Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kozhikode

മലയാള സിനിമയ്‌ക്കൊപ്പം വളര്‍ന്ന ഛായാഗ്രാഹകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 10:21 pm IST
inKozhikode

കോഴിക്കോട്: മലയാള സിനിമയ്‌ക്കൊപ്പം വളര്‍ന്ന ഛായാഗ്രാഹകനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച സി. രാമചന്ദ്രമേനോന്‍. കോഴിക്കോട്ട് ജനിച്ചു വളര്‍ന്ന് ലോകത്തിന്റെ കളരിയില്‍ പഠിച്ച് ഉറച്ചതായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതം. വാഹിനി സ്റ്റുഡിയോയിലെ സുവര്‍ണ്ണ കാലഘട്ടവും മാര്‍ക്കസ് ബാട്‌ലിയുടെ ശിഷ്യത്വവും അദ്ദേഹത്തെ രൂപപ്പെടുത്തുന്നതില്‍ മുഖ്യപങ്കുവഹിച്ചു. സിംഗപ്പൂരില്‍ ഷാ ബ്രദേഴ്‌സിന്റെയും സിംഗപ്പൂര്‍ ടെലിവിഷനിലെയും പ്രവര്‍ത്തന കാലം തൊഴിലിനും ജീവിതത്തിനുമൊപ്പം പഠനത്തിന്റേതുമായിരുന്നു. തന്റെ ക്യാമറ കൊണ്ട് ലോകത്തെ കണ്ടെടുത്ത കാലഘട്ടമായിരുന്നു അത്.

1929 ല്‍ കോഴിക്കോട് തിരുവണ്ണൂര്‍ സാമൂതിരി കോവിലകത്തെ പി.കെ.എം. രാജയുടെയും ചെങ്ങളത്ത് ജാനകിയമ്മയുടെയും മകനായാണ് രാമചന്ദ്ര മേനോന്റെ ജനനം. സാമൂതിരി ഹൈസ്‌കൂളിലെ പഠനശേഷം മദ്രാസിലെ സെന്‍ട്രല്‍ പോളിടെക്‌നിക്കില്‍ നിന്നും ഫോട്ടോഗ്രഫി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് വാഹിനി സ്റ്റുഡിയോയില്‍ മാര്‍ക്കസ് ബാട്‌ലിയുടെ കീഴില്‍ അസിസ്റ്റന്റ് ക്യാമറാമാനായി സിനിമാ ജീവിതമാരംഭിച്ചത്. അമ്പതോളം സിനിമകളില്‍ അവിടെ സഹായിയായി പ്രവര്‍ത്തിച്ചു.

1956 ല്‍ സിംഗപ്പൂരിലെ ഷാബ്രദേഴ്‌സിലെത്തി. ബോളിവുഡ് സംവിധായകന്മാരായ ഫനി മജുംദാര്‍, കേദാര്‍ശര്‍മ്മ തുടങ്ങിയവര്‍ക്കൊപ്പം അവിടെ പ്രവര്‍ത്തിച്ചു. ആറു വര്‍ഷത്തിനു ശേഷം സിംഗപ്പൂരില്‍ തന്നെയുള്ള കാത്തി സ്റ്റുഡിയോയിലും തുടര്‍ന്ന് സിംഗപ്പൂര്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ സ്റ്റുഡിയോയിലും ജോലി ചെയ്തു. 1970 ല്‍ സിംഗപ്പൂരില്‍ നിന്നും തിരിച്ച് ഇന്ത്യയിലെത്തി. തുടര്‍ന്നാണ് ഉദയായുടെ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. 1970 ല്‍ കുഞ്ചാക്കോയുടെ താരയിലൂടെയായിരുന്നു തുടക്കം. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, ഒതേനന്റെ മകന്‍, ദത്തുപുത്രന്‍ എന്നീ ചിത്രങ്ങള്‍ക്കായി ക്യാമറ ചലിപ്പിച്ചു. പി. ഭാസ്‌കരന്റെ ഉമ്മാച്ചു ഒപ്പിയെടുത്തതും രാമചന്ദ്രമേനോന്റെ ക്യാമറയായിരുന്നു. മലയാള സിനിമയുടെ വികാസത്തിന്റെയും വളര്‍ച്ചയുടെയും കാലത്ത് അതിനൊപ്പം ചുവടുവെക്കുകയായിരുന്നു മേനോന്‍. പി. ഭാസ്‌കരനും കുഞ്ചാക്കോയും ശശികുമാറും ശ്രീകുമാരന്‍ തമ്പിയും ഐ.വി. ശശിയും ഹരിഹരനുമെല്ലാം തങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ രാമചന്ദ്രമേനോനെ സമീപിച്ചപ്പോള്‍ അത് അദ്ദേഹത്തിന്റെ ജീവിത സ്വപ്‌നം പൂവണിയലുമായിരുന്നു.

മലയാളത്തിലും തമിഴിലുമായി ഇരുന്നൂറോളം ചിത്രങ്ങള്‍ക്കാണ് അദ്ദേഹം ക്യാമറ ചലിപ്പിച്ചത്. 1988 ല്‍ പി. സുരേഷ്ബാബുവിന്റെ ശംഘനാദമാണ് അവസാന ചിത്രം. 20 വര്‍ഷമായി അദ്ദേഹം കോഴിക്കോട്ട് മടങ്ങിയെത്തിയിട്ട്. 2013 ലെ നീനാബാലന്‍ പുരസ്‌കാരം നല്‍കി സി. രാമചന്ദ്രമേനോനെ ആദരിക്കുകയും ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

Samskriti

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

Gulf

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

Astrology

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

India

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.