Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പഴയ ബോട്ട് ജെട്ടിക്ക് പുതിയ മുഖം വരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 09:58 pm IST
in Kottayam

കോട്ടയം: പഴയ ബോട്ട് ജെട്ടിക്ക് പുതിയ മുഖം ഒരു വര്‍ഷത്തിനുള്ളിലാകും. ജലഗതാഗത വകുപ്പും ടൂറിസം വകുപ്പും സംയുക്തമായി 8 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഇതില്‍ 6 കോടി ടൂറിസം വകുപ്പിന്റേതും 2 കോടി ജലഗതാഗത വകുപ്പുമാണ് അനുവദിച്ചത്. പഴയ ബോട്ട് ജെട്ടിയേയും പുതിയ ബോട്ട് ജെട്ടിയേയും ബന്ധിപ്പിച്ചുള്ള സൗന്ദര്യവത്ക്കണ പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.

ഇരു ബോട്ട് ജെട്ടികളും തമ്മില്‍ മൂന്ന് കിലോമീറ്റര്‍ വ്യത്യാസമുണ്ട്. കനാലിലെ ഈ ഭാഗം ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടും. കനാലിന്റെ ഈ ഭാഗത്തേക്ക് രണ്ട് അഴുക്ക് ചാലുകളുണ്ട്. ഇതുവഴി വരുന്ന വെള്ളം ശുദ്ധീകരിച്ച് കനാലിലേക്ക് ഒഴുക്കാന്‍ സംസ്‌കരണ പ്ലാന്റ് പദ്ധതിയുടെ ഭാഗമായി വരുമെന്ന് ജലഗതാഗവകുപ്പ് ഡയറക്ടര്‍ ഷാജി ബി.നായര്‍ പറഞ്ഞു.

പഴയബോട്ട് ജെട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി ബോട്ട് ടെര്‍മിനല്‍, കോഫീഹൗസ്, വാച്ച് ടവര്‍, കുട്ടികള്‍ക്കായി പാര്‍ക്ക് എന്നിവ വരും. ഇത് കൂടാതെ കനാലിന്റെ തീരത്ത് കൂടി വോക്ക് വേയും ഉണ്ടാകും. കനാലിന്റെ കരകളെ ബന്ധിപ്പിച്ച് തൂക്ക് പാലത്തിനുള്ള നിര്‍ദ്ദേശവും ഉണ്ടെന്ന് ഡയറക്ടര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ട് വര്‍ഷമാണ് പദ്ധതി കാലാവധി. നിര്‍മാണം തുടങ്ങി ഒരു വര്‍ഷം കഴിഞ്ഞ പദ്ധതി അടുത്ത വര്‍ഷം പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കോട്ടയത്ത് എത്തുന്ന വിനോദ സഞ്ചാരികളെ കോടിമതയില്‍ എത്തിക്കാനാകും. അതേ സമയം ഇപ്പോള്‍ കോടിമതയില്‍ പോള തിങ്ങി നിറഞ്ഞ് കിടക്കുന്നതിനാല്‍ ജലഗതാഗതം അസാധ്യമായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

Entertainment

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.