Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വാതില്‍പ്പടി റേഷന്‍വിതരണം ജില്ലയില്‍ ജൂണ്‍ 1 മുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:18 pm IST
in Kottayam

കോട്ടയം: റേഷന്‍ കടകളില്‍ സാധനങ്ങള്‍ സപ്ലൈക്കോ നേരിട്ട് എത്തിക്കുന്ന വാതില്‍പ്പടി റേഷന്‍ വിതരണം ജില്ലയില്‍ ജൂണ്‍ 1ന് ആരംഭിക്കും. ഇതിനായി ജില്ലയില്‍ താലൂക്കടിസ്ഥാനത്തില്‍ അഞ്ച് ഗോഡൗണുകള്‍ സജ്ജീകരിച്ച് വരുകയാണ്. കോട്ടയം, പാലാ, ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പളളി എന്നിവടങ്ങളിലാണ് ഗോഡൗണുകള്‍ സ്ഥാപിക്കുന്നത്. വാതില്‍പ്പടി റേഷന്‍ വിതരണത്തിന് മുന്നോടിയായി മൊത്ത വ്യാപാരികളുടെ പക്കലുള്ള സാധനങ്ങള്‍ തിരിച്ചേല്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിട്ടുണ്ട്.

ആറ് ജില്ലകളില്‍ വാതില്‍പ്പടി റേഷന്‍ വിതരണം തുടങ്ങിയിരുന്നു. എന്നാല്‍ വിതരണം കാര്യക്ഷമമായിരുന്നില്ല. ഗോഡൗണുകളുടെ ശേഷികുറവാണ് പ്രധാനകാരണം. ഒരു മാസത്തേക്കുള്ള റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ശേഷി പല ഗോഡൗണുകളിലും ഇല്ലയായിരുന്നു.

സപ്ലൈക്കോ ഗോഡൗണുകളില്‍ നിന്ന് സാധനങ്ങള്‍ റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളില്‍ എത്തിക്കാനുള്ള ലോറി ടെന്‍ഡര്‍ നല്‍കിയിരുന്നു. എന്നാല്‍ ടെന്‍ഡര്‍ കൈവശപ്പെടുത്തിയത് പഴയ മൊത്ത വ്യാപാരികളുടെ ബിനാമികളയായിരുന്നു. വാതില്‍പ്പടി റേഷന്‍ വിതരണം തുടങ്ങിയ ജില്ലകളില്‍ തുടക്കത്തില്‍ പാളാന്‍ കാരണവും ലോറിയിലുള്ള കടത്തുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു. സാധനങ്ങള്‍ കയറ്റി ഇറക്കുന്നതിനെ ചൊല്ലി തര്‍ക്കുണ്ടായപ്പോള്‍ അതിനുള്ള കൂലി കൂട്ടി പുതിയ ടെന്‍ഡര്‍ വിളിക്കുകയും പഴയ ടെന്‍ഡര്‍ റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് വിതരണം താറുമാറയത്. ടെന്‍ഡര്‍ റദ്ദാക്കിയപ്പോള്‍ ബദല്‍ ക്രമീകരണം സപ്ലൈക്കോ ഏര്‍പ്പെടുത്തുന്നതില്‍ പരാജയപ്പെടുകയും ചെയ്തു.

ജില്ലയിലും റേഷന്‍സാധനങ്ങളുടെ കടത്തിന് കരാര്‍ ഏറ്റെടുത്തവരില്‍ ഭൂരിപക്ഷവും പഴയ മൊത്ത വ്യാപാരികളുടെ ബിനാമികളാണെന്ന ആക്ഷേപം വ്യപാകമാണ്. സപ്ലൈക്കോ ഉദ്യോഗസ്ഥരുമായിട്ടുള്ള ഒത്തുകളി ഇതിന് പിന്നിലുണ്ടെന്ന് റേഷന്‍ വ്യാപാരികള്‍ സംശയിക്കുന്നു. ഒരു ക്വിന്റല്‍ റേഷന്‍ സാധനങ്ങള്‍ മൊത്ത വ്യാപാരികളില്‍ നിന്ന് എടുക്കുമ്പോള്‍ 5 മുതല്‍ 7 കിലോ വരെ തൂക്കത്തില്‍ കുറച്ചാണ് കൊടുത്തിരുന്നത്. അതേ സമയം തൂക്കത്തിലെ വെട്ടിപ്പ് തടയാന്‍ കര്‍ശന നീരീക്ഷണം ഗോഡൗണുകളില്‍ ഉണ്ടാകുമെന്ന് ജില്ലാ സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കി. സപ്ലൈക്കോ ഗോഡൗണുകളില്‍ നിന്ന് റേഷന്‍ സാധനങ്ങള്‍ ലോറിയില്‍ കയറ്റുമ്പോഴുള്ള മുഴുവന്‍ വിവരങ്ങളും രജിസ്റ്ററില്‍ സൂക്ഷിക്കണം. റേഷന്‍ ഇന്‍സ്പക്ടര്‍മാര്‍ക്കയായിരിക്കും ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

India

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

പുതിയ വാര്‍ത്തകള്‍

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ ഒറ്റദിവസം കൊണ്ട് ലഭിച്ചത് 3.78 കോടി രൂപ

മുഖ്യമന്ത്രി വി ഡി സതീശന്റെ പേര് പറഞ്ഞപ്പോള്‍ ബഹുമാനം കാട്ടിയില്ലെന്ന് ആരോപിച്ച് മിമിക്രി കലാകാരനെതിരെ സൈബറാക്രമണം

വിജയ്‌ക്ക് തിരിച്ചടി, ടിവികെ റാലിക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാനുള്ള തീരുമാനം ഹൈക്കോടതി റദ്ദാക്കി

അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമം ; യുഎസ്-ഇറാൻ സംഘർഷം കുറഞ്ഞത് ഇന്ത്യൻ വിപണികൾക്ക് ഉണർവേകി ; സെൻസെക്സും നിഫ്റ്റിയും ഉയർന്നു

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അന്‍സിബ ഹസന്റെ പരാതിയില്‍ കേസെടുക്കാവുന്ന കുറ്റകൃത്യം ഇല്ലെന്ന് കോടതി

കോമൺ‌വെൽത്ത് ഗെയിംസ് : ഭാരോദ്വഹനത്തിൽ ജ്ഞാനേശ്വരി യാദവ് വെള്ളി മെഡൽ നേടി ; അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി 

ഒന്നിനും കൃത്യമായ കണക്കില്ല, ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.