Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘വാലറ്റത്തൊരാള്‍’ -ടെലി സിനിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:34 pm IST
inEntertainment

മാര്‍വീസ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ വിജയന്‍ ഇരിട്ടി നിര്‍മിക്കുന്ന ‘വാലറ്റത്തൊരാള്‍’ നഷ്ടപ്പെടുന്ന സാമൂഹ്യബോധത്തിന്റേയും വ്യക്തി -കുടുംബ ചിന്തകളുടേയും കഥ പറയുകയാണ്‌. അരുണ്‍ ശൈലേന്ദ്ര വെങ്ങര സംവിധാനം ചെയ്യുന്ന ഈ എഴുപതുമിനിറ്റ്‌ ദൈര്‍ഘ്യ സിനിമയുടെ സംഗീത സംവിധാനം കാഞ്ഞങ്ങാട്‌ രാമചന്ദ്രനാണ്‌ നിര്‍വഹിക്കുന്നത്‌.

ആശാരി കുടുംബത്തിന്റെ വ്യത്യസ്തവും പുതുമയാര്‍ന്നതുമായ കഥയാണ്‌- ‘വാലറ്റത്തൊരാള്‍’. പണി അറിയാമായിരുന്നിട്ടും ചെയ്യാതെ, വെയ്റ്റിങ്ങ്‌ ഷെഡ്ഡിലും, ബാറിലും, പണക്കാര്‍ക്കൊപ്പം ബൈക്കും കാറും മൊബെയില്‍ ഫോണും പാന്‍പരാഗുമായി സമയം ചെലവഴിച്ച്‌ ഒടുവില്‍ ഊരാക്കുടുക്കില്‍പ്പെടുമ്പോള്‍, നിസ്സഹായരാവുന്ന ഒരു കൂട്ടം യുവാക്കള്‍…..കൂടെയുള്ളവരെ തെറ്റുകളറിയാതെ ഏറ്റെടുക്കാന്‍ ആളുണ്ടാകുമ്പോള്‍ വഴിമുട്ടി ദിശയറിയാതെ നില്‍ക്കേണ്ടി വരുന്നവരാണവര്‍…..അമ്മ മരിച്ചുപോയ, കല്യാണ പ്രായമെത്തിയ മകളുള്ള ഒരു കുടുംബത്തിലെ അച്ഛന്റെ ഏക സ്വപ്നം ആ യുവാക്കളിലൊരുവനായ മകനിലൂടെ പിന്നെ യാഥാര്‍ത്ഥ്യമാകുമ്പോള്‍, ഒരു സമൂഹത്തിന്റെ കഥ ഇവിടെ പൂര്‍ത്തിയാവുകയാണ്‌.

കഥ, തിരക്കഥ എം.ആര്‍.വിജയന്‍, ഗാനരചന ശ്രീനിവാസന്‍, ഛായാഗ്രഹണം വിനീത്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അശോകന്‍ പി.പി, മാനേജര്‍ രനീഷ്‌ ഒ.കെ., കലാസംവിധാനം രവീന്ദ്രന്‍ പുറക്കുന്ന്‌, മേക്കപ്പ്‌ പ്രകാശന്‍ ട്വിന്റ്‌, സ്റ്റില്‍സ്‌ ബിജു ഫെയിം, ഗതാഗതം സുഭാഷ്‌ ചന്ദ്രന്‍ കീഴ്പ്പള്ളി, തമ്പാന്‍, രാജേന്ദ്രന്‍ തുടങ്ങിയവര്‍ സഹായികളാണ്‌.

അനുപമ(ഭൂമി മലയാളം), ബേബി (ഡ്യൂപ്ലിക്കേറ്റ്‌,ചാന്തുപൊട്ട്‌), ജോണ്‍സണ്‍ (മേല്‍വിലാസം ശരിയാണ്‌), എസ്‌.വി.ജലീല്‍ (ഭക്തജനങ്ങളുടെ ശ്രദ്ധയ്‌ക്ക്‌), ഷക്കീര്‍ അലി (അന്‍വര്‍), പ്രിയ, ഗിരീഷ്‌, സന്തോഷ്‌, ബാലന്‍ കെ. മാഷ്‌, ബാബു കോളിക്കടവ്‌,വാസുദേവന്‍, പ്രകാശന്‍, ഷമ്മി, മനോജ്‌ ദിവാകരന്‍ തുടങ്ങി സിനിമാ-നാടക രംഗത്തുള്ളവരാണ്‌ അഭിനേതാക്കള്‍. പിആര്‍ഒ ബിജു പുത്തൂരാണ്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

Kerala

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

India

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

Kerala

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

India

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.