Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

30 പാക്ക് സൈറ്റുകള്‍ ഇന്ത്യാക്കാര്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2017, 07:50 pm IST
inWorld

ഇസ്ലാമാബാദ്: ചാരനെന്നാരോപിച്ച് പിടികൂടിയ ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ വധിക്കാനുള്ള പാക്കിസ്ഥാന്‍ നീക്കത്തില്‍ ഇന്ത്യന്‍ സൈബര്‍ ലോകത്തിന്റെ പ്രതിഷേധം. പാക്കിസ്ഥാനിലെ വിവിധ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ തകര്‍ത്താണ് അവര്‍ കുല്‍ഭൂഷണിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കേരളത്തില്‍ നിന്നുള്ള ഹാക്കര്‍മാരും സംഘത്തിലുണ്ട്.

ലുസെക്‌സ് ഇന്ത്യ എന്ന 11 പേരടങ്ങിയ സംഘം ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. കുല്‍ഭൂഷണ്‍ ജാദവിനായാണ് നടപടി. സൈറ്റുകള്‍ തകര്‍ത്തതിനു പിന്നില്‍ തങ്ങളുടെ ആസൂത്രണമാണെന്ന് അവര്‍ വ്യക്തമാക്കി. ”കുല്‍ഭൂഷണിനെതിരായ കേസ് വ്യാജമാണ്, നടപടി കാപട്യവും അപഹാസ്യവുമാണ്.

അദ്ദേഹം എന്തെങ്കിലും തെറ്റ് ചെയ്തുവെന്നതിന് യാതൊരു തെളിവുമില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കൊലപാതകമാണത്. ആദ്യം സരബ്ജിത്, ഇപ്പോള്‍ ജാദവ്” എന്നാണ് തകര്‍ത്ത വെബ്‌സൈറ്റുകള്‍ തുറക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്നത്.

പാക്കിസ്ഥാന്‍ ഗ്രാമീണ വികസന അക്കാദമിയുടെ സൈറ്റാണ് കേരള സൈബര്‍ യോദ്ധാക്കള്‍ തകര്‍ത്തത്. കുല്‍ഭൂഷണ്‍ ജാദവ്ജിക്ക് നീതിക്കായി എന്നാണ് സൈറ്റ് തുറക്കുമ്പോള്‍ പ്രധാന പുറത്തില്‍ വരുന്നത്. തെലങ്കാന സൈബര്‍ യോദ്ധാക്കള്‍ എന്ന മറ്റൊരു സംഘം കറാച്ചി സര്‍ക്കാര്‍ ആശുപത്രിയുടെ സൈറ്റില്‍ കടന്നുകയറി. രോഗികളുടേതടക്കം വിവരങ്ങള്‍ കൈവശപ്പെടുത്തിയെന്ന് ഇവര്‍ പറഞ്ഞു.

അതേസമയം, പാക്ക് ഹാക്കര്‍മാരുടെ തിരിച്ചടി പ്രതീക്ഷിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. ഹാക്കര്‍മാരെ ഔദ്യോഗികമായി ഉപയോഗിച്ച് പാക്കിസ്ഥാന്‍ നിരന്തരം ഇന്ത്യക്കെതിരെ ആക്രമണം നടത്താറുണ്ട്. ഇനി അത് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ശത്രു രാജ്യങ്ങളുടെ സൈറ്റുകളില്‍ നുഴഞ്ഞുകയറാന്‍ ചൈന, പാക്കിസ്ഥാന്‍, ഉത്തര കൊറിയ, ഇറാന്‍ രാജ്യങ്ങള്‍ വിദഗ്ധര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

India

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

Kerala

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

Kerala

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം
Kerala

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

പൂജ- ദീപാവലി അവധി: പ്രത്യേക അന്തര്‍ സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

മാടമ്പ് പുരസ്‌കാരം ജാന്‍ അബുദാബിക്കും തനൂജ ബീഗത്തിനും

മാസപ്പടിക്കേസില്‍ എഫ്‌ഐആര്‍ ഇല്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രതിഷേധം: ബിജെപി; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികള്‍ നടത്തും

വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; കേന്ദ്രം സഹായിച്ചു; കേരളത്തിലെ കൂരിരുട്ട് മാറുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം അശോക് സിംഗാള്‍ (ഫയല്‍)

രാഷ്‌ട്രനിര്‍മാണത്തിന് സമര്‍പ്പിച്ച മഹദ് വ്യക്തിത്വം; അശോക് സിംഗാളിന്റെ ജന്മശതാബ്ദി ആഘോഷനിറവില്‍ രാജ്യം

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.