Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

ആറു സെന്റില്‍ സുരേന്ദ്രന്‍ പരിപാലിക്കുന്നത് അമ്പതോളം പശുക്കളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 11:30 pm IST
in Agriculture

സുരേന്ദ്രന്‍ ഫാമില്‍ പശുക്കള്‍ക്കൊപ്പം

ആറു സെന്റു ഭൂമിയില്‍ സുരേന്ദ്രന്‍ പരിപാലിക്കുന്നത് അമ്പതോളം പശുക്കളെയാണ്. ഗോക്കള്‍ പാല്‍ സമൃദ്ധമായി ചുരത്തിയതോടെ സുരേന്ദ്രന്റ ജീവിതവും ധന്യം. പരിമിതമായ സ്ഥലത്ത് ഫാം സ്ഥാപിച്ച് പശുക്കളെ വളര്‍ത്തി വിജയം നേടാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് ചേര്‍ത്തല വാരനാട് ദേവി ക്ഷേത്രത്തിന് സമീപം എസ്ബി കോളനിയില്‍ താമസിക്കുന്ന സുരേന്ദ്രന്‍ (52).

പശു ഫാം തുടങ്ങാന്‍ സ്ഥലമില്ല എന്ന് പറഞ്ഞ് പിന്തിരിയുന്നവര്‍ക്ക് മാത്യകയാണ് സുരേന്ദ്രന്‍. വീടിനോട് ചേര്‍ന്ന് ഫാമില്‍ കറവയുള്ള പശുക്കള്‍ 36 എണ്ണമാണ്. ദിനവും 420 ലിറ്റര്‍ പാല്‍, തൈര് 30 ലിറ്റര്‍, വെണ്ണയും നെയ്യും വില്‍ക്കുന്നു. വില്‍പ്പനയും വീട്ടില്‍ തന്നെയാണ്. ഇതിനായി പ്രത്യേക കൗണ്ടറും പ്രവര്‍ത്തിക്കുന്നു. പുലര്‍ച്ചെ നാല് മണിയോടെ പാല്‍ വില്‍പ്പന ആരംഭിക്കും. ശുദ്ധമായ പാല്‍ വാങ്ങാന്‍ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനം എത്തുന്നതിനാല്‍ അതിരാവിലെ തന്നെ നീണ്ട നിര കാണാം.

പാല്‍ ലിറ്ററിന് 44 രൂപ, തൈര് 60 രൂപ, വെണ്ണ 600, നെയ്യ് 750 രൂപ നിരക്കിലുമാണ് വില്‍പ്പന. ചാണകത്തിനും ആവശ്യക്കാരേറെയാണ്. പാചകവാതകവും ഇവിടെ പുറത്ത് നിന്ന് വാങ്ങാറില്ല. ചാണകത്തില്‍ നിന്ന് ഉത്പ്പാദിപ്പിക്കുന്ന ബയോഗ്യാസ് ആണ് പാചകത്തിന് ഉപയോഗിക്കുന്നത്. 22 വര്‍ഷം മുന്‍പ് ഒരു പശുവില്‍ നിന്നായിരുന്നു തുടക്കം. പശുവളര്‍ത്തല്‍ ഇപ്പോള്‍ ഫാം ആയി ഉയര്‍ന്നതിന് പിന്നില്‍ സുരേന്ദ്രനൊപ്പം ഭാര്യ ശോഭയുടെയും മക്കളുടെയും കഠിനാദ്ധ്വാനവും ഉണ്ട്. ഇപ്പോള്‍ മൂന്ന് ജോലിക്കാരും ഇവരുടെ സഹായത്തിനുണ്ട്.

പുലര്‍ച്ചെ മുന്നരയ്‌ക്ക് പശുക്കളെ കുളിപ്പിച്ചതിന് ശേഷം കറവ ആരംഭിക്കും. 10 മുതല്‍ 14 ലിറ്റര്‍ വരെ പാല്‍ ലഭിക്കുന്ന ഓസ്റ്റിന്‍ ജേഴ്‌സ് ഇനത്തിലെ പശുക്കളെ ആണ് കുടുതല്‍ വളര്‍ത്തുന്നത്. തമിഴ്‌നാട്ടിലെ സേലം, ഈറോഡ്, കരിങ്കല്‍ പാളയം തുടങ്ങി സ്ഥലങ്ങളില്‍ നിന്നാണ് പശുക്കളെ വാങ്ങുന്നത്. പശുവിനെ കൊണ്ടു വരാന്‍ സ്വന്തം വാഹനവുമുണ്ട്. കൂടാതെ ആവശ്യക്കാര്‍ക്ക് പശുക്കളെ എത്തിച്ചും കൊടുക്കുന്നുണ്ട്. പശുക്കളെ കുറിച്ച് വിശദമായ അറിവ് ഈ കാലം കൊണ്ട് സുരേന്ദ്രന്‍ നേടി. തവിട്, ഫാമിന് സമീപം പ്രവര്‍ത്തിക്കുന്ന ബീയര്‍ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഗോതമ്പ് ചണ്ടി(ബിയര്‍ വേസ്റ്റ്), പച്ചപ്പുല്ല് എന്നിവയാണ് തീറ്റയായി നല്‍കുന്നത്.

തീറ്റയ്‌ക്കും കൂലി ഇനത്തിലുമായി 6,200 രൂപയോളം ദിവസവും ചെലവിടുന്നു. പാല്‍ വില്‍പ്പനയില്‍ മാത്രം ദിവസം 18,480 രൂപ ലഭിക്കുന്നുണ്ട്. പശു തന്നെ സംരക്ഷിക്കുന്ന മാതാവാണെന്നാണ് സുരേന്ദ്രന്റെ പക്ഷം. ഇല്ലായ്‌മയില്‍ നിന്ന് തന്നെ കൈ പിടിച്ച് ഉയര്‍ത്തി. രണ്ട് പെണ്‍മക്കളെ നല്ല നിലയില്‍ പഠിപ്പിച്ച് വിവാഹം കഴിച്ച് അയയ്‌ക്കാനും സഹായിച്ചു. മകനും ജിവിത മാര്‍ഗ്ഗമായി. ലോറി ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍, എല്ലാം ഗോമാതാവിന്റെ അനുഗ്രഹമെന്ന് സുരേന്ദ്രന്‍ പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഴയ തടിയന്‍ രണതുംഗ (ഇടത്ത്) ശശി തരൂരിനൊപ്പം പുതിയ രണതുംഗ(വലത്ത്)
Cricket

ബരിയാട്രിക് ശസ്ത്രക്രിയ ചെയ്ത ശേഷം മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അര്‍ജുന്‍ രണതുംഗയെ കണ്ട് ശശി തരൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി

Kerala

വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലായി നടന്‍ ദിലീപ്

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

നടന്‍ വിജയിനെ രാഷ്‌ട്രീയത്തില്‍ വെല്ലുവിളിക്കാന്‍ ധനുഷ്

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

പുതിയ വാര്‍ത്തകള്‍

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.