Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

തിലകന്‍ വീണ്ടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:40 pm IST
inEntertainment

തിലകന്റെ അഭിനയപ്രതിഭ വിളിച്ചറിയിക്കുന്ന രണ്ട്‌ ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തി. തിലകന്റെ മരണശേഷം ആ മുഖം മലയാളി വീണ്ടും കാണുന്നു. അര്‍ദ്ധനാരി, സീന്‍ 1 നമ്മുടെ വീട്‌ എന്നീ ചിത്രങ്ങളാണ്‌ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്‌. തികച്ചും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളാണ്‌ അര്‍ദ്ധനാരിയിലും സീന്‍ ഒന്ന്‌ നമ്മുടെ വീട്‌ എന്ന ചിത്രത്തിലും തിലകന്‍ അവതരിപ്പിച്ചിരിക്കുന്നത്‌. ശരിക്കും ഒന്ന്‌ ഒന്നിനോടു കിടപിടിക്കുന്നവ.

ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ ആദ്യ നിര്‍മാണ സംരംഭമായ അര്‍ദ്ധനാരിയില്‍ ഹിജഡകളുടെ തലവനായിട്ടാണ്‌ തിലകന്‍ എത്തുന്നത്‌. തെങ്കാശിയിലെ ഹിജഡകളുടെ സങ്കേതമായ ഹമാമിന്റെ തലവനായി സ്ത്രൈണ ഭാവത്തില്‍ തിലകനെ അവതരിപ്പിച്ചിരിക്കുന്നത്‌ നവാഗത സംവിധായകന്‍ ഡോ. സന്തോഷ്‌ സൗപര്‍ണികയാണ്‌. മനോജ്‌ കെ. ജയന്‍, സായ്‌കുമാര്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ഇര്‍ഷാദ്‌, മൈഥിലി, മഹാലക്ഷ്മി, അംബിക മോഹന്‍ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍.

റീല്‍സ്‌ ഓണ്‍ വീല്‍സിന്റെ ബാനറില്‍ കെ.കെ.നാരായണദാസ്‌ നിര്‍മിക്കുന്ന സീന്‍ ഒന്ന്‌ നമ്മുടെ വീട്‌ എന്ന ചിത്രത്തിലും ശ്രദ്ധേയ വേഷമാണ്‌ തിലകന്‌. ലാല്‍, നവ്യാ നായര്‍, സുരാജ്‌ വെഞ്ഞാറമൂട്‌, ലാലു അലക്സ്‌, ഹരിശ്രീ അശോകന്‍, സുധീഷ്‌, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരാണ്‌ മറ്റു താരങ്ങള്‍. സെയിലേഷ്‌ ദിവാകര്‍ തിരക്കഥ, സംഭാഷണമെഴുതുന്ന ചിത്രത്തിന്റെ സംവിധായകന്‍ ഷൈജു അന്തിക്കാട്‌ ആണ്‌. ഒരു സിനിമാക്കാരന്റെ ജീവിതം ദൃശ്യവത്ക്കരിക്കുന്ന ചിത്രത്തില്‍ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളില്‍ തിലകന്റെ തിളക്കം കാണാം.

ചിലപ്പോഴെങ്കിലും സിനിമ നന്നായില്ലെങ്കിലും തിലകന്‍ നന്നായി എന്ന്‌ നമ്മെക്കൊണ്ട്‌ പറയിച്ച പ്രതിഭയാണ്‌ തിലകന്‍. ആ മഹാനടന്‍ ജീവന്‍ നല്‍കിയ നിരവധി കഥാപാത്രങ്ങള്‍ മലയാളിയുടെ ഓര്‍മയിലുണ്ടെങ്കിലും മരണ ശേഷം പുറത്തുവന്ന ഈ രണ്ടു കഥാപാത്രങ്ങള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യമുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Kerala

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം
Kerala

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

പുതിയ വാര്‍ത്തകള്‍

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.