Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിപിഎമ്മിലെ ഡ്രാക്കുള കൂട്ടത്തിന് ചോരക്കൊതി മാറുന്നില്ല : വത്സന്‍ തില്ലങ്കേരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 09:53 pm IST
inKannur

തലശ്ശേരി: മാര്‍ക്‌സിസിറ്റ് പാര്‍ട്ടിയിലെ ചോരക്കൊതി തീരാത്ത ഡ്രാക്കുളകൂട്ടം കണ്ണൂരിനെ വീണ്ടും കൊലക്കളമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരി ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ അക്രമത്തിനും അസഹിഷ്ണുതക്കുമെതിരെ തലശ്ശേരി പഴയബസ്റ്റാന്റില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

അണ്ടലൂരിലെ ബിജെപി പ്രവര്‍ത്തകനായ സന്തോഷിനെ വീട്ടില്‍ ഉറങ്ങിക്കിടക്കവെ വാതില്‍ ചവിട്ടിപ്പൊളിച്ച് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒറ്റപ്പെട്ടുപോയ സിപിഎം മുഖം രക്ഷിക്കാനായി വിളിച്ചുകൂട്ടിയ സര്‍വ്വകക്ഷി സമാധാന യോഗത്തിലെ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ലംഘിച്ചതിന്റെ പരസ്യമായ തെളിവാണ് കഴിഞ്ഞ ദിവസം കതിരൂരിലും എരഞ്ഞോളിയിലും നടന്നിട്ടുള്ളത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി കതിരൂര്‍ ഡയമണ്ട് മുക്കില്‍ വെച്ച് ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി.ശശിധരനെ അപായപ്പെടുത്താന്‍ നടത്തിയ ഗൂഢശ്രമവും എരഞ്ഞോളിയിലെ പെരുന്താറ്റില്‍ ഞായറാഴ്ച ഉദ്ഘാടനം ചെയ്ത കേശവ സ്മൃതി സേവാലയം എന്ന കെട്ടിടം 24 മണിക്കുറിനുള്ളില്‍ നശിപ്പിച്ചതും തുടര്‍ന്ന് ആര്‍എസ്എസിന്റെ കാലും വെട്ടും കയ്യും വെട്ടും തലയും വെട്ടുമെന്നുമൊക്കെ ആക്രോശിച്ചുകൊണ്ട് നടത്തിയ പ്രകടനവും സിപിഎം സമാധാനം ആഗ്രഹിക്കുന്നില്ല എന്നതിന്റെ വ്യക്തമായ സൂചനയാണ്. അക്രമവും കൊലപാതകവും നടത്തുന്നത് സംസ്ഥാനത്തെ ഭരിക്കുന്ന സര്‍ക്കാരിലെ പ്രധാനകക്ഷിയായ സിപിഎമ്മുകാരാണ്.

അതിനാല്‍ ഇത്തരം അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് തയ്യാറാവുന്നില്ല. പകരം സിപിഎം നിയന്ത്രണത്തിലുള്ളക്ലബ്ബുകളും മറ്റും ഉദ്ഘാടനം ചെയ്യുവാനാണ് തലശ്ശേരിയിലെ ഡിവൈഎസ്പിപോലും സമയം കണ്ടെത്തുന്നത്. അങ്ങനെയുള്ള ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസില്‍നിന്ന് നീതിലഭിക്കാന്‍ സാധ്യതയില്ലെന്ന് പറയേണ്ടിവരുതില്‍ തെറ്റുണ്ടാവില്ല.

ഇന്ത്യയിലെ സിപിഎമ്മിന്റെ ശക്തികേന്ദ്രം കേരളമാണ്. കേരളത്തില്‍ കണ്ണൂര്‍ ജില്ലയാണ്, കണ്ണൂരില്‍ തലശ്ശേരിയാണ്. ഇവിടെ ആര്‍എസ്എസിനെ ഇല്ലാതാക്കാന്‍ ശ്രമം തുടങ്ങിയിട്ട് നാല് പതിറ്റാണ്ടായി. സമാധാന യോഗങ്ങളില്‍ കൊന്നും അക്രമിച്ചും ആര്‍എസ്എസിനെ നശിപ്പിക്കണമെന്ന് കരുതുന്നില്ലെന്നാണ് പിണറായി പറയുന്നുണ്ട്. എന്നാല്‍ മുഹമ്മദ് ഗുസ്‌നി എന്ന കാട്ടറബിയുടെ നയമാണ് പതിനേഴ് തവണ പെരുന്താറ്റിലെ സേവാലയത്തിന് നേരെ നടത്തിയ അക്രമങ്ങളിലൂടെ വ്യക്തമാകുന്നത്.

എന്നാല്‍ എഴുപത് വര്‍ഷമായി സിപിഎമ്മിന്റെ കേന്ദ്ര ആസ്ഥാനമായ എകെജി സെന്റര്‍ സ്ഥിതിചെയ്യുന്ന വാര്‍ഡില്‍ പോലും സിപിഎമ്മിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യം സിപിഎം തിരിച്ചറിയണം. അവിടെ ജയിച്ചത് ബിജെപിയാണ്. കാരണം ബിജെപിക്ക് ഒരു ലക്ഷ്യമുണ്ട്. അത് ഭാരതത്തെ ഉന്നതിയിലെത്തിക്കുക എന്നതാണ്.

അതിന്റെ പ്രവര്‍ത്തനങ്ങളാണ് ഭാരതത്തിലങ്ങോളമിങ്ങോളം നടക്കുന്നത്. അതിന്റെ ഭാഗംതന്നെയാണ് പെരുന്താറ്റിലെ സേവാലയവും. സിപിഎം ശക്തികേന്ദ്രമെന്ന് അവകാശപ്പെട്ടുന്ന തലശ്ശേരിയില്‍ തന്നെ കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ആറ് വാര്‍ഡില്‍ ജയിക്കുകയും പതിമൂന്ന് വാര്‍ഡില്‍ രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തിരിക്കുന്നത് ബിജെപിയുടെ ലക്ഷ്യസാക്ഷാത്കാരത്തിന്റെ മുന്നോടിതന്നെയാണ്.

ഇന്ത്യയില്‍ ഇട്ടാവട്ടത്തിലുള്ള സിപിഎം കള്ളപ്രചരണം നടത്തുന്നതില്‍ വളരെ മുന്നിലാണ്. എന്നാല്‍ ഈ പ്രചരണത്തെ അതിജീവിക്കാന്‍ ഭാരതത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഗൃഹസമ്പര്‍ക്കം നടത്തി മുന്നേറാന്‍ ബിജെപിക്കു കഴിയും. അതിന്റെ ഉദാഹരണമാണ് അടിത്തറയിട്ടപ്പോള്‍ മുതല്‍ ഉദ്ഘാടനം ചെയ്യുന്നതുവരെ പതിനേഴ് തവണ അക്രമിച്ചിട്ടും പെരുന്താറ്റില്‍ കേശവസ്മൃതി സേവാലയം ഉയര്‍ന്നുവരാന്‍ കാരണം. കുരങ്ങിന് പൂമാല കിട്ടിയത് പോലെയാണ് പിണറായിക്ക് മുഖ്യ മന്ത്രിപദം ലഭിച്ചതോടെ കാണാന്‍ കഴിയുന്നതെന്നും വത്സന്‍ തില്ലങ്കേരി പറഞ്ഞു.

യോഗത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ.സജീവന്‍ പ്രസംഗിച്ചു. ആര്‍എസ്എസ് തലശ്ശേരി ഖണ്ഡ് കാര്യവാഹ് പി.വി.ശ്യാം മോഹന്‍ സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

Kerala

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

Kerala

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.