികള്‍. ആ ത്യാഗധനന്‍ സൃഷ്ടിച്ച നാമജപ മാധുര്യം അനന്തപുരിയിലും ആറയൂരിലും അമൃതവര്‍ഷിണിയായി പെയ്‌തൊഴിഞ്ഞുകൊണ്ടിരിക്കുന്നു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.