Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാശ്യപാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ വേദവിചാര കൂട്ടായ്‌മകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 21, 2017, 01:14 pm IST
in Kerala

കോഴിക്കോട്: കാശ്യപാശ്രമത്തിന്റെ ആഭിമുഖ്യത്തിലുള്ള വേദ വിചാര കൂട്ടായ്‌മകള്‍ക്ക് ഈ മാസം 14 ന് തുടക്കമാകും. ജീവിത വിജയം വേദങ്ങളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി കണ്ണൂര്‍, വടകര, കൊയിലാണ്ടി, വയനാട്, കോഴിക്കോട്, മലപ്പുറം, തിരൂര്‍, താനൂര്‍, തൃശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തുടനീളം കാശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന്റെ വേദ വിചാര സമിതികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന വേദവിചാര കൂട്ടായ്‌മകള്‍ സെപ്റ്റംബര്‍ 14,21,28 തിയ്യതികളിലായാണ് നടക്കുക.

കാശ്യപാശ്രമം കുലപതി ആചാര്യ എം.ആര്‍. രാജേഷിന്റെ ശിഷ്യന്മാരാണ് ക്ലാസുകള്‍ നടത്തുക. വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന പ്രായോഗിക ജീവിതവുമായി ബന്ധപ്പെട്ട അറിവുകള്‍ പങ്കുവെക്കുന്ന വേദ പിചാര കൂട്ടായ്‌മകള്‍ ഇതിനകം തന്നെ ജനകീയമായിട്ടുണ്ട്. വൈദികാചരണങ്ങളെ സംബന്ധിച്ച് പ്രഭാഷണങ്ങളും സെമിനാറുകളും ഇതിന്റെ ഭാഗമായി നടക്കും.

പഞ്ചമഹായജ്ഞങ്ങളിലെ പ്രധാനപ്പെട്ട യജ്ഞമായ അഗ്നിഹോത്ര യജ്ഞം വേദവിചാര കൂട്ടായ്‌മകളില്‍ നടക്കും. 14ന് വൈകുന്നേരം 4 മുതല്‍ 6 വരെ കണ്ണൂരില്‍ ഇരിട്ടി, ചാവശ്ശേരി സായിനിലയത്തില്‍ മുരളീധരന്‍(9656673627), വടകരയില്‍ പയ്യോളി, പള്ളിക്കരയില്‍ ജയലക്ഷ്മി (9400900461), കൊയിലാണ്ടിയില്‍ പൊയില്‍ക്കാവ് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം സൗദാമിനി (8943272955), പേരാമ്പ്രയില്‍ കല്‍പ്പത്തൂരില്‍ ഭഗവല്‍ദാസ് (9447344291), താനൂരില്‍ മംഗലത്ത് ഗണേഷന്‍ (9895507303), വയനാട്ടില്‍ കല്‍പ്പറ്റ കുമ്പളമൂലത്ത് ഹരിഹരന്‍ (9446256997) എന്നിവരുടെ വീടുകളിലും, തൃശൂരില്‍ ജ്യോതി ടൂറിസ്റ്റ് ഹോം (9847800553), കിഴക്കെ നട, ഗുരുവായൂര്‍- നടക്കുന്ന വേദവിചാര കൂട്ടായ്‌മകളില്‍ ജാതിലംഗ ഭേദമെന്യേ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

India

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

Kerala

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍
Kerala

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം

കബന്ധന്‍

ചിത്രരാമായണം13: കബന്ധഗതി

‘അദ്ധ്യാപകരുടെ സെന്‍സസ് പ്രതിഫലം ഉടന്‍ അനുവദിക്കണം’: എന്‍ടിയു

നമാമി രാമം -13: വേദാന്തസുന്ദര വാസമന്ദിരം

രാമസ്പര്‍ശം: ഗുഹന്‍ കണ്ട രാജാവ്

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

കേരളത്തിൽ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ

ചൂരല്‍മല ദുരന്തത്തിന് രണ്ടാണ്ട്; പുനരധിവാസത്തിന്റെ അന്തിമ പട്ടിക ഇനിയും പൂര്‍ത്തിയായില്ല

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.