Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

റബ്ബര്‍, കുരുമുളക് വിലത്തകര്‍ച്ച; കര്‍ഷകര്‍ ഞെരുക്കത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2017, 10:17 pm IST
in Business

കോട്ടയം: മലയോര മേഖലയുടെ നട്ടെല്ലൊടിച്ച് റബ്ബറിന്റെയും കുരുമുളകിന്റെയും വില തകര്‍ന്നതോടെ കര്‍ഷകര്‍ സാമ്പത്തിക ഞെരുക്കത്തില്‍. കൊടും ചൂടില്‍ ഉത്പാദനം കുറഞ്ഞതിനു പുറമെയുള്ള വിലതത്തകര്‍ച്ച കര്‍ഷകര്‍ക്ക് ഇരട്ടപ്രഹരമായി. നാമമാത്ര, ഇടത്തരം കര്‍ഷകരാണ് വശംകെടുന്നത്.

റബ്ബര്‍ ആര്‍എസ്എസ് നാലിന് 140 രൂപയാണ് റബ്ബര്‍ ബോര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍, വ്യാപാരികള്‍ 135 രൂപയില്‍ താഴെ വിലയ്‌ക്ക് മാത്രമാണ് വാങ്ങുന്നത്. മാര്‍ച്ച് മാസത്തിലെ ശരാശരി വില 161 രൂപയായിരുന്നു. കുരുമുളകും വിലയിടിവ് നേരിടുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 38 രൂപയാണ് കുറഞ്ഞത്. ഗാര്‍ബിള്‍ഡിന് 565 രൂപയും അണ്‍ഗാര്‍ബിള്‍ഡിന് 545 രൂപയുമാണ് മൊത്തവില.

വിപണിയിലേക്ക് കൃത്രിമ റബ്ബര്‍ വരുന്നതും ആഗോള തലത്തില്‍ ആവശ്യം കുറഞ്ഞതുമാണ് റബ്ബര്‍ വിലത്തകര്‍ച്ചയ്‌ക്ക് കാരണം. ആഗോള വിപണിയിലും മാന്ദ്യം. അതേസമയം വിലയിടിവില്‍ നിന്ന് സംസ്ഥാനത്തെ കര്‍ഷകരെ രക്ഷിക്കാന്‍ പ്രഖ്യാപിച്ച വിലസ്ഥിരത പദ്ധതി ഇല്ലാതായ അവസ്ഥയിലാണ്. പദ്ധതി നിലവിലുണ്ടോയെന്ന് പോലും വ്യക്തമല്ല.

പദ്ധതിയുണ്ടായിരുന്നുവെങ്കില്‍ കര്‍ഷകര്‍ക്ക് കിലോയ്‌ക്ക് 150 രൂപ ലഭിക്കുമായിരുന്നു.

ആഭ്യന്തര ഉത്പാദനത്തിനൊപ്പം വിയ്റ്റനാം കുരുമുളക് എത്തിയതാണ് കുരുമുളകിന്റെ വില തകര്‍ച്ചയ്‌ക്ക് കാരണമായി വ്യാപരികള്‍ പറയുന്നത്. കൊടും വേനലിനെ തുടര്‍ന്ന് മലയോരമേഖലയില്‍ കുരുമുളക് കൃഷിക്ക് വ്യാപകനാശമുണ്ടായി.

ചൂടില്‍ കുരുമുളക് ചെടികള്‍ കരിഞ്ഞുണങ്ങി. ഈ സാഹചര്യത്തിലാണ് വിലകുറയാന്‍ തുടങ്ങിയത്. കുരുമുളക് വിദേശ വിപണിയില്‍ നിന്ന് ഇറക്കുമതി ചെയ്യാതെയിരിക്കാന്‍ ശക്തമായ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരണമെന്ന ആവശ്യവും ശക്തം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

India

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

India

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

പുതിയ വാര്‍ത്തകള്‍

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.