Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മന്ത്രിയടക്കം നിരവധി പേര്‍ ചികിത്സയില്‍: ഡെങ്കിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കടലാസിലൊതുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2017, 06:50 pm IST
in Kannur

മട്ടന്നൂര്‍: മലയോര മേഖലയില്‍ ഡങ്കിപ്പനി വ്യാപകമായിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പേരിനുമാത്രം.

മട്ടന്നൂരില്‍ നിന്നും തുടങ്ങിയ ഡെങ്കിപ്പനി ബാധ മട്ടന്നൂര്‍ നഗരസഭക്ക് പുറമേ ഇരിട്ടി നഗരസഭ, കൂത്തുപറമ്പ് നഗരസഭ, മാങ്ങാട്ടിടം, മാലൂര്‍, കീഴല്ലൂര്‍, കൂടാളി, പടിയൂര്‍, പായം, ഉളിക്കല്‍, അയ്യന്‍കുന്ന്, പേരാവൂര്‍ തുടങ്ങിയ സമീപ പഞ്ചായത്തുകളിലും പടര്‍ന്നുപിടിച്ചിരിക്കുകയാണ്. ഈ മേഖലകളില്‍ ആയിരത്തിലധികം പേര്‍ രോഗബാധയെത്തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി, മട്ടന്നൂര്‍ എംഎല്‍എയുടെ ഗണ്‍മാന്‍, മാധ്യമപ്രവര്‍ത്തകര്‍, സിനിമാ സംവിധായകന്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ഒട്ടേറെപ്പേര്‍ക്ക് രോഗബാധയുണ്ടായി.

ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് ചികിത്സയിലാണ്. പ്രശ്‌നം ഇത്രയും ഗുരുതരമായിട്ടും മട്ടന്നൂര്‍ ശാശ്വത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. മട്ടന്നൂര്‍ നഗരസഭയുടെ വിവിധ ഭാഗങ്ങളിലെ മാലിന്യം ശുചീകരിക്കാനോ ഫോഗിങ്ങ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാനോ നഗരസഭാ അധികൃതര്‍ക്ക് പൂര്‍ണമായും കഴിഞ്ഞിട്ടില്ല.

ഈ മാസം മൂന്ന് ബുധനാഴ്ചകളില്‍ കടകളടച്ച് ശുചീകരണം നടത്താന്‍ തീരുമാനിച്ചിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മട്ടന്നൂരില്‍ വ്യാപാരികള്‍ കടകളടച്ച് ഉച്ചവരെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഹോട്ടലുകളിലെ മലിനജലം ഓവുചാലുകളിലൂടെയാണ് ഒഴുക്കിവിടുന്നത്. ഇതിനൊന്നും ബദല്‍ സംവിധാനങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനെതിരെ പ്രതികരിക്കുന്നവരെ കണ്ണുരുട്ടി പേടിപ്പിക്കുകയാണ് നഗരസഭാ ഭരണകക്ഷിയായ സിപിഎം ചെയ്യുന്നത്. മലയോര പ്രദേശങ്ങളിലെ പല മേഖലകളിലും ഡെങ്കി കൊതുകുകളെ ആരോഗ്യവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ മലമ്പനി, മഞ്ഞപ്പിത്തം, വൈറല്‍പനി, പകര്‍ച്ചപ്പനി എന്നിവയും പല സ്ഥലങ്ങളിലും കണ്ടുവരുന്നുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പ് പ്രതിരോധ നടപടി സ്വീകരിക്കേണ്ട കാര്യത്തില്‍ ദയനീയ പരാജയമാണ്. ഡങ്കിപ്പനി ബാധിതരെ വിവിധ ആശുപത്രികളില്‍ സന്ദര്‍ശിക്കാന്‍ പോയതുകൊണ്ടാണ് ആരോഗ്യമന്ത്രിക്ക് ഡങ്കിപ്പനി ബാധിച്ചതെന്നാണ് മന്ത്രിയുടെ ഭര്‍ത്താവായ നഗരസഭാ ചെയര്‍മാന്റെ വാദം. എന്നാല്‍ ഇത്രയേറെപ്പേര്‍ക്ക് പനിബാധയുണ്ടായിട്ടും ഒരു ദിവസം അരമണിക്കൂര്‍ മാത്രമാണ് മന്ത്രി രോഗികളെ സന്ദര്‍ശിച്ചത് എന്ന കാര്യം മട്ടന്നൂര്‍ക്കാര്‍ക്ക് മാത്രമേ അറിയൂ. മാലിന്യ സംസ്‌കരണത്തിന് ശാശ്വത നടപടികള്‍ സ്വീകരിക്കുകയും സര്‍ക്കാര്‍ ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്താന്‍ മാത്രമേ ജനങ്ങളുടെ ഭീഷണിക്ക് പരിഹാരമാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

Kerala

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

India

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

പുതിയ വാര്‍ത്തകള്‍

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

പ്രിയദര്‍ശിനി ബസിന്റെ ബ്രേക്ക് തകരാറിലായി,പരിധിയിലേറെ യാത്രക്കാരുമായി കുറ്റ്യാടി ചുരം കയറവെ സംഭവം,ഡ്രൈവറുടെ സമയോചിത ഇടപെടല്‍ അപകടമൊഴിവാക്കി

വഖ്ഫ് ബോര്‍ഡ് വിഷയത്തില്‍ യു.ഡി എഫ് സര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് മഹല്ല് കൂട്ടായ്‌മയുടെ ആഹ്വാനം

പ്രധാനമന്ത്രിയെ അപമാനിക്കാൻ ശ്രമിച്ചാൽ വെറുതെ വിടില്ല ; അതേ നാണയത്തിൽ മറുപടി നൽകാൻ കരുത്തുള്ള കോടിക്കണക്കിന് വരുന്ന ബിജെപി പ്രവർത്തകരുണ്ട്

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.