Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പഞ്ചായത്ത് അംഗങ്ങള്‍ക്ക് നേരെ വധശ്രമം ബിജെപി ഹര്‍ത്താലില്‍ പ്രതിഷേധമിരമ്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 10:11 pm IST
inKottayam

കോട്ടയം: കുമരകത്ത് ഗ്രാമപഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി അംഗങ്ങളെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ നടത്തിയ ഹര്‍ത്താലില്‍ പ്രതിഷേധമിരമ്പി.

സമാധാന പൂര്‍ണമായി നടന്ന ഹര്‍ത്താലില്‍ സിപിഎം അക്രമത്തിനെതിരെ ജനരോക്ഷമുണ്ടായി. ജില്ലയില്‍ പഞ്ചായത്ത്തലത്തില്‍ അക്രമത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. വ്യാഴാഴ്ച കുമരകത്ത് പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ബിജെപി പഞ്ചായത്ത് അംഗങ്ങളായ കുമരകം എട്ടാം വാര്‍ഡ് അംഗം പുത്തന്‍പുരയ്‌ക്കല്‍ കൃഷ്‌ണേന്ദു(സേതു-34), 12-ാം വാര്‍ഡ് അംഗം വാര്യത്തുകടവ് വിഎന്‍ ജയകുമാര്‍(32) എന്നിവര്‍ക്ക് നേരെയാണ് വധശ്രമമുണ്ടായത്.

മുഖം മൂടി ധരിച്ച 30 അംഗ സംഘമാണ് മാരാകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ ഡിവൈഎഫ്്‌ഐ നേതാവ് മിഥുനിന്റെ (അമ്പിളി) നേതൃത്വത്തിലാണ് ആക്രമണം നടത്തിയത്. മാരകമായി പരിക്കേറ്റ പഞ്ചായത്ത് അംഗങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശൂപത്രിയില്‍ ചികിത്സയിലാണ്.

കോട്ടയം നഗരത്തില്‍ നടന്ന പ്രകടനത്തിന്റെ സമാപന യോഗം ബിജെപി മധ്യമേഖല പ്രസിഡന്റ് അഡ്വ.കെ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പോലീസ് നിയമലംഘനത്തിന് കൂട്ട് നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കുമരകത്ത് പഞ്ചായത്ത് അംഗങ്ങളെ ആക്രമിച്ചത് പിണറായിയുടെ മുഖം മൂടി സംഘമാണ്. തമ്മിലടി കാരണം സംസ്ഥാനത്തെ പോലീസിന്റെ നിയന്ത്രണം ആര്‍ക്കാണെന്ന് പോലും അറിയില്ല. നിയമവാഴ്ച പൂര്‍ണ്ണമായി തകര്‍ന്നതായും അദ്ദേഹം പറഞ്ഞു.

പഞ്ചായത്ത് കമ്മിറ്റിയില്‍ പങ്കെടുക്കാനെത്തിയ അംഗങ്ങളെ ആക്രമിച്ചവര്‍ക്കെതിരെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും കേസെടുക്കണമെന്ന് ആര്‍എസ്എസ് കാര്യകാരി സദസ്യന്‍ അഡ്വ.എന്‍.ശങ്കര്‍റാം പറഞ്ഞു.

സിപിഎമ്മിന്റെ കൊടിക്ക് കാവല്‍ നില്‍ക്കുന്ന തൊഴിലാളികളായി കേരളത്തിലെ പോലീസ് മാറിയെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു.

തിരുനക്കരയില്‍ നിന്ന് ആരംഭിച്ച പ്രകടനത്തിന് ബിജെപി മധ്യമേഖല പ്രസിഡന്റ് അഡ്വ.എന്‍.കെ.നാരായണന്‍ നമ്പൂതിരി, ആര്‍എസ്എസ് കാര്യകാരിസദസ്യന്‍ അഡ്വ.എന്‍.ശങ്കര്‍റാം, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി, സംസ്ഥാന സമിതി അംഗം ടി.എന്‍.ഹരികുമാര്‍, ജില്ലാസെക്രട്ടറി കെ.പി.ഭുവനേശ്,ജില്ലാ കമ്മിറ്റി അംഗം കുടമാളൂര്‍ രാധാകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് ബിനു ആര്‍ വാര്യര്‍, ആര്‍എസ് എസ് ബൗദ്ധിഖ് പ്രമുഖ് ഹരികുമാര്‍, ഡി.ശശികുമാര്‍, മനു പാറമ്പുഴ, വി.പി.മുകേഷ്, നന്ദകുമാര്‍, കുസുമാലയം ബാലകൃഷ്ണന്‍, പ്രവീണ്‍ ദിവാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രകടനത്തിന് ശേഷം ബിജെപി മധ്യമേഖല പ്രസിഡന്റ് അഡ്വ.കെ.നാരായണന്‍ നമ്പൂതിരിയും ജില്ലാ പ്രസിഡന്റ് എന്‍.ഹരിയും ജില്ലാപോലീസ് ചീഫിനെ കണ്ട് പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

ചങ്ങനാശേരിയില്‍ ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം മണ്ഡലം പ്രസിഡന്റ് എം.എസ് വിശ്വനാഥന്‍ യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്‍.മഞ്ജീഷ് അദ്ധ്യക്ഷത വഹിച്ചു.

ബിജെപി ഞീഴൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനത്തിന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്രകാശ്, നിയോജക മണ്ഡലം സെക്രട്ടറി പി.സി.രാജേഷ്, മോഹനന്‍ നായര്‍, അജികുമാര്‍ തിരുവാമ്പാടി, ഉണ്ണി ദാമോദരന്‍, അരുണ്‍കുമാര്‍, ഹരിദാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പാലായില്‍ നടന്ന പ്രകടനം ബിജെപി, എന്‍ഡിഎ നേതാക്കളായ സോമശേഖരന്‍ തച്ചേട്ട്, എന്‍. കെ ശശികുമാര്‍, ശുഭ സുന്ദര്‍ രാജ, ബിജി മണ്ഡപം, അനീഷ് ഇരട്ടയാനിക്കല്‍, ലാന്‍ഗ്രാം മണ്ണൂര്‍കോണത്ത്, ബൈജു വടക്കേമുറിയില്‍, ജി. രണ്‍ജിത്ത്, അനില്‍നാഥ്, അനില്‍പല്ലാട്ട്, ബിമല്‍ വിജയനാഥ് എന്നിവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എച്ച് ഡിഎഫ് സി ബാങ്കിന്‍റെ പുതിയ എംഡിയായി ഒക്ടോബര്‍ 26ന് ചുമതലയേല്‍ക്കുന്ന അനുപ് ബാഗ് ചി
India

അനൂപ് ബാഗ്ചി എച്ച് ഡി എഫ് സി ബാങ്കിന്റെ പുതിയ എംഡിയും സിഇഒയും; ശശിധർ ജഗദീശൻ ഒഴിയുന്ന ഒക്ടോബർ 26-ന് സ്ഥാനമേല്‍ക്കും

Entertainment

കടബാധ്യത വന്ന സമയത്ത് അമ്മ പറഞ്ഞത് എന്റെയടുത്ത് വരരുതെന്നാണ് ; ​ഗർഭിണിയായ സമയത്ത് അമ്മയെ വിളിച്ചിട്ടും വന്നില്ല : സാന്ദ്ര

India

സ്മിത് മച്ചാറിന്റെ ധീരതയെ ലോകം പ്രശംസിക്കുമ്പോൾ മൗനമായി രാഹുൽ ; ഇസ്ലാമിസ്റ്റുകളെ ഭയന്ന് ഭാവി പ്രധാനമന്ത്രി

മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണ(ഇടത്ത്) പാറ്റകളുടെ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെ ഉമര്‍ഖാലിനെക്കുറിച്ച് പ്രസംഗിക്കുന്നു (വലത്ത്). 59പെരുടെ മരണത്തിനിടയാക്കിയ ദല്‍ഹി കലാപം ആസൂത്രണം ചെയ്തതിലെ മുഖ്യആളാണ് ഉമര്‍ ഖാലിദ്.
India

പാറ്റപാര്‍ട്ടിക്കാരുടെ ഉമര്‍ഖാലിദിനെപ്പോലുള്ളവരുമായുള്ള ബന്ധമാണ് പ്രശ്നമെന്നും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മന്ത്രി നിതേഷ് റാണ

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

പുതിയ വാര്‍ത്തകള്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.