Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വലയിലായത് കവര്‍ച്ചയ്‌ക്കായുള്ള യാത്രയ്‌ക്കിടെ കുപ്രസിദ്ധ മോഷ്ടാവ് പനയ്‌ക്കല്‍ ചന്ദ്രനും കൂട്ടാളികളും പോലീസ് പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 11:02 pm IST
in Kannur

ഇരിട്ടി: കുപ്രസിദ്ധ മോഷ്ടാവ് പനക്കല്‍ ചന്ദ്രന്‍ ഉള്‍പ്പെടെ നാലംഗ കവര്‍ച്ചാസംഘത്തെ ഉളിക്കല്‍ പോലീസ് പിടികൂടി. കവര്‍ച്ചക്കായുള്ള യാത്രക്കിടെ ഇന്നലെ പുലര്‍ച്ചെ കൂട്ടുപുഴ പേരട്ടയില്‍ വെച്ചാണ് ഉളിക്കല്‍ പ്രിന്‍സിപ്പല്‍ സിഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഘത്തെ പിടികൂടുന്നത്. ഇവര്‍ സഞ്ചരിച്ച പിക്കപ്പ് വാനും പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കേരളത്തിലും കര്‍ണ്ണാടകത്തിലുമായി നിരവധി കവര്‍ച്ചാകേസിലും ക്രിമിനല്‍ കേസുകളിലും പ്രതിയായ ചന്ദ്രന്‍ എന്ന പനക്കല്‍ ചന്ദ്രന്‍ (58), നിലമ്പൂര്‍ ഏലഞ്ചേരി ചെമ്പകശ്ശേരി ഹൗസില്‍ ജിമ്മി (42), മുഴക്കുന്ന് അയ്യപ്പന്‍കാവില്‍ അരയാക്കൂല്‍ ഹൗസില്‍ അബ്ദുള്‍ നിസാര്‍ എന്ന ഷെയ്‌ക്ക് നാസര്‍ (47), പേരട്ട തൊട്ടില്‍ പാലം സെയ്ദ് എന്ന അബ്ബാസ്(27) എന്നിവരെയാണ് ഉളിക്കല്‍ പ്രിന്‍സിപ്പള്‍ എസ്ഐ ശിവന്‍ ചോടോത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയേഷ്, ഉമേശന്‍, അനില്‍ എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

വീരാജ്‌പേട്ടയിലെ ഒരു മോഷണക്കേസില്‍ കര്‍ണ്ണാട പോലീസ് പിടികൂടി മൈസൂര്‍ ജയിലില്‍ റിമാന്റിലായിരുന്ന ചന്ദ്രന്‍ ഒരാഴ്‌ച്ച മുമ്പാണ് റിമാന്റുകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയത്. നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. നിരവധി കേസുകളില്‍ വിവിധ കോടതികളില്‍ ചന്ദ്രന് വാറണ്ടുമുണ്ട്. ഇയാളുടെ നേതൃത്വത്തില്‍ മറ്റു കവര്‍ച്ചാ സംഘത്തിനൊപ്പം മോഷണം നടത്താനുള്ള ഒരുക്കവുമായുള്ള യാത്രയിലാണ് കൂട്ടുപുഴ പേരട്ടയില്‍വെച്ച് ഇവര്‍ പിടിയിലാകുന്നത്

ജിമ്മി നിലമ്പൂര്‍, മലപ്പുറം തുടങ്ങിയ പോലീസ് സ്‌റ്റേഷനുകളിലും മോഷണക്കേസില്‍ പ്രതിയാണ്. മറ്റു കൂട്ടാളികളും വിവിധ പ്രദേശങ്ങളിലെ മോഷണക്കേസുകളില്‍ പ്രതികളാണ്. ഇവരെ ഉളിക്കല്‍ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഇന്ന് കവര്‍ച്ചാ സംഘത്തേയും ഇവര്‍ സഞ്ചരിച്ച വാഹനവും കോടതിയില്‍ ഹാജരാക്കുമെന്ന് ഉളിക്കല്‍ എസ്‌ഐ ശിവന്‍ ചോടോത്ത് അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടുക്കി സുവര്‍ണ ജൂബിലി എക്സ്റ്റെഷന്‍ പദ്ധതി
Kerala

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി: 10 വര്‍ഷം കൊണ്ട് തകര്‍ത്തത് 3000 മെഗാവാട്ടിന്റെ പദ്ധതികള്‍

India

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

Kerala

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

Kerala

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

India

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

പുതിയ വാര്‍ത്തകള്‍

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.