Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

മാനാഞ്ചിറ-വെളളിമാട്കുന്ന് റോഡ് 27ന് ആക്ഷന്‍ കമ്മിറ്റിയുടെ റോഡ് ഉപരോധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 09:51 pm IST
in Kozhikode

കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് ആവശ്യമായ മുഴുവന്‍ ഫണ്ടും നല്‍കുമെന്ന സര്‍ക്കാരിന്റെ വാഗ്ദാനം ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്ത സാഹചര്യത്തില്‍ ആക്ഷന്‍ കമ്മിറ്റി നാലാം ഘട്ട സമരത്തിനൊരുങ്ങുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി മെയ് 27ന് മാനാഞ്ചിറയില്‍ റോഡ് ഉപരോധിക്കും. ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണനും, ഗാന്ധിയന്‍ തായാട്ട് ബാലനും സമരത്തിന് നേതൃത്വം നല്‍കും.

സമരത്തിന്റെ മുന്നോടിയായി 21 ന് വൈകിട്ട് ആറുമണിക്ക് മലാപ്പറമ്പ്ഹൗസിംഗ് കോളനിപരിസരത്ത് സമരപ്ര ഖ്യാപനകണ്‍വെന്‍ഷന്‍നടക്കും. ആധാരങ്ങള്‍ സമര്‍പ്പി ച്ച് ഫണ്ടിനുവേണ്ടി കാത്തിരിക്കുന്ന ഭൂവുടമകള്‍, നഷ്ടപരിഹാര തുക കിട്ടാനുള്ള കച്ചവടക്കാര്‍, തൊഴിലാളികള്‍, കൂടാതെ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, സാമൂഹ്യ-സാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.കെ. രാഘവന്‍ എംപി, മുന്‍ മന്ത്രി ഡോ. എം.കെ. മുനീര്‍ എംഎല്‍എ, എ. പ്രദീപ്കുമാര്‍ എംഎല്‍എ, രാഷ്‌ട്രീ യ പാര്‍ട്ടി നേതാക്കള്‍, സാമൂഹ്യ-സാംസ്‌കാരിക നായകര്‍, വ്യാപാര സംഘടനാ നേതാക്കള്‍ എന്നിവരെ ക്ഷണിക്കും.

2016 ഓഗസ്റ്റ് ഒന്നിന് ആക്ഷന്‍ കമ്മിറ്റി നിവേദനം നല്‍കിയപ്പോള്‍ സമരത്തിന്റെയോ, കാത്തിരിപ്പിന്റെയോ ആവശ്യം ഇനിയില്ലെന്നും കിഫ്ബിയിലെ ആദ്യ പദ്ധതിയായി ഈ റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കുമെന്നും ധനകാര്യമന്ത്രി തോമസ് ഐസക്, എ. പ്രദീപ്കുമാര്‍ എംഎല്‍എയുടെ സാന്നിദ്ധ്യത്തില്‍ പ്രഖ്യാപിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും സത്വര നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നല്‍കിയതാണ്. കിഫ്ബിയുടെ രണ്ട് യോഗം കഴിഞ്ഞ് 4000 കോടി രൂപയുടെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ഈ നിയോജകമണ്ഡലത്തിലെ തന്നെ പുതിയ ചില റോഡ് പദ്ധതികള്‍ക്ക് ഫണ്ട് അനുവദിക്കുയും ചെയ്തു. എന്നാല്‍ ഈ റോഡിനെ അവഗണിച്ചു. സംസ്ഥാന ബജറ്റിലും ഈ റോഡ് പരാമര്‍ശിക്കപ്പെട്ടില്ല.

ജനുവരി 20ന് തിരുവനന്തപുരത്ത് ധനകാര്യ മന്ത്രി പങ്കെടുത്ത ഉന്നതതല യോഗത്തിലെ തീരുമാനപ്രകാരം എംഎല്‍എ നിര്‍ദ്ദേശിച്ചതനുസരിച്ച് ആക്ഷന്‍ കമ്മിറ്റി വിളിച്ചുചേര്‍ത്ത ഭൂവുടമകളുടെ യോഗത്തില്‍ സമ്മതപത്രം നല്‍കിയ മുഴുവന്‍ പേര്‍ക്കും മാര്‍ച്ച് 31നകം ഫണ്ട് നല്‍കുമെന്ന് എംഎല്‍എ തന്നെ നേരിട്ട് ഉറപ്പു നല്‍കിയിരുന്നു. മൊ ത്തം 490 ഭൂവുടമകളില്‍ 400 പേരും ഇതിനകം സമ്മതപത്രം നല്‍കിയിട്ടുണ്ട്. അതില്‍ 85 പേരുടെ ഭൂമിയാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഏറ്റെടുത്തിട്ടുള്ളത്.

ഏറ്റെടുത്ത 38 കടയുടമകള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ലഭിക്കാത്തതിനാല്‍ അവരും സമരത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗര്‍ഭിണി കാറിനുള്ളില്‍ വെന്തുമരിച്ച സംഭവം : തീപടര്‍ന്നത് പിന്നില്‍ നിന്ന്; ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് എംവിഡി

Kerala

ആ​ര്യ​ങ്കാ​വി​ൽ‌ പു​ലി ആ​ക്ര​മി​ച്ച സ്ത്രീ ​പേ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചു

1. യുവ എഴുത്തുകാര്‍ക്ക് തപസ്യ സംഘടിപ്പിച്ച ലേഖന മത്സര വിജയിക്കുള്ള വി.എം. കൊറാത്ത് പുരസ്‌കാരം യുവ ഗവേഷകന്‍ സുബിന്‍ ധര്‍മ്മലിന് ആര്‍ട്ടിസ്റ്റ് മദനന്‍ സമ്മാനിക്കുന്നു, 2. വി.എം. കൊറാത്ത് ജന്മശതാബ്ദി സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് മദനന്‍ കൊറാത്തിന്റെ ചിത്രം വരച്ചപ്പോള്‍
Kerala

വി.എം. കൊറാത്ത് ജന്മശതാബ്ദി സമ്മേളനം: വാക്കിലും വരയിലും നിറഞ്ഞ് വി.എം. കൊറാത്ത്

Kerala

“സമുദായ സംഘടന വേണ്ട!” -ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനത്തിന് എത്തിയ എൻഎസ്എസ് ബാലസംഘത്തെ പ്രവേശിപ്പിക്കാതെ വിദ്യാർത്ഥി നേതാക്കൾ

India

ബെം​ഗ​ളൂ​രു​വി​ൽ തടാകത്തിന് സമീപം അ​സ്ഥി​കൂ​ട ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി; സ്ത്രീ​യു​ടേ​തെ​ന്ന് സം​ശ​യം

പുതിയ വാര്‍ത്തകള്‍

തപസ്യ സുവര്‍ണോത്സവം: സുവര്‍ണചൈത്രത്തില്‍ പിറന്ന ചിത്രാവിഷ്‌കാരങ്ങള്‍

തപസ്യ സുവര്‍ണോത്സവം: ഇനി പുതിയ ഉയരങ്ങളിലേക്ക്

ത്രയംബകം ഭജന്‍സ്; രാമന്റെ നാട്ടില്‍ നിന്നൊരു രാഗധാര

ഗംഗാ സോഫ്റ്റ്ഷെല്‍ ആമയെ ആസാമിലെ പാര്‍ക്കില്‍ തുറന്നുവിട്ടു

ഹ്രസ്വ ഹജ്ജ് പാക്കേജിന് ഇന്ന് തുടക്കം; കേന്ദ്രമന്ത്രി കൊച്ചിയില്‍ വിമാനം ഫ്‌ലാഗ് ഓഫ് ചെയ്യും

ചോള കാലത്തെ  ‘ആനൈമംഗലം ചെപ്പേടുകള്‍’ നെതര്‍ലാന്‍ഡ്‌സ് ഭാരതത്തിന് കൈമാറി 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

വിരമിക്കും മുമ്പേ ചീഫ് സെക്രട്ടറിക്ക് പെന്‍ഷന്‍; അസാധാരണ ഉത്തരവ് വിവാദത്തില്‍

ശബരിമലയിൽ പൂജയുടെ പേരിലും കോടികളുടെ തട്ടിപ്പ്; വിജിലൻസ് റിപ്പോർട്ട്

മസിലിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും വാഴക്കായ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.