Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയിലെ നെല്‍ക്കര്‍ഷകര്‍ക്ക് കൊടുക്കാനുള്ളത് 72കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 16, 2017, 10:08 pm IST
in Kottayam

കോട്ടയം: ജില്ലയിലെ നെല്‍കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വിലയായി 720544798 രൂപ കൂടി സപ്ലൈകോ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ക്കുവാനുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

കഴിഞ്ഞ വിളവെടുപ്പ് കാലത്ത് ജില്ലയിലെ ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കോട്ടയം, മീനച്ചില്‍, വൈക്കം താലൂക്കുകളില്‍ നിന്നാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. ഇങ്ങനെ സംഭരിച്ച നെല്ല് കുത്തി അരിയാക്കി പൊതുവിതരണ സമ്പ്രദായംവഴി വിതരണം ചെയ്യുവാനാണ് ഉദ്ദേശിച്ചിരുന്നത്.

അഞ്ചുതാലൂക്കുകളില്‍ നിന്നായി 70166657 കിലോ നെല്ല് സംഭരിച്ചിരുന്നു. ഏറ്റവും കൂടുതല്‍ കോട്ടയം താലൂക്കില്‍ നിന്ന് സംഭരിച്ചു 40640204 കിലോ. ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളി താലൂക്കില്‍നിന്നുമാണ് സംഭരിച്ചത് 11394കിലോ. ഒരുകിലോ നെല്ലിന് 22.50രൂപ ക്രമത്തില്‍ കര്‍ഷകര്‍ക്ക് നല്‍കണം. ഇതില്‍തന്നെ 14.70രൂപ കേന്ദ്രസഹായവും 7.80 സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. ഇതിന്റെ വിലയായി ആകെ നല്‍കേണ്ടത് 1578749782 രൂപയാണ്. ഇതില്‍ 858204984രൂപ മാത്രമാണ് ഇതുവരെ നല്‍കിയിട്ടുള്ളത്.

ബാക്കികൊടുത്ത് തീര്‍ക്കേണ്ട നെല്ലുവില എന്ന് കൊടുക്കുമെന്ന് പറയുവാന്‍ അധികൃതര്‍ക്കാകുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ വിഹിതം കൃത്യമായി സംസ്ഥാനത്ത് ലഭിച്ചിട്ടുണ്ടെന്നും അറിയുന്നു. കടം വാങ്ങിയും പണയം വെച്ചും പണിയെടുക്കുന്ന കര്‍ഷകര്‍ക്ക് വാങ്ങിയ നെല്ലിന്റെ പണംപോലും നല്‍കാതെ കര്‍ഷകരെ ദ്രോഹിക്കുകയാണ് സര്‍ക്കാര്‍. ഈനില തുടര്‍ന്നാല്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലായ നെല്‍കൃഷി കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകാനാണ് സാദ്ധ്യത.

കൃഷിയെ പ്രോത്സാഹിപ്പിക്കുമെന്ന് നിരന്തരം പ്രസ്താവനകളിറക്കുന്നവര്‍ കര്‍ഷകരുടെ കണ്ണീരിന് വിലകല്‍പ്പിച്ചില്ലെങ്കില്‍ വന്‍ദുരന്തത്തിലേക്ക് കാര്‍ഷികമേഖല കൂപ്പുകുത്തും എന്ന കാര്യത്തില്‍ സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

Kerala

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

Entertainment

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

Kerala

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

പുതിയ വാര്‍ത്തകള്‍

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

ഡോ. റോബിൻ രാധാകൃഷ്ണന്റെ മാതാവ് അന്തരിച്ചു

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

“വടു-The Scar” ജൂലൈ 3-ന്.

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.