Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍: ഡിട്രോയിറ്റിലേത് ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്‌മയാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 08:58 pm IST
in Marukara

തിരുവനന്തപുരം: ജൂലൈ ഒന്നുമുതല്‍ നാലുവരെ ഡിട്രോയിറ്റില്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക( കെഎച്ച്എന്‍എ )യുടെ കണ്‍വന്‍ഷന്‍ കേരളത്തിനു പുറത്തുനടക്കുന്ന ഏറ്റവും വലിയ മലയാളി ഹിന്ദു കൂട്ടായ്‌മയായിരിക്കുമെന്ന് പ്രസിഡന്റ് സുരേന്ദ്രന്‍നായര്‍ പത്രസമ്മേളത്തില്‍ അറിയിച്ചു

സനാധന ധര്‍മ്മ സന്ദേശത്തിലൂടെ ഭാരതം മുന്നോട്ടുവെക്കുന്ന വിശ്വമാനവികതയും സഹജീവി സൗഹാര്‍ദ്ദവും പാശ്ചാത്യലോകം സമഗ്രമായി സ്വാഗതം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ വൈദിക ഗര്‍ശനത്തിന്റെ ബഹുസ്വരത സംബന്ധിച്ച് വിവിധ സെമിനാറുകളും കേരളത്തിന്റെ തനത് കലാപ്രകടനങ്ങളും നൃത്തനൃത്യങ്ങളും സംഗീത സദസ്സുകളും ഉണ്ടാകും.

അമേരിക്കയില്‍ വളരുന്ന യുവ തലമുറയി്ല്‍ ജന്മനാടിനോടുള്ള കൂറും പൂര്‍വികരോടുള്ള ആദരവും ഊട്ടിവളര്‍ത്താന്‍ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ മലയാളി ഹിന്ദുസംഘടനകളുടെ പൊതുവേദിയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക. അതിവേഗം വികസിക്കുന്ന അമേരിക്കന്‍ സാങ്കേതികവിദ്യ സമ്മാനിക്കുന്ന തൊഴില്‍, വ്യവഹാര വിരസതയില്‍നിന്ന് യുവതലമുറയെ ആത്മീയ പരിശീലനത്തിലൂടെ ശക്തമാക്കാമെന്ന് വിവിധപ്രവര്‍ത്തനങ്ങളിലൂടെ സംഘടന തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

വേദ സാഹിത്യവും നാട്യശാസ്ത്രവും ആയുര്‍വേദവും ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ഈശാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ്ഗുരു ജഗ്ഗി വാസുദേവ് , സ്വാമി ചിദാനന്ദപുരി, സ്വാമി ബോധാനന്ദ,സുരേഷ് ഗോപി എംപി, ഡോ എന്‍ ഗോപാലകൃണ്ന്‍, സി രാധാകൃഷ്ണന്‍, പ്രൊ. വി മധുസൂദനന്‍ നായര്‍, പൃഥ്വിരാജ്, മല്ലിക സുകുമാരന്‍, വിജയ് യേശുദാസ്, ബാലഭാസ്‌ക്കര്‍, പല്ലാവൂര്‍ ശ്രീധരമാരാര്‍, കോട്ടയ്‌ക്കല്‍ മധു തുടങ്ങി കേരളത്തില്‍നിന്നുള്ള ബഹുമുഖ പ്രതിഭകളും അമേരിക്കന്‍ കോണ്‍ഗ്രസിലേയും സെനറ്റിലേയും അംഗങ്ങളും പങ്കെടുക്കും.ചിന്മയാമിഷന്‍, ആര്‍ട്ട് ഓഫ് ലിവിങ്, അമൃതാനന്ദമയീ മഠം, ഇസ്‌ക്കോണ്‍, ശ്രീനാരായണ അസോസിയേഷന്‍, നായര്‍ സര്‍വീസ് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരി്ക്ക തുടങ്ങിയ വിവിധസംഘടനകളും പ്രവര്‍ത്തകരും ഒത്തുചേരും

വടക്കേ അമേരിക്ക,കാനഡ, മെക്‌സിക്കോ, ആസേ്ട്രലിയ, യുകെ, എന്നിവിടങ്ങളില്‍നിന്നുമായി മുവായിരം പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനില്‍ വിവരസാങ്കേതികരംഗത്തും ആരോഗ്യമേഖലയിലും വിജയം കൈവരിച്ച പ്രമുഖ മലയാളി സംരംഭകരും ബിസിനസ്സ് ഗ്രൂപ്പുകളും പങ്കെടുക്കുന്ന പ്രൊഫഷണല്‍ സമ്മിറ്റ് ഇത്തവണത്തെ പ്രത്യേകതയായിരിക്കും.

പാശ്ചാത്യ ലോകത്തെ പ്രമുഖ കലാകാരന്മാരെയെല്ലാം ഒരേ വേദിയില്‍ എത്തിക്കുന്ന ചതുര്‍യുഗങ്ങളെ ദൃശ്യവല്‍ക്കരിക്കുന്ന നൃത്തോത്സവം, യുവമോഹിനി സൗന്ദര്യമത്സരം, മാതൃകദമ്പതികളെ കണ്ടെത്താനുള്ള നളദമയന്തി മത്സരം എന്നിവ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിക്കും., ഭക്തി മഞ്ജരി, കഥകളി, മോഹിനിയാട്ടം, ഓട്ടന്‍തുള്ളല്‍, തെയ്യം, മുടിയാറ്റ് , പഞ്ചവാദ്യം തുടങ്ങിയ കലാ പരിപാടികളും അരങ്ങേറും.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായിരിക്കും ഡിട്രേയിറ്റ് കണ്‍വന്‍ഷന്‍. രണ്ടുവര്‍ഷമായി നടന്നുവരുന്നു വിപുലയായ കണ്‍വന്‍ഷന്‍ തയ്യാറെടുപ്പുകള്‍ക്ക് ചെയര്‍മാന്‍ രാജേഷ്‌നായര്‍, സെക്രട്ടറി രാജേഷ്‌കുട്ടി, ട്രഷറര്‍ സുദര്‍ശന്‍ കുറുപ്പ്, സുന്ില്‍ പൈന്തോള്‍, ബിനു പണിക്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതായും സുരേന്ദന്‍ നായര്‍ പറഞ്ഞു. കേരള കോര്‍ഡിനേറ്റര്‍ പി ശ്രീകുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള വിമാനത്താവള പദ്ധതി: വിവാദഭൂമിയില്‍ എയര്‍സ്ട്രിപ്പെന്ന് ഏബ്രഹാം കലമണ്ണില്‍

Kerala

കായലിലേക്ക് വെള്ളമൊഴുക്കാൻ നിർമിച്ച തുരങ്കത്തിനുള്ളിൽ പാട്ടും ബഹളവുമായി യുവാവ്; നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുറത്തെത്തിച്ചു. കയ്യിൽ കഞ്ചാവ്

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Cricket

ഭാരതത്തിന് ഒരു പൊന്‍തൂവല്‍ കൂടി.ലോര്‍ഡ്‌സ് മൈതാനത്ത് ചരിത്രം തീര്‍ത്ത് റാണിമാര്‍

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ യുഎഇ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാന്റെ മിസൈലാക്രമണം; ഭാരത നാവികൻ കൊല്ലപ്പെട്ടു, എട്ടുപേർക്ക് പരിക്ക്

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

chakkulam temple

സ്ത്രീകളെ ശക്തിസ്വരൂപിണിയായി കണ്ടു പൂജിക്കുന്ന ചക്കുളത്തു കാവിലെ വനദുർഗാ ക്ഷേത്രം: പ്രസിദ്ധമായ മരുന്നു വെള്ളം  

ആര്‍.സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂര്‍ ജയിലില്‍; ഹൈക്കോടതി ഇടപെടലില്‍ തകര്‍ന്നത് ജനഹിതം അട്ടിമറിക്കാനുള്ള ഇടത് – വലത് ഗൂഢാലോചന

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

ഭാരത് ടെക്സ് 2026: മോദിയുടെ 5 എഫ് ദര്‍ശനം നെയ്തെടുക്കുമ്പോള്‍

ഭാരതം-ഇന്തോനേഷ്യ ബന്ധങ്ങളിലെ പുതിയ യുഗം; സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക്

ആറന്മുളയിലെ ഗൂഢാലോചന ആരുടെ ഒത്താശയോടെ?

ഭാരതീയ വാസ്തുവിദ്യയുടെ തൊട്ടിലില്‍

ആദ്ധ്യാത്മികത ഒരു പുഞ്ചിരി പോലെ സുഗമമാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.