Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണ അറിവുകള്‍: വനത്തിലും രാജധര്‍മം അനുഷ്ഠിച്ച ശ്രീരാമന്‍

സജികുമാര്‍byസജികുമാര്‍
Jul 30, 2026, 09:47 am IST
inSamskriti

രാമന്‍ ജനിച്ചതുതന്നെ രാജാവാകാനാണ്. കാരണം ഇക്ഷ്വാകുവംശത്തില്‍ മൂത്തയാള്‍ തന്നെ രാജാവ്. അനന്തരാവകാശിക്കു വേണ്ടി ദശരഥന്‍ പുത്രകാമേഷ്ടി നടത്തി ജനിച്ചവന്‍. എല്ലാ വിദ്യകളും സ്വായത്തമാക്കി എല്ലാ സദ്ഗുണങ്ങളും തികഞ്ഞവന്‍.

കൈകേയിയുടെ താല്പര്യപ്രകാരം വനത്തില്‍ പോയിട്ടും രാമപാദുകങ്ങളാണ്‌സിംഹാസനത്തിലിരുന്നത്. രാമനെ രാജാവായി സങ്കല്പിച്ചു തന്നെയാണ് ഭരതന്‍ അയോധ്യ ഭരിച്ചതും. രാമനെ അയോദ്ധ്യയിലേയ്‌ക്ക് തിരികെ വിളിക്കാന്‍ ഭരതന്‍ വനത്തിലെത്തിയപ്പോള്‍ രാജാവിന്റെ ധര്‍മ്മത്തെപ്പറ്റിയും ഭരണത്തില്‍ രാജാവ് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭരണ നിപുണനായ ഭരതനുപറഞ്ഞു കൊടുക്കുന്നതു കണ്ടാല്‍ രാമന്‍ രാഷ്‌ട്രഭരണത്തില്‍ എത്രമാത്രംനിഷ്ണാതനായിരുന്നു എന്നും എത്രമാത്രം ശ്രദ്ധ ഭരണകാര്യങ്ങളില്‍ നല്‍കിയിരുന്നുവെന്നും മനസ്സിലാക്കാം.

സത്യത്തില്‍ വനത്തിലും രാമന്‍ രാജധര്‍മമ്മാണു ചെയ്യുന്നത്. ലോകം മുഴുവന്‍നാശം വിതയ്‌ക്കുന്ന രാക്ഷസരെ ഓരോരുത്തരേയും വധിക്കുമ്പോഴും അദ്ദേഹം പ്രജാരക്ഷകനായ രാജാവു തന്നെ. പ്രജകളെ സ്വന്തം മക്കളെപ്പോലെ സ്‌നേഹിച്ചു സംരക്ഷിക്കുന്ന രാജാവിന് സ്വന്തം വ്യക്തിപരമായ സ്‌നേഹം ത്യജിക്കേണ്ടി വരുന്നു., വനവാസത്തിന്റെ ആദ്യ നാളുകളില്‍ സീതയും ലക്ഷ്മണനുമൊന്നിച്ചുള്ള ഈ ജീവിതം കൊട്ടാരത്തിലേക്കാള്‍ ഇഷ്ടമായി എന്നു രാമന്‍ പറയുന്നുണ്ട്.

14 വര്‍ഷം കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ ഭരദ്വാജ മഹര്‍ഷിയുടെ ആശ്രമത്തില്‍ തങ്ങിയിട്ട് മാരുതിയെ ഭരതന്റെയടുത്തേയ്‌ക്കയയ്‌ക്കുന്നു ശ്രീരാമന്‍. അവിടെച്ചെന്ന് ഇതുവരെ നടന്ന വിവരമെല്ലാം പറഞ്ഞു കഴിയുമ്പോള്‍ ഭരതന്റെ മുഖഭാവം ശ്രദ്ധിച്ചു മനസ്സിലാക്കണം എന്നു ഹനുമാനോടു പ്രത്യേകം നിര്‍ദ്ദേശം നല്‍കുന്നുമുണ്ട് രാമന്‍. ഭരതന്‍ രാജാവെന്ന നിലയില്‍
സംതൃപ്തനാണെങ്കില്‍ അയോധ്യയിലേക്കു തിരികെ പോകേണ്ടതില്ലെന്നു തന്നെ രാമന്‍ കരുതുന്നതായി ഇവിടെ നമുക്കു മനസ്സിലാകും. ജ്യേഷ്ഠന് അനുജനോടുള്ള കരുതല്‍. പക്ഷേ സര്‍വ്വ സുഖങ്ങളും ത്യജിച്ച് പാദുകം വച്ചു പൂജിച്ചു തന്നെ ഭരണം നടത്തുന്ന ഭരതനെയാണ് നാം നന്ദിഗ്രാമത്തില്‍ കാണുന്നത്. ജ്യേഷ്ഠനുള്ള രാജ്യം ഉത്തരോത്തരം അഭിവൃദ്ധിപ്പെടുത്തുമ്പോഴും ഇത് എന്റേതല്ല എന്ന തിരിച്ചറിവോടെ ജ്യേഷ്ഠനെ തിരിച്ചേല്‍പ്പിക്കാന്‍ വ്യഗ്രതപ്പെടുന്ന അനുജന്‍. എത്രമഹത്തായ സാഹോദര്യം.

Tags: ramayanaLord RamaDevotionalRamayana Masam 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Spiritual

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.