Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഒരു ടിക്കറ്റിന് മറ്റൊന്ന് സൗജന്യവുമായി ‘മഹാരാജാസ്’ എക്‌സ്പ്രസ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 07:01 pm IST
in Business

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേയ്‌ക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വെ കേറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡി (ഐ.ആര്‍.സി.റ്റി.സി) ന്റെ മഹാരാജാസ് എക്‌സ്പ്രസ് അടുത്ത മാസം മുതല്‍ രണ്ട് പുതിയ റൂട്ടുകളില്‍ സര്‍വ്വീസ് നടത്തും.

സതേണ്‍ സോജോണ്‍ (ദക്ഷിണ പ്രവാസം), സതേണ്‍ ജുവല്‍സ് (തെക്കന്‍ രത്‌നങ്ങള്‍) എന്നീ പേരുകളിലുള്ള ഈ രണ്ട് ട്രിപ്പുകള്‍ രാജ്യത്തിന്റെ ദക്ഷിണ പശ്ചിമ സംസ്ഥാനങ്ങളിലെ പ്രമുഖ കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. സതേണ്‍ സോജോണ്‍ ടൂര്‍ സര്‍ക്ക്യൂട്ടില്‍ ഗോവ, ഹംപി, മൈസൂര്‍, എറണാകുളം, കുമരകം, തിരുവനന്തപുരം എന്നിവയുള്‍പ്പെടും. ചെട്ടിനാട്, മഹാബലിപുരം, മൈസൂര്‍, ഹംപി, ഗോവ എന്നിവ ഉള്‍പ്പെടുന്നതാണ് സതേണ്‍ ജൂവല്‍സ്.

യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അതേ കാബിനില്‍ ഒരാള്‍ക്കു കൂടി സൗജന്യ യാത്ര ചെയ്യാന്‍ കഴിയുമെന്നതാണ് ഒരു ഓഫര്‍. േഫാണ്‍ മുഖേനയോ, ഓണ്‍ലൈനായോ ബുക്ക് ചെയ്യുന്നവര്‍ക്ക് ഏകദേശം 16000 രൂപക്കുള്ള ആനുകൂല്യങ്ങളും ലഭിക്കും.

സതേണ്‍ സോജോണ്‍ മണ്‍സൂണ്‍ സ്‌പെഷ്യല്‍ മുബൈയില്‍ നിന്ന് ജൂണ്‍ 24 ന് പുറപ്പെട്ട് ഗോവ, ഹംപി, മൈസൂര്‍, കൊച്ചി, ആലപ്പുഴ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് തിരുവനന്തപുരത്ത് എത്തും. സതേണ്‍ ജൂവല്‍സ് മൈസൂണ്‍ സ്‌പെഷ്യല്‍ ജൂലൈ 1 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് ചെട്ടിനാട്, മഹാബലിപുരം, മൈസൂര്‍, ഹംപി, ഗോവ വഴി മുംബൈയില്‍ എത്തും. ഓരോ യാത്രയും 8 പകലും 7 രാത്രിയും ദൈര്‍ഘ്യം ഉള്ളവയായിരിക്കും. സതേണ്‍ സോജോണിന്റെ പതിവ് ട്രിപ്പ് സെപ്റ്റംബര്‍ 9 നും, സതേണ്‍ ജൂവല്‍സ് തിരുവനന്തപുരത്ത് നിന്ന് സെപ്റ്റംബര്‍ 16 നും ആരംഭിക്കും.

ഈ യാത്രകളില്‍ ഓരോ സ്ഥലത്തെയും പ്രധാന സ്മാരകങ്ങളും മറ്റ് കാഴ്ചകളും സന്ദര്‍ശിക്കുന്നതിന് പുറമെ കൊച്ചിയില്‍ പാരമ്പര്യ കലാരൂപങ്ങള്‍ കാണാനും, ആലപ്പുഴയില്‍ ഒരു കയര്‍ ഫാക്ടറി സന്ദര്‍ശിക്കാനും, കായലില്‍ ബോട്ട് യാത്രയില്‍ ഉച്ച ഭക്ഷണത്തിനും അവസരം ഉണ്ടാകും. ഈ ട്രെയിനുകളുടെ ബുക്കിംഗിനും മറ്റ് വിവരങ്ങള്‍ക്കും മഹാരാജാസ് എക്പ്രസ്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.themaharajas.com അല്ലെങ്കില്‍, ഐ.ആര്‍.ടി.സി. http://www.irctc.co.in ,  http://www.irctctourism.com.സന്ദര്‍ശിക്കാം. പ്രവര്‍ത്തി ദിവസങ്ങളില്‍ +91 9717635915, +91 9717640678, +91 9717639033എന്നീ നമ്പരുകളില്‍ നിന്ന് വിവരം ലഭിക്കും.

അംഗീകൃത ഏജന്റുമാര്‍ വഴിയും ബുക്കിംഗ് നടത്താം. അംഗീകൃത ഏജന്റുമാരുടെ പട്ടിക http://www.themaharajas.com/maharajas/maharajasexpressagents.html ലഭിക്കും.

ലോക നിലവാരത്തിലുള്ള പ്രമുഖ ആഡംബര ട്രെയിനുകളായ റോയല്‍ സ്‌കോട്‌സ്മാന്‍, ഈസ്റ്റേണ്‍, ഓറിയെന്റല്‍ എക്‌സ്പ്രസ്സ് എന്നിവയുടെ മാതൃകയില്‍ 2010 ലാണ് മഹാരാജാസ് എക്‌സ്പ്രസ്സിന് തുടക്കമിട്ടത്. അത്യാധുനിക, ലോകോത്തര സംവിധാനങ്ങളടങ്ങിയ 23 കോച്ചുകളടങ്ങിയ മഹാരാജാസ് എക്‌സ്പ്രസ്സില്‍ 88 പേര്‍ക്ക് യാത്ര ചെയ്യാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

India

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

Kerala

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

India

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

പുതിയ വാര്‍ത്തകള്‍

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.