Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിരാശപ്പെടുത്താതെ മത്സര ചിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:41 pm IST
in Entertainment

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടത്‌ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫിലിപ്പീന്‍സ്‌ ചിത്രം ‘സ്റ്റാ. നിന’യും ജൂറി ചെയര്‍മാനും വിഖ്യാത ആസ്ട്രേലിയന്‍ ചലച്ചിത്രകാരനുമായ പോള്‍ കോക്സിന്റെ ‘മാന്‍ ഓഫ്‌ ഫ്ലവേഴ്സും’. ഇന്നലെ തീയറ്ററുകളിലെല്ലാം വലിയ തിരക്കണാനുഭവപ്പെട്ടത്‌. ‘സ്റ്റാ. നിന’യുടെ പ്രദര്‍ശനത്തില്‍ അല്‍പം ആശയക്കുഴപ്പമുണ്ടായെങ്കിലും സിനിമ പ്രേക്ഷകര്‍ക്കെല്ലാം വളരെയധികം ഇഷ്ടപ്പെട്ടു. മണ്ണിനടിയില്‍ നിന്നു കുഴിച്ചെടുത്ത പെണ്‍കുട്ടിയുടെ ശരീരത്തിന്‌ ദിവ്യത്വം ഉണ്ടെന്ന്‌ സ്ഥാപിക്കപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ്‌ സിനിമയുടെ ഇതിവൃത്തം.

മണ്ണ്‌ നുള്ളിയിട്ടാല്‍ താഴെ വീഴാത്തത്ര ജനമായിരുന്നു വൈകീട്ട്‌ ശ്രീയില്‍ പ്രദര്‍ശിപ്പിച്ച ജൂറിചെയര്‍മാന്‍ സംവിധാനം ചെയ്ത മാന്‍ ഓഫ്‌ ഫ്ലവേഴ്സിന്‌. കാനിലും ചിക്കാഗോയിലും ജനശ്രദ്ധയാകര്‍ഷിച്ച ചിത്രം അദ്ദേഹത്തിന്റെ തന്നെ ഇന്നസെന്‍സിനും മുമ്പ്‌ 1983 ല്‍ പുറത്തിറങ്ങിയതാണ്‌. രതിയും ദുരന്തവും ഒത്തു ചേര്‍ന്ന വിചിത്രമായ കഥയാണ്‌ മാന്‍ ഓഫ്‌ പ്ലവേഴ്സില്‍ പോള്‍കോക്സ്‌ പറയുന്നത്‌. ചാള്‍സ്‌ ബ്രമര്‍ എന്നയാള്‍ വിചിത്രമായ ചില സ്വഭാവത്തില്‍ ജീവിക്കുകയാണ്‌.

പെയിന്റുങ്ങുകളും പൂക്കളും പോസ്റ്റ്‌ കാര്‍ഡുകളുമൊക്കെ ശേഖരിക്കുകയാണ്‌ അദ്ദേഹം. മോഡലായ ലിസയെ എല്ലാദിവസങ്ങളിലും പണം നല്‍കി വീട്ടില്‍ വിളിച്ചു വരുത്തി പ്രണയഗാനത്തിനൊപ്പം നൃത്തം ചവിട്ടിക്കുന്നു. അവളോട്‌ അയാള്‍ക്ക്‌ പ്രണയമാകുകയും അത്‌ സൂചിപ്പിച്ച്‌ മരിച്ചുപോയ തന്റെ മാതാവിന്‌ കത്തെഴുതുകയും ചെയ്യുന്നു.

മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മെക്സിക്കന്‍ ചലച്ചിത്രം ‘നോസ്‌ വേമസ്‌ പപ്പാ’യും നല്ല ദൃശ്യാനുഭവം സമ്മാനിച്ചെന്നാണ്‌ പ്രേക്ഷകാഭിപ്രായം.

സിംസിക്കി സമന്റെ പ്രസന്റ്‌ ടെന്‍സ്‌, ഋതുപര്‍ണ്ണഘോഷിന്റെ ഏറ്റവും പുതിയ ബംഗാളി ചിത്രം ചിത്രാംഗദ, മേളയുടെ മുഖ്യ ആകര്‍ഷണ വിഭാഗമായേക്കാവുന്ന അഡോളസണ്‍സിലെ വിഭാഗത്തില്‍ ദി ഫ്രഞ്ച്‌ കിസ്സേഴ്സ്‌ തുടങ്ങിയവയും ഇന്നലത്തെ കാഴ്ചയിലെ അനുഭവങ്ങളായിരുന്നു.

യുദ്ധം തകര്‍ത്ത മധ്യയൂറോപ്യന്‍ ഭൂപ്രദേശത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്ത ലോകങ്ങളില്‍ ജീവിക്കുന്ന രണ്ട്‌ പേരുടെ പ്രണയം പ്രമേയമാക്കിയ വോജ്സിസേ സ്റ്റാര്‍സ്കോവിസ്തയുടെ പേളിഷ്‌ ചിത്രം റോസ്‌, മുന്‍ കാമുകരുടെ വര്‍ഷങ്ങള്‍ക്കു ശേഷമുള്ള പുനസമാഗമത്തിന്റെ കഥ പറയുന്ന ജൂറി ചെയര്‍മാന്‍ പോള്‍ കോക്സിന്റെ ഇന്നസെന്‍സ്‌ എന്നിവയും ഇന്നലത്തെ സിനിമകളില്‍ പ്രേക്ഷകശ്രദ്ധ നേടി.

>> ആര്‍.പ്രദീപ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.