Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഒരു സഫലജീവിതത്തിന്റെ സുകൃതഫലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 06:25 am IST
inSamskriti

‘തെന്മലയിലെ വന്മല’ എന്ന് ഭാവനാകുബേരനായ കവി പി. കുഞ്ഞിരാമന്‍ നായരാല്‍ പ്രകീര്‍ത്തിക്കപ്പെട്ട പണ്ഡിറ്റ് പി. ഗോപാലന്‍ നായരുടെ 148-ാം ജന്മദിനമാണ് ഏപ്രില്‍ 18. ആ മഹാപണ്ഡിതന്‍ ദിവംഗതനായിട്ട് അരനൂറ്റാണ്ടാകുമ്പോഴും (1968 ജനുവരി 17) അദ്ദേഹത്തിന്റെ സ്മരണയ്‌ക്ക് ഭാഗവതോത്തമന്മാരില്‍ മങ്ങലേറ്റിട്ടില്ല. ശ്രീമദ് ഭാഗവതത്തിന് രചിച്ച (9 വാല്യങ്ങളായുള്ള) ബൃഹത്തായ വ്യാഖ്യാനമാണ് ഇദ്ദേഹത്തിന് കീര്‍ത്തി നേടിക്കൊടുത്തത്. ഏകദേശം ഒരു വ്യാഴവട്ടക്കാലത്തിലധികം രാപകല്‍ ഭേദമില്ലാതെ അഹോരാത്രം പ്രയത്‌നിച്ചാണ് ഭാഗവതവ്യാഖ്യാനമെന്ന മഹത്തായ സംരംഭം പണ്ഡിറ്റ് ഗോപാലന്‍ നായര്‍ സഫലമാക്കിയത്.

ശങ്കരാചാര്യ സ്വാമിജിയുടെ ശതശ്ലോകി, വിദ്യാരണ്യ സ്വാമികളുടെ പഞ്ചദശി, അയ്യപ്പദീക്ഷിതരുടെ ആത്മാര്‍പ്പണം, തപോവന സ്വാമികളുടെ ബദരീശ സ്‌തോത്രം എന്നിവയ്‌ക്കെല്ലാം ഗോപാലന്‍ നായര്‍ വ്യാഖ്യാനം രചിക്കുകയുണ്ടായി. കൂടാതെ ബ്രഹ്മസൂത്ര ശങ്കരഭാഷ്യവും അദ്ദേഹം വ്യാഖ്യാനിച്ചു. സുദര്‍ശദണ്ഡപാണി സ്തുതി എന്ന സുബ്രഹ്മണ്യസ്‌തോത്രം, ശിവഗീതയെ അടിസ്ഥാനമാക്കി രചിച്ച കേരളാ ഭാഷാഗാനം എന്ന കിളിപ്പാട്ട് കൂടാതെ നാരദീയ പുരാണാന്തര്‍ഗതമായ ഹരിഭക്തി സുധോദയം, അവധൂത ഗീത, ശ്രീകാശ്യപ ക്ഷേത്രമാഹാത്മ്യം എന്നിവ കിളിപ്പാട്ട് വൃത്തത്തില്‍ രചിക്കുകയുണ്ടായി. ശ്രീവിവേകാനന്ദ വിജയം, സുധോദയം തുടങ്ങിയ ലഘുകാവ്യങ്ങളും ശാശ്വതധര്‍മ്മം, അഹിംസാ പരമോ ധര്‍മ്മഃ ധര്‍മസ്വരൂപനിരൂപണം തുടങ്ങിയ ഗദ്യരചനകളും ഗോപാലന്‍നായരുടേതായിട്ടുണ്ട്.

കൃതഹസ്തനായ ഗ്രന്ഥകാരന്‍ എന്നതിനു പുറമേ പ്രഗത്ഭനായ പ്രഭാഷകന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. കൊച്ചി മഹാരാജാവ് ‘സാഹിത്യകുശലന്‍’ എന്ന ബഹുമതി നല്‍കി ഗോപാലന്‍ നായരെ ആദരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. കേന്ദ്രസര്‍ക്കാര്‍ ദേശീയതലത്തില്‍ സംസ്‌കൃത പണ്ഡിതന്മാരെ തിരഞ്ഞെടുത്തപ്പോള്‍ ഗോപാലന്‍ നായരെയാണ് ആദ്യമായി കേരളത്തില്‍നിന്നും കണ്ടെത്തിയത്.

1869 ഏപ്രില്‍ 18 ന് പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് പുത്തന്‍വീട്ടില്‍ മീനാക്ഷിയമ്മയുടെയും കിഴക്കെ ഗ്രാമത്തില്‍ അനന്തനാരായണ ഭട്ടരുടെയും മകനായി ഗോപാലന്‍ നായര്‍ ജനിച്ചു. ഔപചാരിക വിദ്യാഭ്യാസം അധികമില്ലെങ്കിലും ചില ആചാര്യന്മാരില്‍നിന്നും സംസ്‌കൃതത്തില്‍ അഗാധമായ പാണ്ഡിത്യം അദ്ദേഹം നേടി. സ്വന്തമായി ഒരു വിദ്യാലയം സ്ഥാപിച്ച് അവിടെ പ്രഥമാദ്ധ്യാപകനായി പ്രവര്‍ത്തനനിരതനായിരുന്ന കാലത്താണ് പണ്ഡിറ്റ് പരീക്ഷ പാസ്സാകുന്നത്. കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളില്‍ പണ്ഡിറ്റ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ധര്‍മ്മപത്‌നിയും ഏകമകനും അകാലത്തില്‍ മരിച്ചതോടെ വേദാന്തപഠനത്തിലും ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ വ്യാഖ്യാനത്തിലും മുഴുകിയ പണ്ഡിറ്റ് ഗോപാലന്‍ നായരുടെ സഫലജീവിതം മലയാളത്തിലെ ആത്മീയ ജിജ്ഞാസുക്കള്‍ക്ക് സുകൃതഫലമായിത്തീര്‍ന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

പുതിയ വാര്‍ത്തകള്‍

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.