Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഒഴിമുറിയുമായി മധുപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:40 pm IST
in Entertainment

നടന്‍ മധുപാല്‍ സംവിധാനംചെയ്യുന്ന പുതിയ ചിത്രമാണ്‌ ‘ഒഴിമുറി’. കേരളം വിഭജിക്കപ്പെടുന്നതിനു മുന്‍പ്‌ ഇന്നത്തെ കന്യാകുമാരി ജില്ല കേരളത്തിലായിരുന്നു. ഇന്നും കേരളീയ സംസ്കാരം നിലനില്‍ക്കുന്ന അനേകം മലയാളി കുടുംബങ്ങള്‍ ഇവിടെയുണ്ട്‌. പ്രത്യേകിച്ചും നായര്‍ കുടുംബങ്ങള്‍. ഈ നായര്‍കുടുംബങ്ങളില്‍ ഒരുകാലത്ത്‌ നിലനിന്നുപോന്നിരുന്ന ചില വ്യവസ്ഥിതികളെക്കുറിച്ചാണ്‌ സിനിമ ചര്‍ച്ച ചെയ്യുന്നത്‌.

ഈ നാട്ടുകാരനും തമിഴ്‌ സാഹിത്യകാരനും ‘അങ്ങാടിത്തെരു’, ‘നാന്‍ കടവുള്‍’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഇപ്പോള്‍ മണിരത്നത്തിന്റെ ‘കടല്‍’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ജയമോഹന്റെ അനുഭവക്കുറിപ്പില്‍ നിന്നാണ്‌ ഒഴിമുറി. അക്കാലത്ത്‌ ഇവിടങ്ങളിലെ നായര്‍കുടുംബങ്ങളില്‍ സ്ത്രീമേധാവിത്വമാണ്‌ നിലനിന്നുപോന്നിരുന്നത്‌. പുരുഷന്മാര്‍ക്ക്‌ സ്ഥാനം കുറവ്‌. അങ്ങനെയൊരു കുടുംബത്തില്‍ പിറന്നതാണ്‌ താണുപിള്ള. ചെറുപ്പംമുതല്‍തന്നെ താണുപിള്ള കണ്ടുവളര്‍ന്നത്‌ ഈ സ്ത്രീമേധാവിത്വമാണ്‌. അച്ഛന്‍ അമ്മയുടെ മുന്നില്‍ ഭയഭക്തിബഹുമാനത്തോടെ നില്‍ക്കുന്നത്‌ കാണുമ്പോള്‍ അച്ഛനോട്‌ അനുകമ്പയും അമ്മയോട്‌ ദേഷ്യവുമാണ്‌ താണുപിള്ളയ്‌ക്ക്‌ തോന്നിയത്‌. ഈ ദേഷ്യം ഒരുതരം പ്രതികാരത്തോടെയാണ്‌ താണുപിള്ള വീക്ഷിച്ചത്‌. അങ്ങനെ വളര്‍ന്ന താണുപിള്ള വിവാഹംകഴിച്ചപ്പോഴും ഭാര്യയോട്‌ ഇങ്ങനെയൊരു അമര്‍ഷം പ്രകടിപ്പിച്ചുപോന്നു. ഭാര്യ മീനാക്ഷിയോട്‌ ഉള്ളില്‍ സ്നേഹവും പുറമെ പരുക്കന്‍ സ്വഭാവവും പ്രകടിപ്പിക്കുന്ന രീതി. ഇതു കണ്ട്‌ മറ്റൊരാള്‍ ആ കുടുംബത്തില്‍ വളരുന്നുണ്ടായിരുന്നു. താണുപിള്ളയുടെ മകന്‍ ശരത്ചന്ദ്രന്‍.

കുടുംബത്തിലെ സ്വത്തിന്റെപേരില്‍ വ്യവഹാരവും കോടതിയും നിയമങ്ങളുമൊക്കെയായി. അങ്ങനെ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടാണ്‌ അഡ്വ.ബാലാമണി എത്തുന്നത്‌. നിരന്തരമായി ബാലയുടെ ഈ സാന്നിധ്യം ശരത്ചന്ദ്രനുമായി പുതിയ ബന്ധത്തിനും വഴിതെളിയിക്കുന്നതായിരുന്നു. ഇതെല്ലാം ഏറെ രസകരമായ രംഗങ്ങളിലൂടെ അവതരിപ്പിക്കുകയാണ്‌ ചിത്രത്തില്‍.

ലാല്‍, താണുപിള്ളയെ അവതരിപ്പിക്കുന്നു. ശരത്ചന്ദ്രന്‍, ബാല എന്നിവരെ അവതരിപ്പിക്കുന്നത്‌ ആസിഫ്‌ അലിയും ഭാവനയുമാണ്‌. മല്ലികയാണ്‌ മീനാക്ഷിയെ അവതരിപ്പിക്കുന്നത്‌. ജഗദീഷ്‌, കൊച്ചുപ്രേമന്‍, ഇന്ദ്രന്‍സ്‌, നന്ദുലാല്‍, എം.ആര്‍. ഗോപകുമാര്‍, ബാലാജി, കൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

വയലാര്‍ ശരത്ചന്ദ്രവര്‍മയുടെ ഗാനങ്ങള്‍ക്ക്‌ എം. ജയചന്ദ്രന്‍ ഈണം പകരുന്നു. അഴകപ്പന്‍ ഛായാഗ്രഹണവും വി. സാജന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. കലാസംവിധാനംസിറിള്‍ കുരുവിള. മേക്കപ്പ്‌രതീഷ്‌ അമ്പാടി. വസ്ത്രാലങ്കാരംഎസ്‌.ബി. സതീശന്‍. അസോസിയേറ്റ്‌ ഡയറക്ടര്‍ കെ.ആര്‍. ഉണ്ണി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍എ.ഡി. ശശികുമാര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ജയ്സണ്‍ എളങ്ങുളം. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്‌ സുദര്‍ശനന്‍. പ്രൊഡക്ഷന്‍ മാനേജര്‍ ജയശീലന്‍ കുടവട്ടൂര്‍. പി.എന്‍.വി. അസോസിയേറ്റ്സിന്റെ ബാനറില്‍ പി.എന്‍. വേണുഗോപാല്‍ നിര്‍മിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

Kerala

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)
India

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

തിരുവനന്തപുരത്ത് സ്പായില്‍ ജോലി ചെയ്ത് വന്ന 2 ബംഗ്ലാദേശി യുവതികള്‍ ഉള്‍പ്പടെ നാലു പേര്‍ പിടിയില്‍, എത്തിയത് വ്യാജ രേഖ ചമച്ച്

അവനവനിസത്തിന്റെ നേതാവ് വീണു…ദല്‍ഹിയിലെ ആം ആദ്മിയില്‍ അരവിന്ദ് കെജ്രിവാളും നിഴലും മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.