Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദീനദയാല്‍ വിസ്താരക് യോജനയ്‌ക്ക് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2017, 12:01 pm IST
in India

ന്യൂദല്‍ഹി: ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ബൂത്തുതലത്തില്‍ ദൃഢമാക്കുകയെന്ന ലക്ഷ്യവുമായി ദീനദയാല്‍ വിസ്താരക് യോജനയ്‌ക്ക് തുടക്കമായി. ബംഗാളിലെ നക്‌സല്‍ബാരിയില്‍ വീടുവീടാന്തരം കയറിയിറങ്ങി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാലു ലക്ഷത്തോളം മുഴുവന്‍ സമയ പ്രവര്‍ത്തകരാണ് 15 ദിവസം വീതം ബൂത്തുതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇക്കാലയളവില്‍ സജ്ജമായത്.

ബംഗാളിലെ നക്‌സല്‍ബാരിയില്‍ 93-ാം നമ്പര്‍ ബൂത്തിലാണ് ഇന്നലെ ദേശീയ അധ്യക്ഷന്‍ ചിലവഴിച്ചത്. വിവിധ വീടുകള്‍ കയറിയിറങ്ങി പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളുമായി പങ്കുവെച്ച അമിത് ഷാ ദക്ഷിണ്‍ കതിയജോത് ഗ്രാമത്തിലെ രാജു മഹലിയുടെ വീട്ടില്‍ ഉച്ചഭക്ഷണവും കഴിച്ചു. സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും അമിത്ഷായ്‌ക്കൊപ്പമുണ്ടായിരുന്നു.

ഇവിട നിന്നാണ് ചുവപ്പന്‍ ഭീകരതയുടെ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. താമരയുടെ തിളക്കം ഇവിടെ നമുക്ക് കാണാനും സാധിച്ചിരിക്കുന്നു. വികസനത്തിന്റെ സന്ദേശം അങ്ങു കൊല്‍ക്കത്ത വരെ എത്തിക്കാന്‍ നമുക്കാവണം, നക്‌സല്‍ബാരിയില്‍ വീടുകളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ട് അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലമായ ഭവാനിപൂരിലാണ് ഇന്ന് അമിത് ഷാ പ്രവര്‍ത്തനത്തിനിറങ്ങുന്നത്. അമിത് ഷായുടെ ത്രിദിന സന്ദര്‍ശനത്തോടെ ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ ഊര്‍ജ്ജം നിറയ്‌ക്കാനാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

ദേശീയ അധ്യക്ഷന്‍ 95 ദിവസമാണ് ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്കായി സപ്തംബര്‍ വരെ നീക്കിവെച്ചിരിക്കുന്നത്. ജൂലൈ 22,23,24 തീയതികളില്‍ അമിത് ഷാ കേരളത്തിലും പാര്‍ട്ടി പ്രചാരണത്തിനെത്തും. ബംഗാളിന് ശേഷം ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അമിത് ഷാ എത്തും.

പഞ്ചാബിലായിരിക്കും കൂടുതല്‍ ദിവസങ്ങളും ദേശീയ അധ്യക്ഷനുണ്ടാകുന്നത്. കേന്ദ്രമന്ത്രിമാരും ദേശീയ ഭാരവാഹികളും സംസ്ഥാന-ജില്ലാ ഭാരവാഹികളും കുറഞ്ഞത് 15 ദിവസം വീതം ഇക്കാലയളവില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായി വിവിധ മേഖലകളിലെ ബൂത്ത് തലങ്ങളില്‍ പ്രവര്‍ത്തനത്തിനെത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചീഫ് ജസ്റ്റിസിനെ അധിക്ഷേപിക്കുകയും കോടതി നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്ത നിയമ വിദ്യാര്‍ത്ഥികള്‍ റിമാന്‍ഡില്‍

Kerala

ആലപ്പുഴയില്‍ ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണ സ്പാ ജീവനക്കാരി മരിച്ചു

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Health

വൈദ്യ പരിശോധനയ്‌ക്കിടെ അനുചിതമായ സ്പര്‍ശനം: 71 കാരന്‍ ഡോക്ടറുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ ബന്ധു കഴുത്തറുത്ത് കൊന്നു, പ്രതി പിടിയില്‍

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

ഡ്രീംലൈനര്‍ വിമാനാപകടം: ജുഡീഷ്യല്‍ അന്വേഷണത്തെ എതിര്‍ത്ത് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ

നരസിംഹ റാവുവിനോടും പിണറായി വിജയനോടും നേരിട്ട് ഏറ്റുമുട്ടിയിട്ടുള്ള ആളാണ് ഞാൻ ; പാര്‍ലമെന്റ് പോലെ തന്നെയാണ് എൻഎസ്എസ് യോഗമെന്ന് സുകുമാരന്‍ നായര്‍

അന്‌സതേഷ്യ നല്‍കിയ ഒന്നര വയസുകാരന്‍ മരിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് ഗുരുതര പിഴവെന്ന് മെഡിക്കല്‍ ബോര്‍ഡ്

മെസ്സിയുടെ ഗോളടി രഹസ്യം ഇതാണ്. ഇടത്തോട്ടും മുന്നിലോട്ടും വലത്തോട്ടും പിന്നീലോട്ടും സദാ സ്കാന്‍ ചെയ്യുന്ന മോദിയുടെ തലയാണ് മെസ്സി കുടുതല്‍ ഗോളുകള്‍ നേടുന്നതിന്‍റെ രഹസ്യം.

ഫുട്ബാള്‍ പ്രേമികളും കളിക്കാരും നിര്‍ബന്ധമായും കാണേണ്ട വീഡിയോ….ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

രാഹുലിന്റെ റാലിയ്‌ക്ക് പരേഡ് ഗ്രൗണ്ട് വിട്ടുനൽകാനാകില്ലെന്ന് അധികൃതർ , അനുമതി റദ്ദാക്കി ; സർക്കാരിനെ വെല്ലുവിളിച്ച് റാലി നടത്താൻ അറിയാമെന്ന് കോൺഗ്രസ്

മമതയുടെ തൃണമൂലിന് രക്തസാക്ഷി ദിന റാലി നടത്താന്‍ കര്‍ക്കശ ഉപാധികളോടെ അനുമതി

പി കൃഷ്ണപിള്ള സ്മാരകത്തിനായി ഭൂമി വിട്ട് നല്‍കിയ നടപടി സര്‍ക്കാര്‍ റദ്ദാക്കി, 1.73 ഏക്കര്‍ ഭൂമിയില്‍ ഐ.ടി.ബി.പി കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.