Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

റേയുടെ ചിത്രങ്ങള്‍ എന്നെ സ്വാധീനിച്ചിരുന്നു: കപ്ലനോഗ്ലൂ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:36 pm IST
inEntertainment

തിരുവനന്തപുരം: ഇന്ത്യന്‍ ചലച്ചിത്ര ഇതിഹാസം സത്യജിത്‌ റേയുടെ ചിത്രങ്ങള്‍ തന്നെ ഏറെ സ്വാധീനിച്ചിരുന്നുവെന്ന്‌ ടര്‍ക്കിഷ്‌ സംവിധായകന്‍ സെമിഹ്‌ കപ്ലനോഗ്ലു. ചലച്ചിത്രമേളയുടെ ‘ഇന്‍കോണ്‍വര്‍സേഷന്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേളയുടെ ‘കംപററി മാസ്റ്റര്‍ ഇന്‍ ഫോക്കസ്‌’ വിഭാഗത്തില്‍ കപ്ലനോഗ്ലുവിന്റെ 4 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്‌. റേയുടെ ‘അപ്പു ട്രിലോജി’യാണ്‌ ആകര്‍ഷണീയമായി തോന്നിയിട്ടുള്ളത്‌ . അതിലെ ഓരോ ചിത്രവും ഇന്ത്യയുടെ നൂറ്‌ വര്‍ഷത്തെ ചരിത്രം വരച്ചുകാട്ടിയിരുന്നു. ലോകത്തില്‍ നിന്നും അന്യം നിന്നുപോകുന്ന പുരാതനവും മൂല്യവത്തുമായ സംസ്കാരത്തെയും നാഗരികതയേയുമാണ്‌ ഓസൂസും(ജപ്പാന്‍) റേയും തങ്ങളുടെ ചിത്രങ്ങളിലൂടെ പ്രതിഫലിപ്പിച്ചതെന്ന്‌ കപ്ലാനോഗ്ലു കൂട്ടിച്ചേര്‍ത്തു.

ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്ന അദ്ദേഹത്തിന്റെ യൂസഫ്‌ ട്രിലോജി റേയുടെ സിനിമകള്‍ക്കുള്ള സ്മരണാഞ്ജലിയാണെന്നും ചിത്രത്തില്‍ റിവേഴ്സ്‌ ട്രിലോജിയാണ്‌ താന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും കപ്ലാനോഗ്ലു. പ്രായം ചെന്ന വ്യക്തിയില്‍ നിന്നും അയാളുടെ ചെറുപ്പത്തിലേക്കുള്ള യാത്രയാണ്‌ മൂന്ന്‌ ഭാഗങ്ങളിലായി കാണിക്കുന്നത്‌. പ്രപഞ്ചതാളം ചിത്രങ്ങളില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു സംവിധായകന്‍ ജീവിതത്തിന്റെ നിലനില്‍പ്പും ഐക്യവും തങ്ങളുടെ ചിത്രങ്ങളില്‍ പ്രതിഫലിപ്പിക്കണം. സിനിമാ സംവിധാനമെന്നാല്‍ അത്‌ പ്രാര്‍ത്ഥന പോലെയാകണം. എന്റെ ചിത്രങ്ങളാണ്‌ എന്റെ പ്രാര്‍ത്ഥനയെന്നും കപ്ലാനോഗ്ലു അഭിപ്രായപ്പെട്ടു.

സംവിധായകനും അഭിനേതാവും എപ്രകാരം ബന്ധപ്പെട്ടിരിക്കണമെന്ന ചോദ്യത്തിന്‌ അഭിനേതാവുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്താനും അവരുടെ മനസ്സിനൊപ്പം സഞ്ചരിച്ച്‌ ആഴത്തിലുള്ള സൗഹൃദബന്ധം സ്ഥാപിക്കാനും സംവിധായകന്‍ എന്ന നിലയ്‌ക്ക്‌ ശ്രമിക്കാറുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിയാനും സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനും ശ്രദ്ധിക്കുന്നു.

ഹണി എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രം ഒരു ബാലനാണ്‌. 450ഓളം കുട്ടികളില്‍ നിന്നാണ്‌ അവനെ തെരഞ്ഞെടുത്തത്‌. അവന്‍ കുട്ടിയായത്‌ കൊണ്ടും അവനിലെ അഭിനയത്തില്‍ കൃത്രിമത്വം കലരാതിരിക്കാനുമായി ചിത്രത്തിന്റെ ഷൂട്ടിംഗ്‌ അവന്റെ ഗ്രാമത്തില്‍ രക്ഷകര്‍ത്താക്കളുടെ സാന്നിധ്യത്തിലാണ്‌ ചിത്രീകരിച്ചത്‌.

അതുകൊണ്ട്‌ തന്നെ സന്തോഷവാനായി അവന്‌ അഭിനയത്തില്‍ മുഴുകാന്‍ സാധിച്ചു. തിരക്കഥയ്‌ക്ക്‌ അല്ല താന്‍ ഏറെ പ്രാധാന്യം കൊടുക്കുന്നതെന്നും മറിച്ച്‌ വികാരങ്ങളിലും അനുഭവങ്ങളിലുമാണ്‌ ശ്രദ്ധയൂന്നുന്നതെന്നും കപ്ലാനോഗ്ലു. തിരക്കഥയില്‍ ലൊക്കേഷന്‍ സൂചിപ്പിക്കുന്നതിന്‌ മുമ്പ്‌ ഞാന്‍ നേരിട്ട്‌ പോയി സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

അതിന്റെ അടിസ്ഥാനത്തില്‍ തിരക്കഥയില്‍ മാറ്റം വരുത്താറാണ്‌ പതിവ്‌. ചിത്രീകരണവേളയില്‍ സാഹചര്യത്തിനനുസരിച്ച്‌ തിരക്കഥയില്‍ ധാരാളം മാറ്റങ്ങള്‍ വരുത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിലിം ക്രിട്ടിക്‌ നന്ദിനി രാംനാഥ്‌ ചടങ്ങില്‍ സംബന്ധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

ഗുജറാത്ത് എ.ടി.എസിന്റെയും കോസ്റ്റ് ഗാർഡിന്റെയും മിന്നൽ ഓപ്പറേഷൻ : ലക്ഷദ്വീപിന് സമീപം 510 കിലോഗ്രാം മയക്കുമരുന്നുമായി അഞ്ച് പാകിസ്ഥാനികൾ പിടിയിലായി

Kerala

മഞ്ജു വാര്യരുടെ പരാതി; സനൽകുമാർ ശശിധരനും ഷാജൻ സ്കറിയയും ഇന്ന് വിശദീകരണം നൽകും

Kerala

കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ ജ്യോതിഷ ഫലം: 2026 സെപ്റ്റംബർ 30, ബുധനാഴ്ച

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം ബീമാപ്പള്ളി ഉറൂസ് അവലോകന യോഗത്തില്‍ മരാമത്ത് കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ജി.എസ് സംസാരിക്കുന്നു. മേയര്‍ വി.വി. രാജേഷ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ഗോപന്‍, നഗരാസൂത്രണ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍, പള്ളി കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സമീപം

ബീമാപള്ളി ഉറൂസ്: ഒന്നരമാസം മുന്നേ നഗരസഭ മുന്നൊരുക്കം തുടങ്ങി; അഭിനന്ദനങ്ങളുമായി ജമാ അത്ത് കമ്മറ്റി

അശോക് സിംഗാള്‍ ജന്മശതാബ്ദി: വിഎച്ച്പിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിപുലമായ പരിപാടികള്‍

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

നിയമലംഘനം നടത്തിയ പോലീസിനും പിഴ; ജനകീയ മുഖം കാട്ടി തിരുവനന്തപുരം കോര്‍പറേഷന്‍

മാസപ്പടി: കോടതിയില്‍ നിലപാട് കടുപ്പിച്ച് ഇ ഡി

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

യൂത്ത് കോണ്‍ഗ്രസ് ആക്രമണത്തില്‍ പരിക്കേറ്റ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു ആശുപത്രിയില്‍

ബിജെപി ജില്ലാ പ്രസിഡന്റിന് നേരേ യൂത്ത് കോണ്‍ഗ്രസ് അതിക്രമം; നെഞ്ചില്‍ ഗുരുതര മുറിവേറ്റു

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കൊല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.