Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സെക്രട്ടറി പണം നല്‍കാതെ മുങ്ങി; വിളവൂര്‍ക്കലില്‍ പദ്ധതികള്‍ മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 10:52 pm IST
inThiruvananthapuram

പേയാട്: പഞ്ചായത്ത് സെക്രട്ടറി നിര്‍മാണ ജോലികള്‍ക്കുള്ള പണം നല്‍കാതെ മുങ്ങി. വിളവൂര്‍ക്കല്‍ പഞ്ചായത്തില്‍ റോഡ് നവീകരണം ഉള്‍പ്പടെയുള്ളവ മുടങ്ങി.

മാര്‍ച്ച് 31 നകം പൂര്‍ത്തീകരിക്കേണ്ട പണികളാണ് സെക്രട്ടറി മനഃപ്പൂര്‍വം വീഴ്ച വരുത്തിയതിനാല്‍ മുടങ്ങിയത്. 2016-17 സാമ്പത്തികവര്‍ഷം ഒരുകോടി ഒരുലക്ഷത്തിന്റെ നിര്‍മാണജോലികള്‍ക്കാണ് പഞ്ചായത്ത് അനുമതി നല്‍കിയത്. ഇതില്‍ 33 റോഡുകളുടെ ടാറിംഗും ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് റോഡ് നവീകരണത്തിനുള്ള ടാര്‍ പഞ്ചായത്ത് സെക്രട്ടറി ഓയില്‍ കമ്പനികളില്‍ നിന്ന് നേരിട്ടെടുത്ത് പണികളുടെ ചുമതലക്കാരായ കണ്‍വീനര്‍മാര്‍ക്ക് നല്‍കണം. ഇതനുസരിച്ച് വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ മാര്‍ച്ച് 23 ന് പണം സെക്രട്ടറിയുടെ റ്റിഎസ്ഡി അക്കൗണ്ടില്‍ നിക്ഷേപിച്ചു. എന്നാല്‍ ഈ പണം സെക്രട്ടറി ഓയില്‍ കമ്പനിക്ക് നല്‍കി ടാര്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. മാര്‍ച്ച് 31 ന് മുമ്പ് ടാര്‍ വാങ്ങിനല്‍കേണ്ട സെക്രട്ടറി അത് ചെയ്യാതെ ഏപ്രില്‍ ആദ്യ വാരം മുതല്‍ അവധിയിലും പ്രവേശിപ്പിച്ചു. 2017 മെയ് 31 ന് സെക്രട്ടറി സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുകയാണ്.

അവിശ്വാസത്തിലൂടെ പഞ്ചായത്ത് ഭരണസമിതി പുറത്താക്കപ്പെട്ടതിനാല്‍ സെക്രട്ടറിയുടെ തന്നിഷ്ടങ്ങള്‍ ആരാലും ചോദ്യം ചെയ്യപ്പെടില്ല. ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതി വിളവൂര്‍ക്കലില്‍ അധികാരത്തില്‍ വന്നു. പ്രസിഡന്റ് വി. അനില്‍കുമാര്‍ പഞ്ചായത്തിലെ നിര്‍മാണ ജോലികള്‍ മുടങ്ങിയതിന്റെ കാരണം തിരക്കിയപ്പോഴാണ് സെക്രട്ടറി ഗുരുതര വീഴ്ച വരുത്തിയ വിവരം നിര്‍വഹണ ഉദ്യോഗസ്ഥര്‍ അറിയിച്ചത്. സെക്രട്ടറി പഞ്ചായത്തിന്റെ പദ്ധതികള്‍ അട്ടിമറിക്കാന്‍ ആസൂത്രിതശ്രമം നടത്തിയതായി പ്രസിഡന്റ് ആരോപിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിരകള്‍ ബ്രസീലിലെ ചൂരമീനില്‍ ; ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Kerala

എച്ച്എംടി മെഷീൻ ടൂൾസ്, കളമശ്ശേരി യൂണിറ്റിന്റെ പുനരുജ്ജീവനം: കേന്ദ്ര മന്ത്രി  എച്ച്.ഡി. കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തി സി. സദാനന്ദൻ മാസ്റ്റർ എംപി

Kerala

പാറ്റാപാർട്ടി സമരത്തിന് പിന്തുണയില്ല ; ഇപ്പോൾ തൊഴുകൈകളുമായി ഗണപതി ഭഗവാന് മുന്നിൽ ; ജിഹാദികളിൽ നിന്ന് അകന്ന് പൃഥ്വിരാജ്

India

വടക്കുകിഴക്കൻ മേഖലകളിൽ മോദി മാജിക്ക് : മേഘാലയയിൽ മുൻ മന്ത്രിയടക്കം എട്ട് യുഡിപി എംഎൽഎമാർ ബിജെപിയിൽ ചേർന്നു 

പുതിയ വാര്‍ത്തകള്‍

വെയ്റ്റ്‌ലിഫ്റ്റിംഗിൽ വെള്ളിമെഡൽ നേട്ടവുമായി മീരാബായി ചാനു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽ വരൾച്ചയ്‌ക്ക് വിരാമം

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

55 ദിവസമായി മകനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല, ഗൗതമിന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമ്മം നടത്തി കുടുംബം

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.