Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

അമൃതസ്വരൂപന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 06:55 am IST
inSamskriti

”അമൃത സ്വരൂപാ ച”

ജീവജാലങ്ങളെല്ലാം ക്ഷേമത്തിനായി അന്വേഷിച്ചു നടക്കുകയാണ്. പക്ഷെ അധികം പേരുടെയും അന്വേഷണം നശ്വരമായ ക്ഷേമത്തിനുവേണ്ടിയാണ്. അനശ്വരക്ഷേമം ലക്ഷ്യമിടുന്നവര്‍ വളരെക്കുറവ്. അതാണ് വിദുരര്‍ക്കു മൈത്രേയ മഹര്‍ഷി പറഞ്ഞുകൊടുക്കുന്നത്. അനശ്വരക്ഷേമം എന്നത് അനശ്വരപ്രേമം എന്താണെന്നും എവിടെയാണെന്നും മനസ്സിലാക്കിക്കഴിഞ്ഞാല്‍ അപ്പോള്‍ തന്നെയാരംഭിക്കുന്നു.

ഉപനിഷത് പറയുന്നു: ”പ്രജ്ഞാനം ബ്രഹ്മഃ” പരമമായ ജ്ഞാനമാണ് ബ്രഹ്മം. ബ്രഹ്മമെന്താണെന്ന അറിവുനേടിയാല്‍ ആ പരമപ്രേമം അനുഭവത്തില്‍ ആ പരമപ്രേമം അമൃതസ്വരൂപമാണ്. ”ബ്രഹ്മവിത് ബ്രഹ്മൈവ ഭവതി” എന്ന ഉപനിഷത് വചനം ചൂണ്ടിക്കാട്ടുന്നത് ബ്രഹ്മത്തെ അറിഞ്ഞുകഴിഞ്ഞാല്‍ നാം ബ്രഹ്മം തന്നെയായി മാറുന്നു എന്നാണ്. നമ്മളും ബ്രഹ്മാവും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ആ ബ്രഹ്മം നമ്മള്‍ തന്നെയെന്ന് വ്യക്തമാകും.

അത് ബോധ്യപ്പെടുന്നതുവരെയാണ് ഉപവാസവും ഉപാസനയുമെല്ലാം ആവശ്യമായി വരിക. ബോധ്യപ്പെട്ടുകഴിഞ്ഞാല്‍ അകലമില്ലാതായി. അകലം കുറഞ്ഞുകുറഞ്ഞ് ഒന്നായി ബോധ്യപ്പെടുന്നു. കുട്ടിക്കാലം മുതല്‍ക്കുതന്നെയുള്ള ശ്രീകൃഷ്ണ സുഹൃത്തെങ്കിലും കര്‍മബന്ധനങ്ങളാല്‍ ദാരിദ്ര്യത്തിലായിരുന്ന സുദാമാവ് പക്ഷെ ഭക്തി കൈവിട്ടില്ല. സുദാമാവിനെ-നല്ല ചരടിനെതന്നെ കേറിപ്പിടിച്ചതിനാല്‍ മനസ്സ് പതറിയില്ല. കാരണം സുദാമാവ് പിടിച്ചത് ദാമോദരന്റെ ദാമത്തെയാണ്.

എന്നാല്‍ സര്‍വവ്യാപിയായ ഭഗവാനെ ദ്വാരകയില്‍ ചെന്നു കാണാന്‍ മടിച്ചു. ദ്രോണരുടെയും ദ്രുപദന്റെയും കാര്യത്തില്‍ സൗഹൃദം പാളിയത് നാം കണ്ടതാണ്. അധികാരത്തില്‍ കയറിയ ദ്രുപദന്‍ ദ്രോണരെയും ആ സൗഹൃദത്തെയും മറന്നു. ദ്രുപദന് ദ്രോണര്‍ തുല്യനായിത്തോന്നിയില്ല. നശ്വരമായ ലോകം ദ്രോണരെ ബ്രാഹ്മണ്യത്തില്‍നിന്ന് ക്ഷത്രിയകര്‍മ്മത്തിലേക്ക് പിടിച്ചിറക്കി. ദ്രോണര്‍ ആശാപാശത്തിലായിരുന്നു.

പക്ഷെ സുദാമാവ് ഭാര്യയുടെ ഉപദേശം കൈക്കൊണ്ട് ദാമോദരനെ ചെന്നു കാണുന്നു. ഏഴാം മാളിക മുകളിലിരുന്ന് തന്റെ സതീര്‍ത്ഥ്യനെത്തിരിച്ചറിഞ്ഞ ഭഗവാന്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് ഒന്നായി നിന്ന് സ്വീകരിച്ച് ലക്ഷ്മീതല്‍പത്തിലിരുത്തി കാലുകഴിച്ച തീര്‍ത്ഥം എല്ലാവര്‍ക്കും തളിച്ചു. സുദാമാവ് ഈശ്വരനും ശ്രീകൃഷ്ണന്‍ പൂജകനുമായി മാറി. സുദാമാവിന്റെ ഭവനം ദ്വാരകയെപ്പോലെയാക്കുകയും ചെയ്തു. സുദാമാവ് കുചേലത്വം മാറി സുചേലത്വത്തിലായി. ദുഷിച്ച വസ്ത്രം മാറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.