Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ദിവാന്‍ജിമൂല അപ്രോച്ച് റോഡ് ഗതാഗതകുരുക്കുണ്ടാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 08:57 pm IST
inThrissur

തൃശൂര്‍: ദിവാന്‍ജിമൂല മേല്‍പ്പാലത്തിലെ അപ്രോച്ച് റോഡ് നിര്‍മ്മാണം പാലം തുറന്നാല്‍ പ്രദേശത്തെ ഗതാഗതകുരുക്ക് ഇരട്ടിപ്പിക്കുമെന്ന് പരാതി.

1972ല്‍ കൗണ്‍സില്‍ അംഗീകരിച്ച മാസ്റ്റര്‍പ്ലാനും 73-74 ല്‍ അംഗീകരിച്ച ഡി.ടി.പി പദ്ധതികളനുസരിച്ച് ശക്തന്‍തമ്പുരാന്‍ നഗരില്‍നിന്നും തുടങ്ങി കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലൂടെ മേല്‍പ്പാലത്തിലൂടെ പൂത്തോള്‍ ജംഗ്ഷന്‍ വഴി ശങ്കരയ്യ റോഡ്-പടിഞ്ഞാറെകോട്ട, പൂങ്കുന്നം വഴിയാണ് 25 മീറ്റര്‍ വീതിയില്‍ റിങ്ങ് റോഡ് വിഭാവനം ചെയ്തിട്ടുള്ളത്. അനുസരിച്ച് 25 മീറ്റര്‍ വീതിയില്‍ ആറ് വരി ഗതാഗതയോഗ്യമായ മേല്‍പ്പാലമാണ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്നത്. അതിന്റെ ആദ്യഘട്ടമായി നിലവിലുള്ള മേല്‍പ്പാലത്തിന് സമാന്തരമായി 10.5 മീറ്റര്‍ വീതിയില്‍ മേല്‍പ്പാലമാണ് റെയില്‍വേ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാംഘട്ടത്തില്‍ നിലവിലുള്ള മേല്‍പ്പാലം പാളിച്ച കണ്ട് 25 മീറ്റര്‍ വീതിയിലാക്കാനാണ് പദ്ധതി യയ്യാറാക്കിയിട്ടുള്ളത്.

25 മീറ്റര്‍ വീതിയുള്ള അപ്രോച്ച് റോഡിന് നിലവിലുള്ള മേല്‍പ്പാലത്തിന്റെ തെക്കുഭാഗത്തെ കയ്യേറ്റക്കാരെ പുനരധിവസിപ്പിക്കേണ്ടതുണ്ട്. അതിനുള്ള ആലോചനകള്‍പോലും ഇതുവരെ ഉണ്ടായിട്ടില്ല.

മേല്‍പ്പാലം ആദ്യഘട്ടംപണിയും അപ്രോച്ച് റോഡുനിര്‍മ്മാണവും കഴിഞ്ഞ് നാലുവരിഗതാഗതം ആരംഭിക്കുന്നതോടെ ഇന്നുള്ളതിന്റെ മൂന്നിരട്ടി വാഹനങ്ങള്‍ ഇതുവഴി ഉണ്ടാകുമെന്നും ഗതാഗത കുരുക്കില്‍ പ്രദേശം സ്തംഭിക്കുമെന്നും വിദഗ്ദര്‍ ചൂണ്ടികാട്ടുന്നു.

നിലവില്‍ വണ്‍വേ ആയ പോസ്റ്റോഫീസ് റോഡും കെ.എസ്.ആര്‍.ടി.സിക്ക് മുന്നിലെ റോഡും വാഹനങ്ങള്‍ ഉള്‍കൊള്ളാനാകാത്തവിധം ഇപ്പോള്‍ തന്നെ കനത്ത ഗതാഗതകുരുക്കിലാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.