Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തീരുമാനങ്ങളെടുക്കാതെ പിരിഞ്ഞു ഡങ്കിപ്പനി വിഷയത്തില്‍ കോര്‍പ്പറേഷന്‍ യോഗത്തില്‍ കയ്യാങ്കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2017, 09:50 pm IST
in Kannur

കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയിലെ ഡങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ യോഗത്തില്‍ ബഹളം. ചര്‍ച്ചകള്‍ നടത്താതെ കൗണ്‍സില്‍ പിരിഞ്ഞു.

കൗണ്‍സില്‍ യോഗം ആരംഭിച്ച ഉടന്‍ പ്രതിപക്ഷനേതാവ് അഡ്വ. മോഹനനാണ് വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്. അജണ്ട ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് ഡങ്കിപ്പനി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്ന് പേര്‍ക്ക് ഡങ്കിപ്പനി സ്ഥിതീകരിച്ചെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടി. എന്നാല്‍ അജണ്ടക്ക് ശേഷം വിഷയം ചര്‍ച്ച ചെയ്യാമെന്ന് മേയര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. കൗണ്‍സില്‍ മേയര്‍ രാഷ്‌ട്രീയത്തിനുള്ള വേദിയാക്കരുതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം മേയര്‍ അംഗീകരിക്കാത്തതിനേത്തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ നടുത്തള്ളത്തിലേക്കിറങ്ങി മുദ്രാവാക്യം വിളി ച്ചു. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ മേയറെ വളയുകയും വിഷയം ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു.

ഇതേതുടര്‍ന്ന് മേയര്‍ക്ക് സംരക്ഷണവുമായി ഭരണകക്ഷി അംഗങ്ങളും സഭയുടെ നടുത്തളത്തിലേക്കിറങ്ങി. പ്രതിപക്ഷം മേയര്‍ക്കെതിരേ പ്രതിഷേധിച്ച് നടത്തളത്തില്‍ കുത്തിയിരുന്നു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം നടന്നു.

അതിനിടയില്‍ നടന്ന ഉന്തിലും തള്ളിലും വനിതാ കൗണ്‍സിലര്‍മാരെ കയ്യേറ്റം ചെയ്തുവെന്നാരാപിച്ച് വനിതാ അംഗങ്ങളും ബഹളമുണ്ടാക്കി. ബഹളത്തിനിടയില്‍ അജണ്ടകള്‍ മുഴുവന്‍ പാസാക്കിയതായി അറിയിച്ച് മേയര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു.

നഗരസഭാ കൗണ്‍സില്‍ യോഗങ്ങള്‍ പ്രതിപക്ഷം മനപ്പൂര്‍വ്വം മുടക്കുകയാണെന്ന് മേയര്‍ ഇ.പി. ലത. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അടിയന്തിര യോഗം ചേരാതെയാണ് കൗണ്‍സിലില്‍ ഡങ്കിപ്പനി വിഷയം ഉന്നയിച്ചതെന്ന് മേയര്‍ ആരോപിച്ചു. 55 ഡിവിഷനിലേയും വാര്‍ഡുതല യോഗങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള ജനറല്‍ കൗണ്‍സിലാണ് ഇന്നലെ ചേര്‍ന്നത്.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 11ന് ഉത്തരവ് നല്‍കിയതാണെന്നും മേയര്‍ പറഞ്ഞു. എല്ലാ വാര്‍ഡുകളിലും മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ പരിധിയില്‍ ഫോഗിങ്ങ് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്നുപേര്‍ക്ക് ഡങ്കിപ്പനി സ്ഥിതീകരിച്ചെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

Kerala

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

Article

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

Main Article

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

World

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

പുതിയ വാര്‍ത്തകള്‍

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

ശബരിമല സ്വർണ്ണക്കൊള്ള: ദേവസ്വം മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എസ്‌ഐടിയുടെ കസ്റ്റഡിയിൽ

ചിത്രരാമായണം: ലക്ഷ്മണ സാന്ത്വനം

നമാമി രാമം-6: അചഞ്ചലഭക്തി, ആത്മഹര്‍ഷം

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.