Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചാലക്കുടിയില്‍ മാലിന്യം നിക്ഷേപിച്ച് ഗ്രൗണ്ട് നികത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 09:21 pm IST
in Thrissur

ചാലക്കുടി: നഗരത്തിലെ പല ഭാഗത്തും മാലിന്യം കൂട്ടിയിടുന്നത് പതിവ് കാഴ്ചയാകുന്നു. റെയില്‍വെ സ്റ്റേഷന്‍ റോഡിലുള്ള നിര്‍ദ്ദിഷ്ട ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടിലാണ് നഗരത്തിലെ മാലിന്യങ്ങള്‍ കൊണ്ടു വന്ന് തട്ടുന്നത്. മാലിന്യം നിക്ഷേപിച്ചാണ് ഗ്രൗണ്ട് നികത്തി കൊണ്ടിരിക്കുന്നത്.

നഗരരത്തിലെ പ്രധാന സ്ഥലത്ത് നടക്കുന്ന ഈ നടപടി മഴക്കാലമായാല്‍ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാക്കുമോയെന്ന ഭീഷണിയിലാണ്. നഗരത്തിലെ കോണ്‍വെന്റ് റോഡ്, നഗരസഭ ബസ് സ്റ്റാന്റ്, പോലീസ് സ്റ്റേഷന്‍ റോഡ്,വൈദ്യ ഭൂഷണം രാഘവന്‍ തിരുമുല്‍പ്പാട് റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും എല്ലാം ദിവസങ്ങള്‍ കഴിഞ്ഞാണ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നത്.

നഗരം മാലിന്യം കൊണ്ട് ചീഞ്ഞു നാറുകയാണെന്നും നഗരത്തിലെ മാലിന്യ പ്രശ്‌നത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ യോഗങ്ങളില്‍ ഭരണ പ്രതിപക്ഷ ഭേദം ഇല്ലാതെ നിരവധി തവണ ഉന്നയിച്ചുണ്ടെങ്കിലും ശാശ്വതമായ ഒരു പരിഹാരത്തിന് ബന്ധപ്പെട്ട ആരോഗ്യ വിഭാഗം തയ്യാറാവുന്നില്ലെന്ന് പറയുന്നു.

ദേശീയ പാതയോരങ്ങളും മാലിന്യങ്ങള്‍ കൊണ്ട് നിറയുന്നു. കാറ്ററിംഗ് സ്ഥാപനങ്ങളിലേയും മറ്റും മാലിന്യങ്ങളാണ് ഇത്തരത്തില്‍ വ്യാപകമായി ദേശീയ പാതയോരങ്ങളില്‍ ഉപേക്ഷിക്കുന്നത്. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ റോഡരികില്‍ നിക്ഷേപിക്കുന്നതിനാല്‍ വലിയ ദൂര്‍ഗന്ധമാണ് യാത്രക്കാര്‍ക്ക് അനുഭവപ്പെടുന്നത്.

ദേശീയ പാതയോരത്ത് വഴി വിളക്കുകള്‍ പല ഇല്ലാത്തതും വലിയൊരു പ്രശ്‌നമാണ്. ഇരുട്ടിന്റെ മറവിലാണ് വ്യാപകമായി മാലിന്യങ്ങള്‍ ഇത്തരത്തില്‍ നിക്ഷേപ്പിക്കുന്നത്.

വീട്ടുകളിലെ ആഘോഷ പരിപാടികള്‍ കഴിഞ്ഞുള്ള മാലിന്യങ്ങള്‍, അറവ് മാലിന്യങ്ങളും ഇത്തരത്തില്‍ ഉപേക്ഷിക്കുന്നു. ദേശീയ പാതയോരത്ത് ചാലക്കുടി പുഴ പാലത്തിന്റെ രണ്ട് വശങ്ങള്‍, മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് സമീപം, കൊരട്ടി ജെടിഎസ് ജംഗ്ഷന്‍, പെരുമ്പി ഭാഗം,പൊങ്ങം, ചിറങ്ങര തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപകമായി മാലിന്യങ്ങള്‍ തള്ളുന്നത്. ഇതില്‍ കൊരട്ടി ജെടിഎസ് ജംഗ്ഷന് സമീപത്തായി കണ്ടെയനര്‍ ലോറികള്‍ പാര്‍ക്ക് ചെയ്യുന്നതിന്റെ വശങ്ങളിലായി മാലിന്യം കുന്ന് കൂടിയിരിക്കുകയാണ്.

ചാലക്കുടി പുഴപാലത്തിന്റെ ഇരുവശങ്ങളിലും വ്യാപകമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

Kerala

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

Kerala

ആലപ്പുഴയിലെ’ രക്ഷാപ്രവര്‍ത്തനം’ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ കൂടുതല്‍ തെളിവുകളുമായി എസ് ഐ ടിയുടെ റിപ്പോര്‍ട്ട് ഡി ജി പിക്ക്

India

പാകിസ്ഥാൻ യുദ്ധത്തിന്റെ ഭാഷ സംസാരിക്കും ; ഇന്ത്യ ഭീകരതയ്‌ക്കെതിരെ ഉറച്ചുനിൽക്കണമെന്ന് മുൻ നയതന്ത്രജ്ഞൻ സയ്യിദ് അക്ബറുദ്ദീൻ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : കേരളത്തിൽ ഹെറോയിൻ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ പിടിയിൽ ; അറസ്റ്റിലായത് അസം സ്വദേശി ഷെഫീഖുൾ ഇസ്ലാം

സതീശനെ കടന്നാക്രമിച്ച് വി ആര്‍ അനൂപ് ,അനൂപിനു പിന്നില്‍ മോഹഭംഗം വന്ന ചിലരെന്ന് തുറന്നടിച്ച് രാജു പി നായര്‍

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

Representational image | PTI

ഗള്‍ഫില്‍ സംഘര്‍ഷം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളുടെ യാത്ര മാറ്റി

ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു ! ഇന്ത്യൻ നാവികസേന ആദ്യമായി 40-ലധികം രാജ്യങ്ങളുമായി മെഗാ സമുദ്ര സുരക്ഷാ അഭ്യാസം നടത്തും

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

ബലൂചിസ്ഥാനിൽ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾക്ക് അമ്മമാർ കാവലിരിക്കുന്നു , പിഒകെയിൽ റേഷൻ നിലച്ചതും ആരും കണ്ടില്ല : പാക് സൈന്യത്തെ വെല്ലുവിളിച്ച് അൽതാഫ് ഹുസൈൻ

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

മുഖ്യമന്ത്രി വി.ഡി. സതീശനെ സാമൂഹ്യ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതി, പൊലീസ് കേസെടുത്തു

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ വീണ്ടും കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.