Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പരിശീലനം നേടിയ പൈലറ്റ്, പരിസ്ഥിതി പ്രവര്‍ത്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2017, 09:57 pm IST
in Vicharam

പരിശീലനം നേടിയ പൈലറ്റ് ആയ മാധവ് ദവെ നര്‍മദാ നദിയുടെ ഉറവിടം മുതല്‍ കടലില്‍ ചെന്നു പതിക്കുന്നതുവരെയുള്ള പ്രദേശങ്ങളിലൂടെ വിമാനം പറത്തിയിട്ടുണ്ട്. ഉറവിടം മുതല്‍ കടലില്‍ പതിക്കുന്ന പ്രദേശംവരെയുള്ള 1312 കിലോമീറ്റര്‍ ദൂരം നര്‍മദയിലൂടെ ചങ്ങാടത്തില്‍ യാത്ര ചെയ്യുകയുമുണ്ടായിട്ടുണ്ട്.

നര്‍മ്മദാ നദിയോടുള്ള സ്‌നേഹമായിരുന്നു അനില്‍ മാധവ് ദവെയുടെ ജീവിതം മുഴുവന്‍. ഭോപ്പാലിലെ നദീ കീ ഘറും(നദിയുടെ വീട്) ഭോപ്പാലില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ ഹൗസംഗബാദിലെ നര്‍മ്മദാ തീരത്തുള്ള ചെറിയ ഔട്ട് ഹൗസുമെല്ലാം നര്‍മ്മദയോടുള്ള സ്‌നേഹത്തിന്റെ അടയാളങ്ങളായി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുന്നതും ഇവിടെത്തന്നെയാണ്. നര്‍മ്മദാതീരത്ത് പ്രവര്‍ത്തിക്കുന്ന നര്‍മ്മദ സമഗ്ര എന്ന പ്രസ്ഥാനവും അദ്ദേഹത്തിന്റെ ആശയമായിരുന്നു.

1956 ജുലൈ 6ന് ഉജ്ജയിലെ ബട്‌നഗറില്‍ ജനിച്ച ദവെ ഇന്‍ഡോറിലെ ഗുജറാത്തി കോളേജില്‍ നിന്ന് ഗ്രാമവികസനത്തിലും നടത്തിപ്പിലും സ്‌പെഷ്യലൈസേഷനോടെ എംകോം ബിരുദം നേടിയിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ജെപി മൂവ്‌മെന്റില്‍ ആകൃഷ്ടനായി സമരരംഗത്തെത്തി. അടിയന്തരാവസ്ഥക്കാലത്തെ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞ അദ്ദേഹം താമസിയാതെ സംഘ പ്രചാരകനുമായി. ഭോപ്പാല്‍ പ്രചാരക് ആയിരിക്കെയാണ് ഉമാഭാരതിയുടെ സെക്രട്ടറിയായി മാറിയത്.

ജന്‍ അഭിയാന്‍ പരിഷത്തിന്റെ സ്ഥാപനം നിര്‍വഹിച്ച അദ്ദേഹം ചരൈവേതി മാസികയുടേയും ജന്‍അഭിയാന്‍ പരിഷത്ത് ജേര്‍ണലിന്റെയും പത്രാധിപരായി പ്രവര്‍ത്തിച്ചു. നല്ല എഴുത്തുകാരനായിരുന്ന അദ്ദേഹം ഹിന്ദിയിലും ഇംഗ്ലീഷിനും നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിയോണ്ട് കോപ്പണ്‍ഹേഗന്‍ എന്ന ഇംഗ്ലീഷ് പുസ്തകം രാജ്യാന്തര തലത്തില്‍ വളരെയേറെ ശ്രദ്ധേയമായി. അമര്‍ കണ്ഡക് ടു അമര്‍ കണ്ഡക് എന്ന ഹിന്ദി പുസ്തകവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

2009ല്‍ മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തിയ അദ്ദേഹം രാജ്യസഭയിലെ ജലവിഭവ സ്റ്റാന്റിംഗ് കമ്മറ്റി, വാര്‍ത്താ വിനിമയ മന്ത്രാലയത്തിലെ ഉപദേശക സമിതി എന്നിവയിലും അംഗമായിരുന്നു. 2010 മുതല്‍ ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം എന്നിവ സംബന്ധിച്ച പാര്‍ലമെന്ററി സമിതിയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. ഛത്രപതി ശിവജിയെക്കുറിച്ച് ലണ്ടനില്‍ വെംബ്ലിയില്‍ ഉള്‍പ്പെടെ ആയിരംവേദികളില്‍ അരങ്ങേറിയ ‘ജനത രാജ’ എന്ന നാടകത്തിന്റെ സംഘാടകനായിരുന്നു. ദവെ എഴുതിയ ശിവജിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ മലയാള പരിഭാഷ കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2016ല്‍ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ദവെ 2016 ജൂലൈയില്‍ പ്രകാശ് ജാവദേക്കര്‍ മാനവ വിഭവ ശേഷി വകുപ്പിന്റെ ചുമതലയിലേക്ക് മാറിയപ്പോള്‍ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി ചുമതലയേറ്റു.

ദരിദ്രരോടും അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവരോടുമുള്ള സഹാനുഭൂതിയിലൂടെ പ്രശസ്തനായിരുന്ന ഒരു യഥാര്‍ഥ പൊതുപ്രവര്‍ത്തകനായിരുന്നു അനില്‍ മാധവ്ദവേയെന്ന് കേന്ദ്രമന്ത്രിസഭ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

പരിസ്ഥിതിപ്രവര്‍ത്തകനെ നിലയില്‍ നര്‍മദാ നദിയെ സംരക്ഷിക്കാനായി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചു. യഥാര്‍ഥ ദേശീയവാദിയായിരുന്ന അദ്ദേഹം പൊതുചുമതലകള്‍ വിനയത്തോടും സൗകുമാര്യതയോടും കൂടി നിറവേറ്റി. അദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ രാഷ്‌ട്രത്തിന് മധ്യപ്രദേശില്‍നിന്നുള്ള ഒരു മികച്ച നേതാവിനെയാണു നഷ്ടമായതെന്നും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം പാസാക്കിയ പ്രമേയം അനുസ്മരിച്ചു.

നിങ്ങള്‍ക്ക് എന്നെ സ്മരിക്കണമെങ്കില്‍ വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിച്ച് സംരക്ഷിക്കുക. അല്ലാതെ സ്മാരകം നിര്‍മ്മിച്ചോ പ്രതിമകള്‍ ഉയര്‍ത്തിയോ പുരസ്‌ക്കാരങ്ങള്‍ നല്‍കിയോ ആവരുത് എന്നെ ഓര്‍മ്മിക്കേണ്ടത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ തന്റെ അന്തിമ ആഗ്രഹങ്ങള്‍ അനില്‍ മാധവ് ദവെ എഴുതി സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയത് ഇപ്രകാരമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.