Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പുനരധിവാസം നടപ്പാക്കാത്ത നഗരസഭ ഗുണഭോക്താക്കളെ പരിഹസിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 10, 2017, 08:42 pm IST
in Thrissur

കൊടുങ്ങല്ലൂര്‍: കാവില്‍ക്കടവ് ലാന്റിംഗ് പ്ലേസില്‍ പുനരധിവാസ പദ്ധതി നടപ്പിലാക്കാനാകാത്ത നഗരസഭ എല്‍ഡിഎഫ് ഭരണസമിതി നിര്‍ധനരായ ഗുണഭോക്താക്കളെ പഴിചാരി അപഹാസ്യരാകുന്നു. ചേരിനിര്‍മ്മാര്‍ജനത്തിനറെ ഭാഗമായി നിര്‍മ്മാണം തുടങ്ങിയ ഫ്‌ളാറ്റ് പൂര്‍ത്തിയാക്കാന്‍ നഗരസഭക്ക് കഴിഞ്ഞില്ല.

വര്‍ഷങ്ങളായി കാത്തിരുന്നിട്ടും നിര്‍മ്മാണം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ഗുണഭോക്താക്കള്‍ക്ക് പണിതീരാത്ത ഫ്‌ളാറ്റില്‍ താമസിക്കേണ്ട ഗതികേടിലായി. ഇങ്ങനെ താമസമാക്കിയ ഒരു കുടുംബത്തിലെ പിഞ്ചു ബാലനാണ് മൂന്നാം നിലയില്‍ നിന്നും വീണ് പരിക്കേറ്റത്.

2009 ല്‍ ചേരി നിര്‍മാര്‍ജ്ജന പുനരധിവാസ പദ്ധതി പ്രകാരം കുടി ഒഴിപ്പിക്കപ്പെട്ട 12 കുടുംബങ്ങളാണ് വഴിയാധരമായത്. കഴിഞ്ഞ നാല് വര്‍ഷമായി ഇവര്‍ വാടക വീടുകളിലാണ് കഴിയുന്നത്. വാടക കൊടുക്കാന്‍ കഴിയാതായതോടെ ചില കുടുംബങ്ങള്‍ ഭാഗികമായിനിര്‍മ്മാണം പൂര്‍ത്തിയായ ഫഌറ്റില്‍ താമസമാക്കുകയായിരുന്നു.

12 വീടുകള്‍ വേണ്ടിടത്ത് 6 എണ്ണം മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. വെള്ളമോ വെളിച്ചമോ ഇല്ലാതെ നരകതുല്യമായ ജീവിതമാണ് ഇവിടെ താമസിക്കുന്നവര്‍ക്ക്. നഗരസഭയുടെ വഞ്ചനക്കിരയായ 12 കുടുംബങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ ബിജെപി കൗണ്‍സിലര്‍മാരെ ഗുണ്ടകളായി ചിത്രീകരിക്കുന്ന ചെയര്‍മാന്‍ സി.സി. വിപിന്‍ ചന്ദ്രന്റെ സമീപനത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ തെരുവില്‍ അഴിഞ്ഞാടിയ ആള്‍ ആടിനെ പട്ടിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ജി .ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ലാന്റിംഗ് പ്ലേസിലെ കുടുംബങ്ങളെ അടിയന്തിരമായി പുനരധിവസിപ്പിക്കണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗം ആവശ്യപ്പെട്ടു. സി.ഒ.ലക്ഷ്മി നാരായണന്‍, ടി.എസ്.സജീവന്‍, ശാലിനി വെങ്കിടേഷ്, ഒ.എന്‍.ജയദേവന്‍, ഡോ: ആശാലത തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ക്കെതിരായ സിപിഎം ആക്രമണം ലജ്ജാകരം: രാജീവ് ചന്ദ്രശേഖര്‍

Kerala

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ലജ്ജാകരം: കുമ്മനം രാജശേഖരന്‍

India

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്‌ട്രം: മനീഷാ സംത്

Kerala

കേരളത്തിലെ ഇട്ടാവട്ടത്തിൽ തായം കളിക്കുന്നത് പോലെയല്ല ഇഡിയെ ആക്രമിച്ചാല്‍… സിപിഎം ഗുണ്ടകള്‍ അനുഭവിക്കാന്‍ പോകുന്നത്…

Kerala

കൈക്കൂലി വാങ്ങവെ ഡിവൈഎസ്പി വിജിലന്‍സ് പിടിയിലായി, പിടികൂടിയത് ഓടിച്ചിട്ട്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനെയും, ചൈനയെയും വിറപ്പിക്കാൻ ഇന്ത്യ : S-400 ട്രയംഫ് അതിർത്തിയിലേയ്‌ക്ക് : ഇനി തിരിച്ചടി ദ്രുതവേഗത്തിൽ

ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ സി പി എം ആക്രമണം: ഗവര്‍ണര്‍ ഡി ജി പിയോട് റിപ്പോര്‍ട്ട് തേടി

കേരളത്തില്‍ ഭരണം മാറിയതോടെ വീണ്ടും തലപൊക്കി ന‍ടന്‍ ബാല…കോടികളുടെ സ്വത്തെല്ലാം കോകിലയ്‌ക്ക് നല്‍കിയെന്ന് ബാല

കാമുകനില്‍ നിന്നാണ് ഗര്‍ഭിണിയായതെന്ന് നവജാത ശിശുവിനെ ശുചിമുറിയിലൂടെ പുറത്തെറിഞ്ഞ കേസിലെ പ്രതിയായ യുവതി

കോതമംഗലം റൂട്ടിലെ കല്ലില്‍ ഭഗവതി ക്ഷേത്രത്തില്‍ പോയിട്ടുണ്ടോ? ശാന്തമായ ഗുഹാക്ഷേത്രം…ഈ റൂട്ടില്‍ പിന്നെയുമുണ്ട് ഒന്‍പത് വിനോദ സഞ്ചാരകേന്ദ്രങ്ങള്‍….

ഇ ഡി സംഘത്തിനെതിരായ ആക്രമണം: ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടിയേക്കും

വ്യോമസേനയുടെ ഗതി മാറ്റാൻ അഞ്ചാം തലമുറ യുദ്ധവിമാനം വരുന്നു ; സജ്ജമാക്കാൻ ടാറ്റ അടക്കമുള്ള കമ്പനികൾ : എഎംസിഎ വിമാനങ്ങൾക്കായി 16000 കോടിയുടെ പദ്ധതി

ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഇല്ലായിരുന്നെന്ന് രമേശ് ചെന്നിത്തല,ആക്രമണത്തിനെതിരെ കര്‍ശന നടപടി

മമതയ്‌ക്ക് കുടുക്കായി സനാതനധർമ്മം ; മുസ്ലീങ്ങളുടെ കയ്യടി നേടാൻ ഈദ് പരിപാടിയിൽ സനാതന ധർമ്മത്തെ വൃത്തികെട്ട മതമെന്ന് വിളിച്ചു : കേസെടുത്ത് ബംഗാൾ പൊലീസ്

ഷോണ്‍ ജോര്‍ജിന്റെ വീട്ടിലേക്ക് ഡിവൈഎഫ്ഐ പ്രകടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.