Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മഠേതര പരമ്പരയില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2017, 12:57 am IST
inSamskriti

ഇതുപോലെ മറ്റു ചില സന്യാസി പരമ്പരകളും ഉയര്‍ന്നു. ചട്ടമ്പി സ്വാമികളില്‍ക്കൂടി വിരിഞ്ഞുവിടര്‍ന്ന തീര്‍ത്ഥരാജപരമ്പരയും നാരായണഗുരുവില്‍കൂടി രൂപംകൊണ്ട ശ്രീനാരായണ പരമ്പരയും കേരളത്തിലെ ഉദാഹരണങ്ങളാണ്. പഞ്ചാബിലെ സ്വാമി രാമതീര്‍ത്ഥനെപ്പോലെ ഒട്ടനവധി സന്യാസിമാരെ ഓരോ സംസ്ഥാനത്തിനും അവകാശപ്പെടാന്‍ കഴിയുമാറ് സന്യാസി സമ്പ്രദായത്തില്‍ത്തന്നെ ഒരു നവോത്ഥാനമുണ്ടായി. ഇവരാരുംതന്നെ പരമ്പരാഗത മഠാധിപന്മാരാല്‍ ദീക്ഷിതരായിരുന്നില്ല. എന്നാല്‍ പരമ്പരാഗത സമ്പ്രദായമായി നേരിയ തോതിലായാലും പലര്‍ക്കും ബന്ധമുണ്ടായിരുന്നൂതാനും. ഈ മഠേതര പരമ്പര ഹിന്ദുസമാജത്തിനുള്ളിലെ ദോഷങ്ങള്‍ തിരിച്ചറിയാനും അവയ്‌ക്ക് പരിഹാരം നിര്‍ദ്ദേശിക്കാനും സുധീരം മുന്‍നിരയില്‍ നിലകൊണ്ടു.

കാലത്തിന്റെയും കാറ്റിന്റെയും ദിശയും ഗതിയും മനസ്സിലാക്കി ഉയരാന്‍ കഴിഞ്ഞ ഉല്‍പതിഷ്ണുക്കളായ ഏതാനും മഠാധിപതികളും നിശ്ചയമായും ഉണ്ടായിരുന്നു. ഒറീസ്സയിലെ പുരിപീഠാധിപതിയായ ശങ്കരാചാര്യര്‍, മഹാരാഷ്‌ട്രയിലെ കാവേരി ശങ്കരാചാര്യര്‍ മുതലായവരെല്ലാം ഇതില്‍പ്പെടുന്നു. എന്നാല്‍ മൊത്തത്തില്‍ മഠാധിപതികള്‍ യാഥാസ്ഥിതികതയെ മുറുകെ പിടിച്ചുകൊണ്ടിരുന്നവരായിരുന്നു. ചിലര്‍ ചാതുര്‍വര്‍ണ്യം ഈ നൂറ്റാണ്ടിലും തുടരണമെന്ന് വിശ്വസിച്ചു. അതിനുവേണ്ടി നിഷ്‌കര്‍ഷിക്കുകയും ചെയ്തു. പൊതുവെ ആരുംതന്നെ മതംമാറ്റം ചെയ്യപ്പെടുന്നവരെ തിരിച്ചെടുക്കുന്നതിന് അനുകൂലിച്ചില്ല. അതിന് ശാസ്ത്രവിധിയില്ലെന്നു പോലും പറഞ്ഞ് ചിലര്‍ 1947 ല്‍ പോലും ക്ഷേത്രപ്രവേശനത്തെ എതിര്‍ത്തു.

1967 ല്‍ പോലും ഒരു മഠാധിപതി കടല്‍ കടക്കുന്നത് നിഷിധമാണെന്ന് പറഞ്ഞ് വിവേകാനന്ദപ്പാറയിലെ സ്മാരകം സന്ദര്‍ശിക്കാന്‍ കൂട്ടാക്കിയില്ല! പാവങ്ങള്‍ കഷ്ടപ്പെടുന്നത് കര്‍മ്മഫലം കൊണ്ടാണെന്ന് പറഞ്ഞ് പലരും സേവനസംരംഭങ്ങളില്‍ ഉദാസീനത പൂണ്ടു. ചുരുക്കത്തില്‍ പുറത്ത് ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങള്‍ എന്തെന്നറിയാതെ, ഉയര്‍ന്നുകൊണ്ടിരുന്ന വെല്ലുവിളികള്‍ ഏവയെന്നറിയാതെ, അവരില്‍ ഭൂരിപക്ഷവും ശിഷ്യംമന്യരായ പരിഷകള്‍ ഉയര്‍ത്തിപ്പൊക്കിയ ദന്തഗോപുരങ്ങളില്‍ ‘സര്‍വം ഭദ്രം’ എന്ന സംതൃപ്തിയോടെ കഴിഞ്ഞുകൂടുകയായിരുന്നു.

എന്നാല്‍ ഹിന്ദുത്വത്തിന്റെ ‘സര്‍വേഷാം അവിരോധേന’ എന്ന ഭാവാത്മകത ഇവിടെയും പ്രകടമായി. ആദ്യകാലം മുതല്‍ നിലനിന്നുവന്ന ആ ശ്രദ്ധാകേന്ദ്രങ്ങളെ അധിക്ഷേപങ്ങള്‍കൊണ്ടോ അവഹേളനങ്ങള്‍കൊണ്ടോ ഇടിച്ചുതാഴ്‌ത്താതെ, എന്നാല്‍ തികച്ചും അവഗണിച്ചുകൊണ്ട് ഹൈന്ദവസമൂഹം ആത്മരക്ഷോപായങ്ങള്‍ കണ്ടെത്തി; ആത്മപരിഷ്‌കരണം തുടങ്ങി. സമൂഹത്തിനുള്ളിലെ ഉല്‍പതിഷ്ണുക്കളായ സാമൂഹ്യ നേതാക്കന്മാരും മേല്‍പ്പറഞ്ഞ മഠേതര സന്യാസിമാരും അതിന് നേതൃത്വവും മാര്‍ഗദര്‍ശനവും കൊടുത്തു.

സമൂഹം പരമ്പരാഗത മഠാധിപതികളുടെ ഇറങ്ങിവരവിനോ വഴികാട്ടിത്തരലിനോ കാത്തുനിന്നില്ലെന്ന് ചുരുക്കം. മഹാരാഷ്‌ട്രയില്‍ സാഹുമഹാരാജ്, മഹാത്മാഫൂലേ, സവര്‍ക്കര്‍ മുതലായവര്‍ ബാല്യ വിവാഹനിരോധനം, വിധവാവിവാഹം, സ്ത്രീ വിദ്യാഭ്യാസം, അയിത്തോച്ചാടനം മുതലായവയ്‌ക്കുവേണ്ടി പൊരുതി. ലോകമാന്യതിലകന്‍ ഭഗവദ്ഗീതയ്‌ക്ക് പ്രവൃത്തിമാര്‍ഗപ്രധാനമായ വ്യാഖ്യാനമെഴുതി. ഇതിനു മുന്‍പും പലരും ഗീതയ്‌ക്ക് വ്യാഖ്യാനമെഴുതിയിരുന്നു. എന്നാല്‍ അവരെല്ലാവരുംതന്നെ ശ്രീശങ്കരനും മാധ്വനും രാമാനുജനും പോലെയുള്ള യതിശ്രേഷ്ഠന്മാരായിരുന്നു.

സമാജമധ്യത്തില്‍ സംസാരനിബന്ധനായി ജീവിച്ച ഒരാള്‍ സോദ്ദേശ്യമെഴുതിയ ആദ്യത്തെ വ്യാഖ്യാനം തിലകന്റേതായിരിക്കണം. അതിനുശേഷം മഹാത്മാഗാന്ധിയുടേതും. ഭാരതമൊട്ടുക്ക് മഹാരാഷ്‌ട്രത്തിന്റേതന്നെ അനുഭവമായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.