Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

അരിയില്ല, അരിക്കടകളും തകര്‍ച്ചയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 06:21 pm IST
inBusiness

കോഴിക്കോട്: അരിവില കുതിച്ചു കയറ്റം തടയാന്‍ സര്‍ക്കാര്‍ പ്രത്യേകം തുടങ്ങിയ അരിക്കടകളും തകര്‍ച്ചയിലേക്ക്. ആവശ്യത്തിന് അരിയില്ലാത്തതാണ് കാരണം. തെക്കന്‍ ജില്ലകളിലെ കടകളില്‍ അരി ലഭ്യത പരിമിതമായുണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ പലയിടത്തും തീരെയില്ല. ഒരാഴ്ചയോളമായി ഈ സ്ഥിതി. ഇതോടെ വിഷുനാളിലും പൊതുവിപണിയില്‍ നിന്ന് വിലകൂടിയ അരി വാങ്ങേണ്ട സ്ഥിതിയാണ് ജനങ്ങള്‍ക്ക്.

പൊതുവിപണിയില്‍ അരിവില കുത്തനെ ഉയര്‍ന്ന് ജനവികാരം ശക്തമായതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത.് വില പിടിച്ചു നിര്‍ത്തുന്നതിനായി കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ സഹകരണ ബാങ്കുമായി സഹകരിച്ച് തെരഞ്ഞെടുത്ത 500 കേന്ദ്രങ്ങളില്‍ അരിക്കട തുടങ്ങി. കഴിഞ്ഞ മാസം ആറിനായിരുന്നു ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം. കിലോക്ക് 25 രൂപ നിരക്കിലാണ് ഇതു വഴി അരി നല്‍കിയത്. തുടക്കത്തില്‍ ആഴ്ചയില്‍ അഞ്ചും പിന്നീട് പത്ത് കിലോയും നല്‍കി. വിഷു വരെ അരിക്കട സജീവമായിരിക്കുമെന്നും അതിന് ശേഷം ആവശ്യമെങ്കില്‍ തുടരുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ വിഷുവെത്തും മുമ്പേ തന്നെ കടകളില്‍ അരി ലഭ്യത പരിമിതമായിരിക്കുകയാണ്. കോഴിക്കോട്, കാസര്‍ക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ പലതിലും ലഭ്യതയില്ല. കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഏതാനും ദിവസങ്ങളായി വില്‍പ്പന പാടെ നിര്‍ത്തിവെച്ചിട്ട്. വയനാട്, പാലക്കാട്ജില്ലകളില്‍ പലയിടത്തം നാളത്തോടെ അരി തീരുമെന്നാണ് സൂചന.

അരിക്കടകളില്‍ ചിലയിടങ്ങളില്‍ ലഭ്യത കുറഞ്ഞത് പല കാരണങ്ങള്‍ കൊണ്ടാണെന്ന് കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ വ്യക്തമാക്കി. സഹകരണ സംഘങ്ങളിലെ സ്റ്റോക്കൊടുപ്പ്, ഗുണനിലപാരം കുറഞ്ഞ അരി വന്നത് തിരിച്ചയക്കല്‍, ലോറി സമരം തുടങ്ങിയവ ഇതില്‍പ്പെടും. ഈ തടസങ്ങളല്ലാം നീങ്ങിയിട്ടുണ്ട്. അരി ഇന്നത്തോടെ എല്ലാ കേന്ദ്രങ്ങളിയും യഥേഷ്ടം ഉണ്ടായിരിക്കുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

അതേസമയം പൊതുവിപണിയില്‍ അരിവിലയില്‍ കാര്യമായ കുറവില്ല. കിലോ അരിക്ക് 38 മുതല്‍ 45 രൂപയാണ് വില.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു
Kerala

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

പുതിയ വാര്‍ത്തകള്‍

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.