Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

സുരക്ഷയോരുക്കാന്‍ എബിഎസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2017, 12:57 am IST
inBusiness

ഓരോ ദിവസവും റോഡുകളില്‍ പൊലിയുന്ന ജീവനുകള്‍ക്ക് കണക്കില്ല. വാഹനം ഓടിക്കുന്നവരുടെ അശ്രദ്ധ, റോഡുകളുടെ നിലവാരമില്ലായ്‌മ, വാനഹങ്ങളുടെ പെരുപ്പം, മദ്യപിച്ചുള്ള വാഹനമോടിക്കല്‍ തുടങ്ങിയ ഒട്ടേറെ കാരണങ്ങളുണ്ട് അപകടങ്ങളുണ്ടാകാന്‍.

പക്ഷേ, ഇതിനൊക്കെ അപ്പുറം വാഹനങ്ങളുടെ നിര്‍മ്മിതിയിലെ പോരായ്‌മകളും അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. വാഹന നിര്‍മ്മിതിയില്‍ നേരിട്ടു നല്‍കാനാകാത്ത ചില സുരക്ഷാ സംവിധാനം ഒരുക്കുന്ന വിദ്യയാണ് ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം എന്നറിയപ്പെടുന്ന എബിഎസ്. ബ്രേക്ക് പിടിക്കുമ്പോള്‍ ചക്രങ്ങള്‍ ലോക്കായി പലപ്പോഴും വാഹനങ്ങള്‍ തെന്നിമറിയാറുണ്ട്. നല്ല വേഗതയില്‍ പോകുന്ന വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ എല്ലാ ചക്രങ്ങളും ഒന്നിച്ച് സ്ലോ ആകാറില്ല.

ചില ചക്രങ്ങള്‍ കറങ്ങാതെ ലോക്കായിപ്പോകാറുണ്ട്. ഈ അവസ്ഥയ്‌ക്ക് പരിഹാരം കാണാനാണ് എബിഎസ്. ചക്രങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് സെന്‍സറുകള്‍ എല്ലാ ചക്രങ്ങളുടെയും വേഗം കണക്കാക്കും. ഏതെങ്കിലുമൊരു ചക്രം കറങ്ങാതിരിക്കുകയോ ലോക്കാകുകയോ ചെയ്താല്‍ എബിഎസിന്റെ കണ്‍ട്രോള്‍ യൂണിറ്റ് പ്രവര്‍ത്തനക്ഷമമായി എല്ലാ ചക്രങ്ങളുടെയും വേഗം ഒരുപോലെയാക്കും. ഇതുവഴി അപകടം ഒഴിവാക്കാനാകും.

വിദേശ രാജ്യങ്ങളില്‍ പലയിടത്തും നേരത്തെ തന്നെ എബിഎസ് എന്ന സുരക്ഷാ സംവിധാനമുണ്ടായിരുന്നു. ഇവിടെ ആഡംബര വാഹനങ്ങളിലും ചെറിയ വിലകൂടിയ കാറുകളിലും മാത്രമായിരുന്നു എബിഎസ്. എന്നാല്‍, റോഡ് സുരക്ഷയെ കരുതി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം എബിഎസ് നിര്‍ബന്ധമാക്കുന്നുണ്ട്. അതിനാല്‍, ഇപ്പോള്‍ പല വാഹന നിര്‍മ്മാതാക്കളും എബിഎസ് സംവിധാനം ഒരുക്കിത്തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് വാഹനം വാങ്ങുന്നവര്‍ ഇനി എബിഎസ് ഉറപ്പാക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

Kerala

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

Kerala

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

Kerala

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പേര് മാറ്റം: വിയോജിപ്പ് അറിയിച്ച് ഹൈബി ഈഡന്‍ എംപി

കമ്മ്യൂണിസ്റ്റ് നേതാവ് എസ്.എ. ഡാങ്കെ ചെരുപ്പുനക്കിയാണോ ബ്രിട്ടാസേ എന്ന ചോദ്യമുയര്‍ത്തി ബിജെപി നേതാവ് ശ്യാംരാജ്

അറസ്റ്റില്‍ ഇരവാദമുയര്‍ത്തി ജാന്‍മണി, പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍

കല്യാണ ദിവസം വീട്ടിലെത്തിയ യുവതിക്ക് ദേഹാസ്വാസ്ഥ്യം, കര്‍ത്തവ്യം മറക്കാതെ ഡോക്ടറായ നവവധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.