Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ദേവ്ജി-ബികെഎസ് ബാലകലോത്സവത്തിന് സമാരംഭം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 09:17 am IST
inMarukara

ഗൾഫ്‌നാടുകളിൽ ഒരു സംഘടന സംഘടിപ്പിക്കുന്ന എറ്റവും വലിയ കലാമേളയെന്ന് അംഗീകരിക്കപ്പെട്ടു കഴിഞ്ഞ കുട്ടികളുടെ പ്രതിഭാസംഗമമായ ബികെഎസ്ദേവ്ജി ബാലകലോത്സവത്തിനു ഏപ്രിൽ 29 നു തുടക്കമാകും. സമാജം അംഗങ്ങളുടെ കുട്ടികൾക്കൊപ്പം ബഹ്റൈൻ നിവാസികളായ എല്ലാ മലയാളികൾക്കും കലോത്സവത്തിൽ പങ്കെടുക്കുന്നതിനുള്ള അവസരം നല്കുന്നു എന്നതാണ് കേരളീയസമാജം സംഘടിപ്പിക്കുന്ന ഈ കലോത്സവത്തിന്റെ സവിശേഷത.

നൂറ്റിമുപ്പതിൽപ്പരം ഇനങ്ങളിൽ അഞ്ഞൂറോളം കുട്ടികൾ മാറ്റുരയ്‌ക്കുന്ന ഈ കലാമാമാങ്കം മേയ് 16 നു സമാപിക്കും. പോയ വർഷം ലോക പ്രശസ്ത നർത്തകികളായ ചിത്രവിശ്വേശ്വരനും ദീപ്തി ഓംചേരിയും വിധിനിർണയിക്കുകയും തുടർന്ന്മത്സരാർത്ഥികളുമായി സംവേദിക്കുകയും നിർദ്ദേശങ്ങൾ നല്കുന്നതിനുമുള്ള അവസരം ഒരുക്കുകയും ചെയ്തതിലൂടെ ഏറെ ജനശ്രദ്ധനേടിയിരുന്നു. അവരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഈ വർഷം ചില ഇനങ്ങൾക്ക് കേരളസ്കൂൾ യുവജനോത്സവ മാനുവൽ നിബന്ധനകൾ പ്രകാരമുള്ള സമയദൈർഘ്യവും വിധി നിർണയരീതികളും പാലിച്ച് കാലോചിതമായ മാറ്റങ്ങൾ വരുത്തിയിട്ടിണ്ട് എന്ന സവിശേഷതയുമുണ്ട്.

ഏപ്രിൽ 15 മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞതായും നേരിട്ടും ഓൺലൈനിലും അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓരോ ഇനങ്ങളും വിലയിരുത്തുന്നതിനും വിധി നിർണയിക്കുന്നതിനും പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തിത്വങ്ങളെ കേരളത്തിൽ നിന്നും ക്ഷണിക്കുന്നതിനും ബഹ്റൈനിൽ നിന്നും കണ്ടെത്തുന്നതിനുമുള്ള നടപടികൾ ആരംഭിച്ചതായും പുത്തൻ പ്രതീക്ഷകളും പുതുതാരോദയങ്ങളും ഈ കലോത്സവത്തിലൂടെ ഉയർന്ന് വരുമെന്നും സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള പറഞ്ഞു.

സപ്തതിയുടെ നിറവിൽ ഒരു വർഷം നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളുടെ മുദ്രകൂട്ടി ചേര്‍ത്ത് രൂപകല്പ്പന ചെയ്ത ബാലകലോത്സവം ലോഗോ പോയ വർഷത്തെ കലാതിലകങ്ങൾക്കും കലാപ്രതിഭകൾക്കുമൊപ്പം അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ.രാധാകൃഷ്ണപിള്ള. ചടങ്ങിൽ സമാജം ജനറൽ സെക്രട്ടറി ശ്രീ.എൻ കെവീരമണി, മറ്റു ഭരണസമിതി അംഗങ്ങൾ ബാലകലോത്സവം ജനറൽ കൺവീനർ പി എൻ മോഹൻ രാജ് എന്നിവർ പങ്കെടുത്തു.

കലോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 21 ആയിരിക്കും. അപേക്ഷാഫോറവും നിബന്ധനകളും സമാജം ഹെൽ പ്ഡെസ്കിൽ നിന്ന് നേരിട്ടും സമാജം വെബ്സൈറ്റിൽ (www.bksbahrain.com) നിന്നും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്ജനറൽ കൺവീനർ മോഹൻ രാജ് (39234535) മായിബന്ധപ്പെടുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

India

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

പുതിയ വാര്‍ത്തകള്‍

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.