Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആസ്തമ രോഗികള്‍ കൂടുതല്‍ നഗരത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 10:43 pm IST
inErnakulam

കൊച്ചി: കൊച്ചി നഗര പരിധിയില്‍ ശരാശരി 10 % ആളുകള്‍ ആസ്തമ രോഗത്തിന്റെ പിടിയിലാണെന്ന് പഠന കണക്ക്. ഗ്രാമ പ്രദേശങ്ങളില്‍ ഇത് ഏഴ് ശതമാനമാണ്. പുനൈ സര്‍വകലാശാല നടത്തിയ പഠനത്തില്‍ ഒരു കൊതുക് തിരിയുടെ പുക ശ്വസിക്കുന്നത്, 20 സിഗരറ്റിന്റെ പുക ഒരുമിച്ച് ശ്വസിക്കുന്നതിന് തുല്യമാണെന്നും തെളിഞ്ഞിരുന്നു. ജനിതകപരമായ ഘടന തന്നെയാണ് ആസ്തമയുടെ പ്രധാന കാരണം. മരുന്നുകളേക്കാള്‍ ഉപരി ആസ്തമയുണ്ടാകുന്ന ഘടകങ്ങളില്‍ നിന്നുള്ള പ്രതിരോധമാണ് രോഗമുക്തിക്കായി വേണ്ടത്. യോഗ ആസ്തമയെ പ്രതിരോധിക്കുന്നതായും പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.

ലോക ആസ്തമ ദിനത്തോട് അനുബന്ധിച്ച് ശ്വാസാരോഗ്യം ലക്ഷ്യമിട്ട് സംഘടനയായ ബ്രീത്ത് ഫ്രീ മൂവ്‌മെന്റ് മുന്നിട്ടിറങ്ങുകയാണ്. കൊച്ചിന്‍ തൊറാസിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ഇതിനായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് മികച്ച ചികിത്സ രീതികള്‍ പരിചയപ്പെടുത്തുന്നതിനും പരിപാടി ഉപകരിക്കുമെന്ന് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി പള്‍മണോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ബേബി, കൊച്ചി ലിസി ആശുപത്രി കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. എ. ആര്‍. പരമേശ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ദൈനംദിന ജീവിതത്തെ ബാധിക്കാതെ ആസ്തമയെ നിയന്ത്രിക്കുന്നതിന് ഇന്‍ഹേലറുകള്‍ സഹായിക്കും. ആസ്തമയെ കൃത്യമായി പ്രതിരോധിക്കുന്നതിനും ഓരോ വ്യക്തിയുടെയും ശ്വാസനാളത്തിലെ തടസം അളക്കുന്നതിനും സ്‌പൈറോമെട്രിയല്‍ ടെസ്റ്റ് നടത്താം. ലോക ആസ്തമ ദിനമായ മെയ് രണ്ടിന് ആസ്തമ നേരിടുന്നവര്‍ സ്‌പൈറോമെട്രിയോ പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റോ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

Kerala

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

India

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

India

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

Main Article

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.