Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2017, 05:59 pm IST
in Kannur

കണ്ണൂര്‍: പുതുതായി ചുമതലയേറ്റ വൈസ്ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റിയന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നു. കേരള സംസ്ഥാന രൂപീകരണത്തിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് പ്രഭാഷണ പരമ്പരകളും പ്രമുഖ വ്യക്തികളുടെ പേരിലുള്ള ചെയറുകളുടെ രൂപീകരണവും ലക്ഷ്യമാക്കി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക സമിതിയെ യോഗം ചുമതലപ്പെടുത്തി. സംസ്ഥാന സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതി കണ്ണൂര്‍ സര്‍വ്വകലാശാലയിലും നടപ്പാക്കുന്നതിന്റെ ഭാഗമായി മൂന്ന് ക്യാമ്പസുകളില്‍ ഓരോ ലക്ഷം രൂപ വകയിരുത്തി. ഔഷധസസ്യങ്ങളും മാവിന്‍ തൈകളും നടാന്‍ തീരുമാനിച്ചു.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വിവിധ ക്യാമ്പസുകളുടെ അക്കാദമികവും ഭൗതീകവും ആയ വികസനത്തിന് വേണ്ടി 250 കോടി രൂപയുടെ കരട് പ്രൊജക്ട് തയ്യാറാക്കാന്‍ എം. പ്രകാശന്‍ മാസ്റ്റര്‍, ഡോ.വി.പി.പി. മുസ്തഫ, അഡ്വ.പി.സന്തോഷ് കുമാര്‍, എ.നിശാന്ത്, ഡോ.വി.എ.വിത്സണ്‍ എന്നിവരടങ്ങിയ സമിതി രൂപീകരിച്ചു. ഇത് കിഫ്ബിക്ക് സമര്‍പ്പിക്കും. കേരള സര്‍ക്കാറിന്റെ ഇ ഗവേണന്‍സ് പ്രൊജക്ടില്‍ നിന്ന് നേരത്തെ സര്‍വ്വകലാശാലക്ക് ലഭിച്ച തുക പൂര്‍ണമായും വിനിയോഗിക്കാന്‍ വേണ്ടി അടുത്ത സിന്‍ഡിക്കേറ്റില്‍ വിശദമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സര്‍വ്വകലാശാല ഡവലപ്‌മെന്റ് ഓഫീസര്‍ ചെയര്‍മാനും, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ കണ്‍വീനറും ആയി സമിതി രൂപീകരിച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല സെന്‍ട്രല്‍ ലൈബ്രറിയുടെ വികസനവും, ഗവേഷകര്‍ക്ക് അടിസ്ഥാന സൗകര്യവും ഉറപ്പിക്കാനായി ആവിഷ്‌കരിച്ച നിര്‍ദ്ദേശങ്ങള്‍ക്ക് യോഗം അംഗീകാരം നല്‍കി. നിലവിലുള്ള ബിരുദ-ബിരുദാനന്തര സിലബസുകള്‍ യുജിസി മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാറ്റുന്നതിന്റെ മുന്നോടിയായി കരിക്കുലം തയ്യാറാക്കുന്നതിന് വേണ്ടി ശില്‍പശാലകള്‍ നടത്താന്‍ വൈസ്ചാന്‍സിലര്‍ ചെയര്‍മാനും, പ്രൊ-വൈസ് ചാന്‍സിലര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ.പി.ഓമന, എ.നിശാന്ത്, ടി.പി.അഷ്‌റഫ്, റജിസ്ട്രാര്‍ എന്നിവരും അംഗങ്ങളായ സമിതിയെ തീരുമാനിച്ചു. കേരളത്തിനകത്തും പുറത്തും ഉള്ള നാല് വിദ്യാഭ്യാസ വിചക്ഷണരെക്കൂടി പ്രസ്തുത സമിതിയില്‍ ഉള്‍പ്പെടുത്തും. 2018-19 അക്കാദമിക് വര്‍ഷം തൊട്ടായിരിക്കും പുതുക്കിയ സിലബസ്.

കണ്ണൂര്‍ സര്‍വ്വകലാശാല ഹെല്‍ത്ത് സയന്‍സ് പിജി കോഴ്‌സുകളിലേക്ക് പ്രവേശനം തുടര്‍ന്ന് നടത്തുവാനും തീരുമാനിച്ചു. കേരള സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം, ആരോഗ്യ സര്‍വ്വകലാശാലയ്‌ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ മാത്രമേ ഇത്തരം കോഴ്‌സുകള്‍ നടത്താനാവൂ. കഴിഞ്ഞ 4 സിന്‍ഡിക്കേറ്റ് യോഗം ഇക്കാര്യംല്പപരിഗണിച്ച് തീരുമാനമെടുത്തത് ഈ വര്‍ഷം പ്രവേശനം വേണ്ടെന്ന് വെക്കാനായിരുന്നു. തുടര്‍ന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുമായി വൈസ്ചാന്‍സിലറും സിന്‍ഡിക്കേറ്റംഗങ്ങളായ എം.പ്രകാശന്‍ മാസ്റ്റര്‍, ഡോ.കെ.അജയകുമാര്‍ എന്നിവരും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പ്രവേശനം നടത്താമെന്ന് തീരുമാനിച്ചത്.

സര്‍വ്വകലാശാല കോളേജ് അദ്ധ്യാപകരുടെ നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച് യു.ജി.സി. റഗുലേഷന്‍സിന്റെ നാലാം ഭേദഗതി കണ്ണൂര്‍ സര്‍വ്വകലാശാലയിലും മെയ് 1 മുതല്‍ നടപ്പാക്കും. യോഗത്തില്‍ പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ.ടി.പി.അശോകന്‍, റജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന്‍ കീഴോത്ത് എന്നിവരും സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.