Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; പുത്തന്‍തോടിന് പുനര്‍ജന്മം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2017, 09:13 pm IST
inThrissur

പുനര്‍ജ്ജനി തേടുന്ന കരുവന്നൂര്‍ പുത്തന്‍തോട്. ഉള്‍ച്ചിത്രത്തില്‍ സിബിന്‍രാജ്‌

ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുത്തന്‍തോടിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. കരുവന്നൂര്‍ സ്വദേശി കണ്ണോളിവീട്ടില്‍ രാജന്‍ മകന്‍ സിബിന്‍രാജ് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് 30 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കണമെന്ന് കേരളസര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് സര്‍ക്കാരിനറെ പ്രശ്‌നപരിഹാര സെല്‍ ഇടപെട്ട് പുത്തന്‍തോട് കടന്നുപോകുന്ന ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി, കാറളം, കാട്ടൂര്‍, പറപ്പൂക്കര, എടത്തിരുത്തി, പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും ജില്ല കളക്ടര്‍ക്കും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ നോട്ടീസ് അയച്ചു.

പരാതിക്കാരനായ സിബിന്‍രാജിനും പിഎംഓയില്‍ നിന്നും കേരള ഗവര്‍മെന്റ് പ്രശ്‌നപരിഹാര സെല്ലില്‍ നിന്നും നോട്ടീസ് കിട്ടിയിട്ടുണ്ട്. പുത്തന്‍തോടിന്റെ ഭൂരിഭാഗവും ഇരിങ്ങാലക്കുട നഗരസഭയുടെ പരിധിയിലായതിനാല്‍ നഗരസഭയാണ് പ്രധാനമായും പുത്തന്‍തോടിന്റെ പ്രശ്‌നപരിഹാരത്തിന് നടപടിയെടുക്കേണ്ടതെന്നും നോട്ടീസില്‍ പറയുന്നു.

കരുവന്നൂര്‍ പുഴയുടെ തെക്കുഭാഗത്തുള്ള പുത്തന്‍തോട് വരണ്ട് കാടുകയറി കിടക്കുകയാണ്. വിവിധ പഞ്ചായത്തുകളിലൂടെ പോകുന്ന തോടിന് അഞ്ചു കിലോമീറ്റര്‍ നീളമുണ്ട്. പ്രദേശത്തെ കൃഷിക്കും കുടിവെള്ളത്തിനും ജനം ആശ്രയിക്കുന്നത് ഈ തോടിനെയാണ്. എന്നാല്‍ വെള്ളം വറ്റിയതോടെ പൊറിത്തിശ്ശേരി, പറപ്പൂക്കര, കാട്ടൂര്‍, എടത്തിരുത്തി മേഖലയിലെ ഏക്കര്‍ കണക്കിന് കൃഷി പ്രതിസന്ധിയിലായിരിക്കുകയാണ്. കുടിവെള്ള ലഭ്യതയും കുറഞ്ഞു. കരുവന്നൂര്‍ പുഴയില്‍ നിന്നുളള നീരൊഴുക്ക് തടഞ്ഞതാണ് കെഎല്‍ഡിസി കനാലില്‍ വെള്ളം വറ്റാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്കുമുമ്പ് ജലസേചന സൗകര്യം വര്‍ദ്ധിപ്പിക്കുന്നതിനും പുത്തന്‍തോടിന്റെ വീതി ആഴവും കൂട്ടി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.

എന്നാല്‍ പിന്നീട് ഇത് സംരക്ഷിക്കുന്നതിനോ പരിപാലിക്കുന്നതിനോ ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കനാലിന്റെ അറ്റകുറ്റപണികളുടെ ഉത്തരവാദിത്വവും ഫണ്ടും കൃഷിവകുപ്പിനും കെഎല്‍ഡിസിക്കുമാണ്.

പുത്തന്‍തോട് വൃത്തിയാക്കി ഇരുഭാഗത്തും കരിങ്കല്‍ഭിത്തി കെട്ടി സംരക്ഷിക്കമെന്നാവശ്യപ്പെട്ട് നാട്ടുകാരും സംഘടനകളും പലവട്ടം സര്‍ക്കാരിന്റെ വകുപ്പുകളിലേക്ക് പലവട്ടം പരാതികളയച്ചിട്ടും അധികൃതര്‍ അനങ്ങാപാറനയം സ്വീകരിച്ചപ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫിസിന് പരാതി അയച്ചതെന്ന്് പരാതിക്കാരനായ സിബിന്‍രാജ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും
India

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)
Kerala

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

Gulf

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.